KOYILANDY DIARY.COM

The Perfect News Portal

കൊച്ചി: മഹാരാജാസ് കോളെജിലെ എസ്‌എഫ്‌ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊന്ന സംഭവത്തില്‍ ഒരു SDPI പ്രവര്‍ത്തകൻ കൂടി പൊലീസ് പിടിയിലായി. വൈറ്റിലയില്‍ നിന്ന് ഇസ്മയില്‍ എന്നയാളാണ് പിടിയിലായത്. അതേസമയം, കേസിലെ...

കൊയിലാണ്ടി: താലൂക്കാശുപത്രിയുടെ നേതൃത്വത്തിൽ ലോക ജനസംഖ്യാദിനം ആചരിച്ചു. താലൂക്കാശുപത്രി സൂപ്രണ്ട് ഡോ: സച്ചിൻബാബു ഉദ്ഘാടനം ചെയ്തു. ഗൈനക്കോളജി വിഭാഗം ഡോ; ബബിത വിവിധ കുടുംബാസൂത്രണ മാർഗ്ഗങ്ങളെക്കുറിച്ച് ആരോഗ്യ...

താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ മരം കടപുഴകി ദേശീയപാതയില്‍ പതിച്ചു. ചുരത്തില്‍ നേരത്തേ മണ്ണിലിടിച്ചിലുണ്ടായ ചിപ്പിലിത്തോടിനും രണ്ടാം വളവിനും ഇടയിലാണ് കനത്ത മഴയില്‍ വലിയ മരം റോഡിനു കുറുകെ വീണത്....

പേരാമ്പ്ര: മേഖലയിലെ നിപ്പ പ്രതിരോധ പ്രവര്‍ത്തകരെ വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്​കൂള്‍ പി.ടി.എ കമ്മിറ്റിയുടെ ആദരിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സി. സതി ഉദ്ഘാടനം ചെയ്തു....

വടകര: രേഖകളില്ലാതെ രണ്ടു വര്‍ഷമായി ഓടിയ ആഡംബര കാര്‍ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പിടികൂടി. നികുതി അടയ്ക്കാതെയും റജിസ്‌ട്രേഷന്‍ ചെയ്യാതെയും കഴിഞ്ഞ രണ്ടു വര്‍ഷമായി സര്‍വ്വീസ്...

കൊയിലാണ്ടി :  കോമത്ത്കര മാവണ്ടകുനിയില്‍ ബാലന്‍ പിള്ള(83) നിര്യാതനായി. ഭാര്യ: രുഗ്മിണി അമ്മാള്‍. മക്കള്‍: പ്രീത, പ്രേമ, പ്രസീത, ഷീജ. മരുമക്കള്‍: സുരേശന്‍(കണ്ണൂര്‍), പുഷ്പരാജന്‍(കോഴിക്കോട്), ബാബുരാജന്‍(കുറ്റിക്കടവ്), സത്യരാജ്(മേലാറ്റൂര്‍).

കൊയിലാണ്ടി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള എൻ.ജി.ഒ.യൂണിയന്റെ നേതൃത്വത്തിൽ സംസ്ഥാന ജീവനക്കാർ നടത്തിയ മാർച്ചും ധർണ്ണയും നടത്തി. സംസ്ഥാന കമ്മിറ്റി അംഗം എ.കെ.വസന്ത ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റ്...

കൊയിലാണ്ടി: എറണാകുളം മഹാരാജാസ് കോളേജിലെ എസ് എഫ് ഐ നേതാവ് അഭിമന്യൂവിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് മേപ്പയൂർ ടൗണിൽ പ്രതിഷേധ സദസ്സ് നടത്തി. എസ് ഡി പി ഐ...

കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് കക്കയം ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ കൂടുതല്‍ ഷട്ടറുകള്‍ ഉടന്‍ തുറക്കുമെന്ന് അധികൃതര്‍.  ഷട്ടറുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ സമീപവാസികളും ജനങ്ങളും ജാഗ്രത പാലിക്കണമെന്ന്...

കൊയിലാണ്ടി: മുതിർന്ന സി.പി.ഐ, നേതാവും നഗരസഭമുൻ കൗൺസിലറും, സാമൂഹ്യ പ്രവർത്തകനുമായിരുന്ന ടി.ഗോപി മാസ്റ്ററുടെ ഒന്നാം ചരമവാർഷിക ദിനാചരണം നടത്തി.  ഇന്നു കാലത്ത് നടന്ന പരിപാടി സി.പി.ഐ, ജില്ലാ...