KOYILANDY DIARY.COM

The Perfect News Portal

കാഞ്ഞങ്ങാട്: കാസര്‍ഗോഡ് കാഞ്ഞങ്ങാടിനും പയ്യന്നൂരിനും ഇടയില്‍ പടന്നക്കാട് റെയില്‍പാളത്തില്‍ വിള്ളല്‍ കണ്ടെത്തി. ഇത് കാരണം ഒരു മണിക്കൂറിലേറെ കാഞ്ഞങ്ങാട് നിന്നും കണ്ണൂരിലേക്ക് പോകുന്ന പാതയില്‍ ട്രെയിന്‍ ഗതാഗതം...

കുറ്റ്യാടി: വയനാട് ചുരം റോഡിലെ പൂതംമ്പാറയില്‍ ലോറി യന്ത്രതകരാറു കാരണം റോഡില്‍ നിശ്ചലമായതിനെ തുടര്‍ന്ന് ഒരു മണിക്കൂറിലധികം ഗതാഗതം തടസ്സപ്പെട്ടു. കനത്ത മഴയെ തുടര്‍ന്ന് ചുരം റോഡിലെ ഒട്ടുമിക്ക...

കോഴിക്കോട്: ജലസാഹ​സിക കായിക വിനോ​ദ​ങ്ങള്‍ ജന​ങ്ങളി​ലെ​ത്തി​ക്കുക എന്ന ലക്ഷ്യത്തോടെ കയാ​ക്കിംഗ് ബിഗി​നേഴ്‌സ്‌ റേസ്‌ സംഘ​ടി​പ്പി​ച്ചു. കയാ​ക്കിംഗ് ചാമ്ബ്യന്‍ഷി​പ്പിനോടനു​ബ​ന്ധി​ച്ചാണ് ജില്ലാടൂറിസം പ്രൊമോ​ഷന്‍ കൗണ്‍സി​ല്‍ ചെറു​വ​ണ്ണൂ​ര്‍ ജെല്ലി​ഫിഷ്‌ വാട്ടര്‍ സ്‌പോര്‍ട്‌സ്...

കൊയിലാണ്ടി: മൂടാടി റവന്യുവകുപ്പില്‍ നിന്നും വിരമിച്ച പവൂര്‍ രവീന്ദ്രന്‍ (75) പാലകുളം അനശ്വരയില്‍ നിര്യാതനായി. ഭാര്യ: അഖില തയ്യില്‍. മക്കള്‍: നിഖില്‍ (കുവൈത്ത്), ശൈലേഷ് (ബിസിനസ്). മരുമക്കള്‍:...

കൊയിലാണ്ടി: അരിക്കുളം കാരയാട് എക്കാട്ടൂരിൽ സി.പി.ഐ.എം.നേതാക്കളുടെ വീടിനു നേരെ ബോംബാക്രമണം. ബ്ലോക്ക് പഞ്ചായത്ത് മെംബറും, സി.പി.എം.ഏരിയാ കമ്മിറ്റി അംഗവും, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ...

കൊയിലാണ്ടി: കനത്ത മഴയിൽ വെള്ളം കയറിയ വീടുകളിൽ നിന്നും കുടുംബങ്ങൾ വീടൊഴിഞ്ഞു. ബന്ധു വീടുകളിലെക്കാണ് ഇവർ താമസം മാറ്റിയത്. കൊരയങ്ങാട് ഡിവിഷനിലെ വയൽ പുര ഭാഗത്തെ കുടുംബങ്ങളാണ്...

കൊയിലാണ്ടി: ബാർ അസോസിയേഷനിലെ  സ്പോർട്സ്മാൻഷിപ് ലോകകപ്പ് ഫൈനൽ പ്രവചന മത്സര വിജയികൾക്കുള്ള സമ്മാനദാന വിതരണം ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ എം.പി. സുകുമാരൻ ഉത്‌ഘാടനം ചെയ്തു. എൻ...

തൃശൂര്‍: കനത്ത മഴയില്‍ വീട്‌ തകര്‍ന്ന്‌ അച്‌ഛനും മകനും മരിച്ചു. പുതുക്കാടിനടുത്ത്‌ എരിപ്പോടുണ്ടായ അപകടത്തില്‍ ചേനക്കാല വീട്ടില്‍ അയ്യപ്പന്‍(77), മകന്‍ ബാബു(40) എന്നിവരാണ്‌ മരിച്ചത്‌. രാത്രി വീട്‌...

കൊയിലാണ്ടി: കനത്ത മഴയിൽ കടകളിലേക്ക്  വെള്ളം കയറിയ ഈസ്റ്റ് റോഡിലെ കച്ചവടകാർക്ക് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായിരിക്കുന്നത്. തബല നിർമ്മിക്കുകയും, റിപ്പയർ ചെയ്യുകയും ചെയ്യുന്ന പരമേശ്വരന് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായിരിക്കുന്നത്., തൊട്ടടുത്ത...

കൊയിലാണ്ടി: അതിർത്തി തർക്കവുമായി ബന്ധപ്പെട്ട് സ്ത്രീയെ വെട്ടി പരിക്കേൽപിച്ചതായി പരാതി. ചേമഞ്ചേരി റെയിൽവെ സ്റ്റേഷനു സമീപത്തെ പെട്രോൾ പമ്പിനു സമീപമാണ് സംഭവം. കൊടുവാൾകൊണ്ട് വെട്ടി പരിക്കേറ്റതിനെ തുടർന്ന്...