KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: നഗരസഭയിൽ നിന്നും നിലവിൽ തൊഴിൽ രഹിത വേതനം കൈപ്പറ്റുന്നവർക്കുള്ള എട്ടുമാസത്തെ വേദനം 2018 ജൂലൈ 23 ന് തിങ്കളാഴ്ച രാവിലെ നഗരസഭ ഓഫീസിൽ വെച്ച് വിതരണം...

വ​ട​ക​ര: ത​മി​ഴ്നാ​ട്ടി​ലെ നാഗപട്ടണത്തു നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് വി​ല്‍​പ്പ​ന​യ്ക്കാ​യി കൊ​ണ്ടു​വ​ന്ന ഫോ​ര്‍​മാ​ലി​ന്‍ ക​ല​ര്‍​ത്തി​യ ആറ് ടൺ മത്സ്യം ഭക്ഷ്യസുരക്ഷ വകുപ്പ് പിടിച്ചെടുത്തു. വ​ട​ക​ര​യ്ക്ക​ടു​ത്ത് പു​തു​പ്പ​ണ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മത്സ്യം പിടിച്ചത്....

തിരുവല്ല: തുകലശേരി വാര്യത്ത് താഴ്ചയില്‍ മോഹനചന്ദ്രന്റെ മകന്‍ ജ്യോതിഷ്മോഹ (24) ന്റെ ഓടയില്‍ വീണുള്ള മരണത്തില്‍ ദൂരൂഹതയില്ല. കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ വെള്ളംകുടിച്ചാണ് മരണമെന്നാണ്...

തിരുവനന്തപുരം: നവ ദമ്പതികള്‍ ഷഹാനക്കും ഹാരിസണും സിപിഐ എം സംരക്ഷണം നല്‍കും. മിശ്രവിവാഹിതരായതിന് എസ്ഡിപിഐ ഇവര്‍ക്കെതിരെ വധഭീഷണി മുഴക്കിയിരുന്നു. ഹാരിസണിന്റെ കൊട്ടിയോടുള്ള വീട്ടിലെത്തിയാണ് സിപിഐഎം നേതാക്കള്‍ സംരക്ഷണം...

മകളുടെ വിവാഹത്തിന് പണം കണ്ടെത്താന്‍ മാര്‍ഗ്ഗമില്ലാതെ വിഷമിച്ച പിതാവിനെ ഭാഗ്യ ദേവത കടാക്ഷിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പൗര്‍ണമി ഭാഗ്യക്കുറി നറുക്കെടുപ്പിലാണ് ചുള്ളിത്തര അയറോട്ടുള്ള കൂലിപ്പണിക്കാരനായ രവീന്ദ്രന് ഒന്നാം...

പരിയാരം: വയോധികനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മട്ടന്നൂര്‍ ചാവശേരി വെളിയമ്ബ്ര പി.ആര്‍.നഗറിലെ പാറമ്മല്‍ ബാലനാണ്(68) മരിച്ചത്. ഇന്നലെ രാത്രി എട്ടോടെയാണ് ഇദ്ദേഹത്തെ മെഡിക്കല്‍ കോളജിന് മുന്നിലെ...

കെവിന്‍ വധക്കേസില്‍ നീനുവിന്റെ പിതാവ് ചാക്കോയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കൊലപാതകത്തിന് പിന്നിലെ സൂത്രധാരന്‍ ചാക്കോയാണെന്ന പ്രോസിക്യൂഷന്റെ വാദം കണക്കിലെടുത്താണ് ജാമ്യപേക്ഷ കോടതി തള്ളിയത് . അന്വേഷണം...

ദില്ലി: നരേന്ദ്ര മോദി രാജ്യത്തിന്റെ കാവല്‍ക്കാരനല്ല, കൊള്ളക്കാരനാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി മുഖത്തുനോക്കി സംസാരിക്കാത്തത് കള്ളത്തരം കൊണ്ടെന്നും രാഹുല്‍ ലോക്‌സഭയില്‍ പറഞ്ഞ.ു കോണ്‍ഗ്രസ് കൊണ്ടുവന്ന ജിഎസ്ടി...

കൊച്ചി: കരുനാഗപ്പള്ളിയിലെ എസ്‌എഫ്‌ഐ നേതാവ് എസ് അജയപ്രസാദിനെ ആക്രമിച്ച്‌ കൊലപ്പെടുത്തിയ ആര്‍എസ്‌എസുകാരായ പ്രതികള്‍ക്ക് ജില്ലാക്കോടതി വിധിച്ച ശിക്ഷ ഹൈക്കോടതി ശരിവെച്ചു. ആറ് പ്രതികളെയും പത്തുവര്‍ഷം വീതം കഠിന...

തുറവൂര്‍: സംസ്‌കൃത സര്‍വകലാശാല തുറവൂര്‍ പ്രാദേശിക കേന്ദ്രത്തിനായി സ്ഥലം വാങ്ങാനുള്ള ശ്രമങ്ങള്‍ക്ക് സര്‍ക്കാരിന്റെ പച്ചക്കൊടി. കിഫ്ബി(കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിങ് ബോര്‍ഡ്)യില്‍പ്പെടുത്തി സ്ഥലം വാങ്ങാന്‍ തുക നല്‍കാമെന്ന്...