തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ മോഹന്‍ലാലിനെ പങ്കെടുപ്പിക്കുന്നതില്‍ സിനിമ- സാംസ്കാരിക പ്രവര്‍ത്തകര്‍ക്ക് അതൃപ്തി. 107 പേരടങ്ങുന്ന ചലച്ചിത്ര, സാംസ്കാരിക പ്രവര്‍ത്തകര്‍ ചടങ്ങില്‍ മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുതെന്ന്...
കാസര്‍ഗോഡ്: കാസര്‍ഗോഡ്- മംഗളൂരു ദേശീയപാതയില്‍ അടുക്കത്ത്ബയലില്‍ കൂട്ട വാഹനാപകടം. ടൂറിസ്റ്റ് ബസും കാറുകളും ബൈക്കും ബുള്ളറ്റുമാണ് കൂട്ടിയിടിച്ചത്. ഞായറാഴ്ച രാത്രി ഒന്‍പതിനുശേഷമുണ്ടായ അപകടത്തില്‍ ഒരു കുട്ടി മരിച്ചു....
വടകര: വടകരയില്‍ ഡിവൈഎഫ്‌ഐ നേതാവിന്‍റെ വീടിന് നേരെ ആര്‍ എസ് എസ് ആക്രമണം. നടക്ക്താഴെ മേഖലാ കമ്മിറ്റി അംഗം ശരത്തിന്‍റെ വീടിന് നേരെ ഞായറാഴ്ച രാത്രിയാണ് ആക്രമണം...
കൊയിലാണ്ടി: അധ്യാപക ദമ്പതികൾക്ക് ഇംഗ്ലിഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് ലഭിച്ചു. കൊയിലാണ്ടി ആർ.ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി.യോഗം കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവി.വി.ജി പ്രശാന്തിനും അദ്ദേഹത്തിന്റെ പത്നിയും താമരശ്ശേരി ഐ.എച്ച്.ആർ.ഡി.കോളേജ്...
കൊയിലാണ്ടി: ടി.പി.ദാമോദരൻ നായർ സ്മാരക കീർത്തി മുദ്ര കെ.ടി.രാധാകൃഷ്ണന് സമർപ്പിച്ചു. ടി.പി.ദാമോദരൻ നായരുടെ ചരമദിനത്തോടനുബന്ധിച്ച് പൂക്കാട് കലാലയത്തിൽ നടന്ന അനുസ്മരണ സമ്മേളന വേദിയിൽ വെച്ചാണ് കീർത്തി മുദ്ര...
കൊയിലാണ്ടി: മേപ്പയ്യൂർ ബ്ലൂമിംഗ് ആർട്സ് & ലൈബ്രറി വനിതാ വേദി പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.റീന ഉദ്ഘാടനം ചെയ്തു. എൻ.എം.ഉഷാ കുമാരി അധ്യക്ഷയായി. വനിതാ വേദി ലോഗോ പ്രകാശനം...
കൊയിലാണ്ടി: റെയിൽവെ സ്റ്റേഷൻ റോഡിൽ തണൽമരം കടപുഴകി വീണു. റെയിൽവെയുടെ സ്ഥലത്തുള്ള തണൽമരമാണ് റോഡിനു കുറുകെ കടപുഴകി വീണത്. ഇന്നു പുലർച്ചെയാണ് സംഭവം. ഇതോടെ ഇതുവഴിയുള്ള യാത്ര...
കൊയിലാണ്ടി : അഖിലേന്ത്യാ കിസാന്‍സഭയുടെ കൊയിലാണ്ടി മണ്ഡലം കണ്‍വെന്‍ഷന്‍ നന്തിയില്‍ നടന്നു. ജില്ലാ സെക്രട്ടറി ടി.കെ. രാജന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. കണിയാരിക്കില്‍ കുഞ്ഞമ്മദ് അദ്ധ്യക്ഷത വഹിച്ചു....
കൊയിലാണ്ടി : സ്‌കൂള്‍ പാചകതൊഴിലാളി യൂണിയന്‍(സി.ഐ.ടി.യു.) ഏരിയാ കണ്‍വെന്‍ഷന്‍ നടന്നു. 250 കുട്ടികള്‍ക്ക് ഒരു തൊഴിലാളി, എല്ലാ മാസവും വേതനം 5നുള്ളില്‍ ലഭിക്കണം, ജോലി ഭാരം കുറയ്ക്കണം,...
കോഴിക്കോട്: ഷിഗല്ല ബാക്ടീരിയ ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടു വയസ്സുകാരന്‍ മരിച്ചു. കോഴിക്കോട് പുതുപ്പാടി തേക്കില്‍ ഹര്ഷാദിന്റെ മകന്‍ സിയാനാണ് മരിച്ചത് . സിയാന്റെ ഇരട്ട സഹോദരന്‍ സയാനും...
