KOYILANDY DIARY.COM

The Perfect News Portal

പെരുവയല്‍: വീടിനുചുറ്റും വെള്ളക്കെട്ട്​ രൂപപ്പെട്ടതിനെതുടര്‍ന്ന്​ കുടുംബങ്ങള്‍ ദുരിതത്തില്‍. പെരുവയല്‍ താഴെ കല്ലേരിപറമ്പ്‌ പാത്തുമ്മ, അലക്‌സ്, ടി.കെ. ഉണ്ണികൃഷ്ണന്‍ എന്നിവരുടെ വീടുകളാണ്​ ​വെള്ളക്കെട്ടിലായത്​. വെള്ളം ഒഴുകിപ്പോകാന്‍ ഡ്രൈനേജില്ലാത്തതിനാലാണ്​ ചെറിയ...

ഷൊര്‍ണൂര്‍: കുളപ്പുള്ളി ആനപ്പാറക്കുണ്ട് നായാടി കോളനിയില്‍ അമ്മയും മകനും തൂങ്ങിമരിച്ച നിലയില്‍. കോളനിയില്‍ തന്നെയുള്ള ഉണ്ണി എന്നയാളുടെ ഭാര്യ ഹേമാംബിക ( 42) മകന്‍ രഞ്ജിത് (18)...

കല്പറ്റ: വയനാട്ടില്‍ എസ്റ്റേറ്റില്‍ മാവോവാദി സംഘം ബന്ദിയാക്കിയ രണ്ടാമത്തെ മറുനാടന്‍ തൊഴിലാളിയും രക്ഷപ്പെട്ടു. പശ്ചിമബംഗാള്‍ സ്വദേശിയായ അലാവുദ്ദീനാണ് അര്‍ധരാത്രിക്ക് ശേഷം രക്ഷപ്പെട്ട് എത്തിയത്. ഒരാള്‍ വെള്ളിയാഴ്ച രാത്രി...

എടപ്പാള്‍: കുഞ്ഞിനെ ഡോക്ടറെ കാണിക്കാനായി പോയ യുവതിയെയും ഒന്നരവയസ്സായ ആണ്‍കുഞ്ഞിനെയും രണ്ടാഴ്ചയായിട്ടും കണ്ടെത്താനായില്ല. വട്ടംകുളം പഞ്ചായത്തിലെ കരിമ്ബനക്കുന്ന് താഴത്തുള്ള കോണ്ടിപ്പറമ്ബില്‍ പ്രസാദിന്റെ ഭാര്യ ജിന്‍സി(20), മകന്‍ ആദിദേവ് എന്നിവരെക്കുറിച്ചുള്ള...

കൊയിലാണ്ടി: ഗ്രാമീണ മേഖലയിൽ അനുവദിച്ച പ്രധാനമന്ത്രി ആവാസ് യോജന പാർപ്പിട പദ്ധതി അട്ടിമറിക്കുന്ന സംസ്ഥാന സർക്കാറിന്റെ നടപടിയിൽ പ്രതിഷേധിച്ച് ബി.ജെ.പി.പ്രവർത്തകർ പന്തലായനി ബ്ലോക്ക് ഓഫീസിലേക്ക് മാർച്ച് നടത്തി....

കൊയിലാണ്ടി: കനത്ത മഴയിൽ വീടിന് ചുറ്റും വെള്ളം കയറിയതോടെ രോഗിയായ യുവാവ് ദുരിതത്തിൽ. കൊരയങ്ങാട് ഡിവിഷനിലെ വയൽപുരയിൽ പ്രദീപനും കുടുംബവുമാണ് വീട്ടിൽ നിന്നും പുറത്തിറങ്ങാനാകാതെ ദുരിതത്തിലായിരിക്കുന്നത്‌. പ്രായമായ...

കൊയിലാണ്ടി: കടലിൽ മത്സ്യബന്ധനത്തിനിടെ മരണമടഞ്ഞ ചേമ്പിൽ വളപ്പിൽ മൊയ്തീന്റെ കുടുംബത്തിന് മത്സ്യതൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ഇൻഷൂറൻസ് പദ്ധതി പ്രകാരം 5 ലക്ഷം രൂപയുടെ ചെക്ക് മൊയ്തീന്റെ ഭാര്യ...

കൊയിലാണ്ടി: 'സീറോ വേയ്‌സ്റ്റ് കോഴിക്കോട് ' പദ്ധതിയുമായി സഹകരിച്ചു  കൊണ്ട് സൈന്‍ പ്രിന്റിംഗ് ഇന്റ്‌സ്ട്രീസ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി നടപ്പിലാക്കുന്ന കാലാവധി കഴിഞ്ഞതും അലക്ഷ്യമായി കിടക്കുന്നതുമായ...

വ്യാജസന്ദേശങ്ങള്‍ പ്രചരിക്കുന്നത് ആള്‍ക്കൂട്ടക്കൊലകള്‍ക്ക് കാരണമാകുന്നതായി കണ്ടെത്തിയതോടെ നിയന്ത്രണങ്ങളുമായി വാട്സാപ‌്. സന്ദേശങ്ങള്‍ ഒരേസമയം അഞ്ചുപേര്‍ക്കുമാത്രം ഫോര്‍വേഡ‌് ചെയ്യാവുന്ന നിലയില്‍ നിയന്ത്രിക്കും. ക്യുക‌് ഫോര്‍വേഡ് ബട്ടണും ഒഴിവാക്കും. നിയന്ത്രണങ്ങള്‍ പരീക്ഷണാടിസ്ഥാനത്തില്‍...

കൊയിലാണ്ടി: നഗരസഭയിൽ നിന്നും നിലവിൽ തൊഴിൽ രഹിത വേതനം കൈപ്പറ്റുന്നവർക്കുള്ള എട്ടുമാസത്തെ വേദനം 2018 ജൂലൈ 23 ന് തിങ്കളാഴ്ച രാവിലെ നഗരസഭ ഓഫീസിൽ വെച്ച് വിതരണം...