KOYILANDY DIARY.COM

The Perfect News Portal

പമ്പ: ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പമ്പാ ഡാമിന്റെ ഷട്ടറുകള്‍ ഏതു സമയത്തും തുറന്നു വിട്ടേക്കും. ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവരും ശബരിമല തീര്‍ഥാടകരും ജാഗ്രത...

തിരുവനന്തപുരം: ശശി തരൂര്‍ എംപിക്കെതിരെ ആര്‍എസ്‌എസ്‌ നടത്തുന്ന ആക്രമണം പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്ന്‌ സിപിഐ എം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. എന്നാല്‍ സ്വന്തം എംപിയായ തരൂരിനെ പിന്തുണയ്ക്കാന്‍...

കൊയിലാണ്ടി: കീഴരിയൂർ പഴയ കാല വ്യാപാരിയും കോൺഗ്രസ്സ് പ്രവർത്തകനുമായിരുന്ന ശ്രീകൃഷ്ണാലയം രാഘവൻ (80) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ഇ എം ശശീന്ദ്ര കുമാർ (ഹെൽത്ത് ഇൻസ്പക്ടർ...

കൊയിലാണ്ടി: ചേലിയ - മീത്തലെ കൊളോത്ത് പത്മശ്രീ എം കെ ബാലകൃഷ്ണൻ നായർ (66) നിര്യാതനായി. നിലവിൽ മേലൂർ സർവീസ്സ്ബേങ്ക് പ്രസിഡണ്ടും, ദീർഘകാലം ബേങ്ക് സെക്രട്ടറിയും ആയിരുന്നു. ...

കൊയിലാണ്ടി: കനത്ത മഴയിൽ താഴ്ന്ന പ്രദേശം വെള്ളത്തിലായി. കൊരയങ്ങാട് തെരുവിന്റെ കിഴക്ക് ഭാഗം വയൽപുര ഭാഗത്തെ വീടുകൾ വെള്ളത്തിലായി. വയൽ പുരയിൽ പ്രദീപൻ, പ്രമോദ്, റിയാസ്, ടി.പി....

കൊയിലാണ്ടി: ദേശീയ പാതയിൽ തിരുവങ്ങൂർ വെറ്റിലപ്പാറയിൽ തെങ്ങ് വീണ് സിമന്റ് വാതിൽ കട്ടിലകൾ തകർന്നു. ഇന്നു പുലർച്ചെയാണ് സംഭവം. തിരുനന്തപുരം സ്വദേശി സാബുവിന്റെ ഉടമസ്ഥതയിലുള്ള എസ്.എസ്. ഡിസൈൻ...

കൊച്ചി: മഹാരാജാസ്‌ കോളേജ്‌ വിദ്യാര്‍ത്ഥി അഭിമന്യുവിനെ കുത്തിക്കൊന്ന കേസിലെ ഒന്നാംപ്രതി പിടിയില്‍ . മഹാരാജാസ്‌ കോളേജിലെ മൂന്നാംവര്‍ഷ അറബിക്‌ ഹിസ്‌റ്ററി ബിരുദ വിദ്യാര്‍ത്ഥിയും ക്യാമ്പസ്‌ ഫ്രണ്ട്‌ യൂണിറ്റ്‌...

കൊയിലാണ്ടി: തേങ്ങാക്കൂടയ്ക്ക് തീപിടിച്ചു. നന്തി പളളിക്കര റോഡിൽ അറഫ മഹമൂദ് ഹാജിയുടെ വീട്ടിലെ തേങ്ങാ കൂടയാണ് കത്തിനശിച്ചത്. കഴിഞ്ഞ ദിവസം രാവിലെയാണ് അപകടം. തേങ്ങ ഉണക്കുന്നതിനായി തെയ്യാറാക്കിയ...

കൊയിലാണ്ടി:  ദേശീയപാതയിൽ കൊല്ലം ചിറക്ക് സമീപം മരം വീണ്  തടസ്സപ്പെട്ട ഗതാഗതം പുനരാരംഭിച്ചു. രാത്രി 9. 30 ഓടെയാണ് കൂറ്റൻ മരം ദേശീയ പാതയിലേക്ക് മുറിഞ്ഞ് വീണത്....

കൊയിലാണ്ടി: കൊല്ലം പിഷാരികാവില്‍ കര്‍ക്കിടക മാസം എല്ലാ ദിവസങ്ങളിലും ഔഷധക്കഞ്ഞി വിതരണം ചെയ്യുന്നു. കാലത്ത് 7.30 മുതല്‍ 8.30 വരെ വഴിപാട് കൗണ്ടറിന് സമീപം ഇതിനായി സൗകര്യങ്ങളേര്‍പ്പെടുത്തി....