KOYILANDY DIARY.COM

The Perfect News Portal

കണ്ണൂര്‍: കണ്ണൂരില്‍ ക​ണ്ണാ​ടി​പ്പ​റമ്പ്‌ ചേ​ലേ​രി ഈ​ശാ​നമം​ഗ​ലം ക്ഷേ​ത്ര​ത്തി​ല്‍ ഭ​ണ്ഡാ​രം കു​ത്തിപ്പൊ​ളി​ച്ച്‌ ക​വ​ര്‍​ച്ച. ക്ഷേത്രത്തിന്‍റെ പു​റ​ത്തു​ള്ള ഭ​ണ്ഡാ​ര​വും നാ​ല​മ്പ​ല​ത്തി​നു​ള്ളി​ലു​ള്ള ര​ണ്ട് ഭ​ണ്ഡാ​ര​വു​മാ​ണ് കു​ത്തിപ്പൊളിച്ച്‌ ക​വ​ര്‍​ച്ച ന​ട​ത്തി​യ​ത്. ക്ഷേത്രത്തിലെ ഓഫീസ്...

ഇടുക്കി: സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്നും വരുന്ന അധ്യയന വര്‍ഷത്തോടെ മുഴുവന്‍ സ്‌കൂളുകളെയും ഹൈടെക് ആക്കി മാറ്റുമെന്നും മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. മൂന്നാര്‍...

ആലപ്പുഴ: ജില്ലയിലാകെ മഴക്കെടുതിമൂലം ബുദ്ധിമുട്ടുന്ന ജനങ്ങളെ സംരക്ഷിക്കാന്‍ ഡി.വൈ.എഫ്.എെ. പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്ന് ഡി.വൈ.എഫ്.എെ. ജില്ലാ കമ്മറ്റി അറിയിച്ചു. കഴിഞ്ഞ രണ്ടാഴ്ചയിലധികമായി തോരാതെ പെയ്യുന്ന മഴയില്‍ കുട്ടനാട് താലൂക്കിലെ...

കൊയിലാണ്ടി: കൊയിലാണ്ടി ഫെസ്റ്റ് നാഗരികം 2018 സംഘാടക സമിതി രൂപീകരണ യോഗം ഇന്ന് വൈകീട്ട് 4 മണിക്ക് കൊയിലാണ്ടി ഇ.എം.എസ് ടൗൺഹാളിൽ നടക്കും.

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ തീപിടിച്ച ശരീരവുമായി യുവാവ് ആശുപത്രിയിലേക്ക് ഓടിക്കയറി. ചുങ്കത്തറ തച്ചുപറമ്ബന്‍ ഫവാസ് (30) ആണ് പൊള്ളലേറ്റ നിലയില്‍ ആശുപത്രിയിലേക്ക് ഓടിക്കയറിയത്. ആത്മഹത്യാ ശ്രമമാണെന്നാണ് പ്രാഥമിക നിഗമനം....

തിരുവനന്തപുരം: ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ പൊലീസുകാര്‍ കുറ്റക്കാരെന്ന് സിബിഐ കോടതി. പൊലീസുകാരായ ജിതകുമാറിനും ശ്രീകുമാറിനും എതിരെ കൊലക്കുറ്റം തെളിഞ്ഞു. കേസിലെ 6 പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. 4 മുതല്‍...

സുല്‍ത്താന്‍ബത്തേരി: മാരക മയക്കുമരുന്നായ മെത്തലിന്‍ ഡയോക്സി മെത്തഫിത്തലിനും ഹാഷിഷ് ഓയിലുമായി (എം.ഡി.എം. എ) യുവാവിനെ മുത്തങ്ങയില്‍ വെച്ച്‌ എക്‌സൈസ് സംഘം പിടികൂടി. കണ്ണൂര്‍ താണ സ്വദേശി സലഫി...

മുക്കം: രണ്ടു കിലോഗ്രാം കഞ്ചാവുമായി നെല്ലിക്കപറമ്പ്‌ സ്വദേശി ഫൈസല്‍ മുക്കം പൊലീസിന്റെ പിടിയിലായി. മുക്കം പൊലീസ് സബ് ഇന്‍സ്പക്ടര്‍ കെ.പി അഭിലാഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് വെസ്റ്റ്...

നാദാപുരം: വളയംകണ്ടി വാതുക്കലിലെ എളമ്പ മലയോരത്തുള്ള വ്യാജ ചാരായ വാറ്റുകേന്ദ്രം നാദാപുരം എക്‌സൈസ് സംഘം തകര്‍ത്തു. വാറ്റു കേന്ദ്രത്തില്‍ നടത്തിയ പരിശോധനയില്‍ ചാരായ നിര്‍മ്മാണത്തിനായി തയ്യാറാക്കി സൂക്ഷിച്ച...

വൈക്കം: മഴക്കെടുതി റിപ്പോര്‍ട്ട്‌ ചെയ്യാന്‍ പോയ മാതൃഭൂമി വാര്‍ത്താ സംഘത്തിന്റെ വള്ളം മറിഞ്ഞ്‌ കാണാതായ പ്രാദേശിക ലേഖകന്റെ മൃതദേഹം കണ്ടെടുത്തു. കടത്തുരുത്തി പ്രാദേശിക ലേഖകന്‍ സജി മെഗാസി(46)ന്റെ...