KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: പാചകവാതക സിലിണ്ടറിന്റെ വില വലിയതോതിൽ വർദ്ധിപ്പിച്ച കേന്ദ്രസർക്കാർ നയത്തിനെതിരെ സി.പി.ഐ.എം കൊയിലാണ്ടിയിൽ പ്രതിഷേധിച്ചു. സെൻട്രൽ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് ഏരിയകമ്മറ്റി അംഗം...

കൊയിലാണ്ടി:  മേപ്പയൂരില്‍ സ്വകാര്യ ബസ് മറിഞ്ഞ് 16 പേര്‍ക്ക് പരിക്കേറ്റു. പേരാമ്പ്രയില്‍ നിന്നും വടകരയിലേക്ക് പോയ ബസാണ് അപകടത്തില്‍പെട്ടത്. മേപ്പയൂര്‍ സ്കൂളിനു സമീപമാണ് ബസ് മറിഞ്ഞത്. പരിക്കേറ്റവരെ...

കായംകുളം: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എന്‍സിപി നേതാവ് മരിച്ചു. വള്ളികുന്നം ഇലിപ്പക്കുളം വടുതലയില്‍ അഡ്വ: ഹാമിദ് എസ് വടുതല (63)യാണ് മരിച്ചത്....

ശ്രീനഗര്‍: കശ്മീരില്‍ യുവമോര്‍ച്ച നേതാവിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഭാരതീയ ജനതാ യുവമോര്‍ച്ചാ ജില്ലാ പ്രസിഡന്റ് ഗൗഹര്‍ അഹമ്മദ് ബട്ട് (30) ആണ് കൊല്ലപ്പെട്ടത്. ഷോപിയാനിലെ...

കോഴിക്കോട്: മുക്കത്തെ ഗെയില്‍ പൈപ്പ് ലൈന്‍ വിരുദ്ധ സമരസമിതിയുമായി ചര്‍ച്ചയ്ക്കില്ലെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍. മുക്കത്തെ സംഘര്‍ഷത്തെക്കുറിച്ച്‌ സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടിയിട്ടില്ല. മാത്രമല്ല സംഭവ സ്ഥലം സന്ദര്‍ശിക്കാനോ...

പേരാമ്പ്ര:   അഴിമതിക്കും സ്വജനപക്ഷപാത്തതിനുമെതിരെ യൂത്ത് കോണ്‍ഗ്രസ് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ രാപ്പകല്‍ സമരം തുടങ്ങി. ചക്കിട്ടപാറ പഞ്ചായത്തില്‍ നടക്കുന്ന സമരം  കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ...

കൊയിലാണ്ടി: ഗവ: കോളേജിൽ മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നവംബർ 1 മുതൽ 7 വരെ നീണ്ടു നിൽക്കുന്ന ഭരണഭാഷാ വാരാഘോഷ പരിപാടികളുടെ ഉദ്ഘാടനം യുവ കവിയും ചിത്രകാരനുമായ...

ബാലുശ്ശേരി: നവകേരള മിഷന്‍ ശുചിത്വ മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി ബാലുശ്ശേരി ഗ്രാമപഞ്ചായത്തിലെ പ്ലാസ്റ്റിക് മാലിന്യ സംഭരണ കേന്ദ്രം സ്റ്റേഡിയം ഗ്രൗണ്ടില്‍ പ്രസിഡന്റ് രൂപലേഖ കൊമ്പിലാട്ട് ഉദ്ഘാടനം ചെയ്തു....

വടകര: സ്കൂള്‍ പരിസരത്ത് കഞ്ചാവും ലഹരിഗുളികകളുമായി യുവാവ് പിടിയില്‍. വടകര ബിഇഎം ഹൈസ്കൂള്‍ പരിസരത്ത് നിന്നാണ് ലഹരിവസ്തുക്കളുമായി വടകര താഴെഅങ്ങാടി സ്വദേശി കൊയിലാണ്ടിവളപ്പില്‍ അയ്യംകൊല്ലി മഹറൂഫ് (21)പൊലീസിന്‍റെ...