തിരുവനന്തപുരം: കൊച്ചി ചേറ്റുവ പുറംകടലില്‍ കപ്പല്‍ ബോട്ടിലിടിച്ച് മത്സ്യത്തൊഴിലാളികള്‍ മരിക്കാനിടയായ സംഭവത്തില്‍ അടിയന്തര നടപടി സ്വീകരിക്കുവാന്‍ എറണാകുളം ജില്ലാ കലക്ടര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി....
കൊയിലാണ്ടി: കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നിർമ്മിക്കുന്ന പുതിയ ക്ലാസ് റൂം കെട്ടിടത്തിന്റെ ശിലാസ്ഥാപനം വിജയിപ്പിക്കുന്നതിന് വേണ്ടി വിപുലമായ സ്വഗത സംഘം രൂപീകരിച്ചു. നഗരസഭാ ചെയർമാൻ അഡ്വ:...
കൊയിലാണ്ടി: പന്തലായനി ബ്ലോക്കിൽ സമ്പൂർണ്ണ ഹോംഷോപ്പ് പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഹോംഷോപ്പ് ഓണർമാർക്കുള്ള ഒന്നാം ഘട്ട പരിശീലന പരിപാടിയ്ക്ക് തുടക്കമായി. ആറു ദിവസം നീണ്ടു നിൽക്കുന്ന പരിശീലന...
കൊയിലാണ്ടി: ഹിരോഷിമ ദിനത്തിന്റെ ഭാഗമായി കൊയിലാണ്ടി കോതമംഗലംജി.എൽ.പി. സ്‌കൂളിൽ പ്രഭാഷണവും യുദ്ധവിരുദ്ധ റാലിയും സംഘടിപ്പിച്ചു. ബി. പി. ഒ. എം. ജി. ബൽരാജ് പരിപാടി ഉദ്ഘാടനം ചെയ്തു....
കൊയിലാണ്ടി: ചിങ്ങപുരം വന്മുകം - എളമ്പിലാട് എം.എൽ.പി. സ്കൂളിൽ ജെ.ആർ.സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ ദിനം സമുചിതമായി ആചരിച്ചു. റാലി കൊയിലാണ്ടി എ.എസ്.ഐ ജയദാസൻ ഫ്ലാഗോഫ് ചെയ്തു....
സൂററ്റ്: അനാഥത്വം തങ്ങള്‍ക്ക് മുലപ്പാലിന്റെ മാധുര്യം നഷ്ടമാക്കിയെന്ന വേദന ഈ കുഞ്ഞുങ്ങള്‍ക്ക് ഉണ്ടാകില്ല. മുലപ്പാലിന്റെ മഹത്വം എന്തെന്ന് 130 അമ്മമാരില്‍ നിന്നും ഇവര്‍ തിരിച്ചറിഞ്ഞു. ഗുജറാത്തിലെ സൂറത്തില്‍...
കണ്ണൂര്‍: പരിയാരത്ത് ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് 18 പേര്‍ക്ക് പരിക്കേറ്റു. ലോറി ഡ്രൈവറുടെ നില അതീവ ഗുരുതരമാണ്. പുലര്‍ച്ചെ 6.15ന് പരിയാരം കെകെഎന്‍ ഗവ.ഹയര്‍...
ഡല്‍ഹി: രാജ്യസഭ ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് ഓഗസ്റ്റ് ഒന്‍പതിന്. രാജ്യസഭ അധ്യക്ഷന്‍ എം. വെങ്കയ്യ നായിഡുവാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് നേതാവായ പി.ജെ. കുര്യന്‍ വിരമിച്ച ഒഴിവിലേക്കാണ്...
സിപിഎം പ്രവര്‍ത്തകന്‍ സിദ്ദീഖിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പരിയാരത്ത് നിന്നു പുറപ്പെട്ടു
പരിയാരം: ഞായറാഴ്ച രാത്രി ഉപ്പള സോങ്കാലില്‍ വെച്ച് ബിജെപി പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയ സിപിഎം പ്രവര്‍ത്തകന്‍ അബൂബക്കര്‍ സിദ്ദീഖിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നും ഉപ്പളയിലേക്ക്...
ചിറ്റൂര്‍: ആന്ധ്രയിലെ ചിറ്റൂരില്‍ വഴിമധ്യേ ഭാര്യയുമായുണ്ടായ തര്‍ക്കത്തിനിടെ ഭര്‍ത്താവ് മൂന്നു മക്കളെയും പുഴയിലേക്കെറിഞ്ഞുകൊന്നു. പുഴയില്‍ മൂന്നു കുഞ്ഞുങ്ങളുടെ മൃതദേഹം ഒഴുകി നടക്കുന്നത് കണ്ട നാട്ടുകാര്‍ വിവരം പോലീസില്‍...
