ഇന്‍ഡോര്‍: ഇന്‍ഡോര്‍ സെന്റ് പോള്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. ഭാരതസഭയിലെ ആദ്യത്തെ വനിതാ രക്തസാക്ഷിയാണ് സിസ്റ്റര്‍...
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഗ്രൂപ്പ് ബിയില്‍ ജമ്മു കശ്മീരിനെ കേരളം തോല്‍പിച്ചു. നാലാം ദിവസം 158 റണ്‍സിനാണ് കേരളത്തിന്റെ വിജയം. 238 റണ്‍സിന്റെ വിജയ ലക്ഷ്യം...
കൊയിലാണ്ടി: മൂടാടി ഹിൽബസാറിൽ ഒതയോത്ത് ഗോപാലൻ നായർ (88) നിര്യാതനായി. ഭാര്യ: അമ്മാളുഅമ്മ. മക്കൾ: സതീശൻ, രമ, പ്രമീള, സുരജ. മരുമക്കൾ; ഗോവിന്ദൻകുട്ടി (കീഴരിയൂർ), പത്മനാഭൻ (മിൽമ,...
കൊയിലാണ്ടി: ചേമഞ്ചേരി തൂവ്വക്കോട് പാലോറത്ത് അബ്ദുൾ റഹ്മാൻ (87) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ; മുഹമ്മദ് (കുവൈത്ത്), സൈനബ, അബ്ദുൾ സമദ്. മരുമക്കൾ: ഷെരീഫ (പുറക്കാട്ടേരി), കാദർ...
പാനൂര്‍: സിപിഎം പ്രകടനത്തിന് നേരെ ബോംബേറ് നടത്തി പ്രവര്‍ത്തകര്‍ക്കും പൊലീസിനും പരിക്കേറ്റ സംഭവത്തില്‍ 30 ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ബുധനാഴ്ച വൈകുന്നേരത്തോടെ സെന്‍ട്രല്‍...
മലപ്പുറം: സമുഹത്തില്‍ ഒരുമയും മതമൈത്രിയും സാഹോദര്യവും സൃഷ്ടിക്കാന്‍ കലകള്‍ക്ക് കഴിയുമെന്നും അതിനു വേണ്ടി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മുന്‍കൈയെടുക്കാന്‍ കഴിയണെമന്നും ആബിദ് ഹുസെന്‍ തങ്ങള്‍ എംഎല്‍എ പറഞ്ഞു. മുന്ന്...
കോഴിക്കോട്: സാമൂഹ്യ-സേവനസന്നദ്ധരായ അമ്പത് കുടുംബശ്രീ-െറസിഡന്റ്സ് അസോസിയേഷന്‍ വനിതകള്‍ 'നിര്‍ഭയ വൊളന്റിയര്‍മാര്‍' ആയി ഇനി നഗരത്തിലുണ്ടാവും. സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ സിറ്റി പോലീസ് സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി നടപ്പാക്കുന്ന 'നിര്‍ഭയ...
കോഴിക്കോട്: കോഴിക്കോടിന്റെ തനതു വിഭവങ്ങളുമായി കുടുംബശ്രീ ഭക്ഷ്യമേളയ്ക്ക് തുടക്കം. കോഴിക്കോടന്‍ രുചിക്കൂട്ട് എന്നപേരില്‍ ബീച്ച് ആശുപത്രിക്ക് എതിര്‍വശത്തായാണ് പത്തുനാള്‍ നീളുന്ന മേള തുടങ്ങിയത്. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം...
നാദാപുരം: കാറില്‍ കടത്തിക്കൊണ്ടു വരികയായിരുന്ന കഞ്ചാവുമായി യുവാവ് അറസ്റ്റിലായി. വളയം വില്ലേജ് ഓഫീസിനു സമീപത്തെ നാമത്ത് ഹാരിസിനെ(33) യാണ് നാദാപുരം എക്സ്സൈസ് ഇന്‍സ്പെക്ടര്‍ എന്‍.കെ.ഷാജിയും സംഘവും അറസ്റ്റു...