കോഴിക്കോട്: മുക്കത്ത് നിര്‍ത്തിവെച്ചിരുന്ന ഗെയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു . കനത്ത പൊലീസ് സുരക്ഷയിലാണ് പണികള്‍ ആരംഭിച്ചത്. ഉത്തരമേഖലാ എഡിജിപി രാജേഷ് ദിവാന്റെ നേതൃത്വത്തിലാണ് പൊലീസ് സുരക്ഷയൊരുക്കുന്നത്....
തിരുവനന്തപുരം: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. വ്യാഴാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് സച്ചിന്‍ കൂടിക്കാഴ്ച നടത്തിയത്. പത്നി അഞ്ജലിയും സച്ചിനൊപ്പം കൂടിക്കാഴ്ചയില്‍...
കൊച്ചി: വനിതാ സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ വിമണ്‍ കലക്ടീവ് ഇന്‍ സിനിമക്ക്(wcc) രജിസ്ട്രേഷനായി. നടി പത്മപ്രിയയാണ് കൂട്ടായ്മക്ക് സംഘടനാ രൂപമായതായും ഔദ്യോഗിക രജിസ്ട്രേഷന്‍ ലഭിച്ചതും ട്വിറ്ററിലൂടെ അറിയിച്ചത്....
കൊയിലാണ്ടി: ഭാരതീയ സ്‌കൗട്‌സ് & ഗൈഡ്‌സ് രാജ്യപുരസ്‌ക്കാർ നേടിയ കൊയിലാണ്ടി ഗവ: ഗേൾസ് ഹൈസ്‌ക്കൂൾ വിദ്യാർത്ഥിനിയായ എസ്.ആരഭിയെ അനുമോദിച്ചു.നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റംങ് കമ്മറ്റി ചെയർമാൻ കെ. ഷിജുമാസ്റ്റർ...
കൊയിലാണ്ടി: ഗവ. കോളേജില്‍ ഫിസിക്‌സ് വിഭാഗത്തില്‍ എഫ്.ഐ.പി. ഒഴിവില്‍ ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബര്‍ നാലിന് 11 മണിക്ക് കേളേജ് ഓഫീസില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം.
കൊയിലാണ്ടി: വിവേകാനന്ദ സ്വാമികളെ സ്വയം തങ്ങളുടെ ആചാര്യസ്ഥാനീയനായി പ്രഖ്യാപിച്ച സംഘപരിവാറുകാര്‍, സ്വാമികള്‍ താജ്മഹലിനെക്കുറിച്ച് വര്‍ണിച്ചത് കേട്ടാല്‍ ബോധക്ഷയം സംഭവിച്ച് വീഴുമെന്ന് സ്വാമി സന്ദീപാനന്ദഗിരി. കൊയിലാണ്ടിയില്‍ ശ്രദ്ധ സാമൂഹ്യപാഠശാലയുടെ...
കൊയിലാണ്ടി: മൂടാടി ഹിൽബസാറിലെ കുറുങ്ങോട്ട്മീത്തൽ കുഞ്ഞമ്മദ് (56) നിര്യാതനായി. ഭാര്യ: ആയിഷ.
നാദാപുരം: കഞ്ചാവ് ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കാനായി ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ നിന്നയാളെ എക്സൈസ് സംഘം പിടികൂടി. തലശ്ശേരി മുഴപ്പിലങ്ങാട് പാച്ചാക്കര എ.സി. വീട്ടില്‍ ഖാദറി(60)നെയാണ് നാദാപുരം എക്സൈസ് സംഘം പിടികൂടിയത്....
കൊയിലാണ്ടി: മത്സ്യബന്ധന തുറമുഖത്തിന്റെ രണ്ടാമത്തെ ലേലപ്പുര നിര്‍മാണത്തിനായുള്ള പൈലിങ് തുടങ്ങി. വാര്‍ഫിനായി നികത്തിയ സ്ഥലത്താണ് ലേലപ്പുര നിര്‍മിക്കുന്നത്. കടലിനടിയിലേക്ക് 19 മീറ്റര്‍ ആഴത്തില്‍ പൈലിങ് നടത്തിയാണ് ലേലപ്പുരയുടെ തൂണുകള്‍...
മുക്കം: ബി.എസ്.എന്‍.എല്‍ സേവനങ്ങള്‍ കേബിള്‍ ടി വി നെറ്റ് വര്‍ക്കുകള്‍ വഴി ലഭ്യമാക്കുന്ന പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. ബി.എസ്.എന്‍.എല്‍. ബ്രോഡ്ബാന്റ്, വോയ്സ് സേവനങ്ങള്‍ കേബിള്‍ ടി വി...