തിരുവനന്തപുരം: റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് ഉടനടി വിദഗ്ധചികിത്സ ഉറപ്പാക്കുന്നതിന് ട്രോമ കെയര്‍ പദ്ധതി ആവിഷ്കരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന്റേതാണ് തീരുമാനം. അപകടത്തില്‍പ്പെടുന്നവര്‍ക്ക് ആദ്യ 48...
കൊയിലാണ്ടി: കൊരയങ്ങാട് തെരുവിലെ വലിയ പുരയിൽ ഭാസ്കരൻ (52) ( ഗുഡ്സ് ഓട്ടോ ഡ്രൈവർ കൊയിലാണ്ടി ) നിര്യാതനായി. ഭാര്യ: റോജ. മക്കൾ: വൈഷ്ണ, വിസ്മയ. സഹോദരങ്ങൾ: ബാലകൃഷ്ണണൻ,...
കൊയിലാണ്ടി: പർദ ധരിച്ച് സ്ത്രീകളുടെ കമ്പാർട്ട്മെന്റിൽ കയറിയ വിരുതനെ പിടികൂടാൻ കഴിഞ്ഞില്ല. വ്യാഴാഴ്ച രാത്രി കോയമ്പത്തൂർ കണ്ണൂർ പാസഞ്ചർ ട്രെയിനിലാണ് സംഭവം. ചേമഞ്ചേരി റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് ...
കൊയിലാണ്ടി: ഇരുപത്തിരണ്ടാം പാർട്ടി കോൺഗ്രസ്സിന്റെ ഭാഗമായി നടക്കുന്ന സി.പി.ഐ എം കോഴിക്കോട് ജില്ലാ സമ്മേളനംവിജയിപ്പിക്കുന്നതിന്റെ ഭാഗമായി കൊയിലാണ്ടി സൗത്ത് ലോക്കൽ സംഘാടക സമിതി രൂപീകരിച്ചു. കൊയിലാണ്ടി മാർക്കറ്റ് പരിസരത്ത്...
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയെ മാലിന്യ വിമുക്ത ഹരിതനഗരമായി പ്രഖ്യാപിച്ചു. നഗരസഭയിലെ ഒന്നാം ഡിവിഷനായ മന്ദമംഗലത്ത് വെച്ച് നട പരിപാടി നഗരസഭ ചെയർമാൻ അഡ്വ: കെ.സത്യൻ ഉദ്ഘാടനം ചെയ്തു....
ഹൈദരാബാദ്: ഏപ്രില്‍ 18 മുതല്‍ 22 ഹൈദരാബാദില്‍ വെച്ച് നടക്കുന്ന സിപിഐ എം 22ാം പാര്‍ട്ടി കോണ്‍ഗ്രസ് സ്വാഗതസംഘം രൂപീകരിച്ചു. ആര്‍ ടി സി കലാം മണ്ഡപത്തില്‍...
കൊച്ചി: കാമ്പസ് രാഷ്ട്രീയം നിരോധിച്ച ഇടക്കാല ഉത്തരവ് ഹൈക്കോടതി അസാധുവാക്കി. കാമ്പസ് രാഷ്ട്രീയത്തിനെതിരായി പൊന്നാനി എം.ഇ.എസ് കോളജ് സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ചതോടെയാണ് ഉത്തരവ് അസാധുവാക്കിയത്. പുറത്താക്കിയ വിദ്യാര്‍ഥികളെ...
കൊയിലാണ്ടി: സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ നവംബർ 15 മുതൽ ജനുവരി 16 വരെ മണ്ഡല മകരവിളക്ക് കാലത്ത് നടത്തുന്ന അയ്യപ്പസേവാ കേന്ദ്രത്തിന്റെ സ്വാഗത സംഘം രൂപീകരിച്ചു. 64 ദിവസം...
സ്കന്ദഷഷ്ഠി തുലാമാസത്തിലെ വെളുത്തപക്ഷ ഷഷ്ഠിയാണ്. സന്താനാഭിവൃദ്ധിക്കും രോഗശാന്തിക്കും ദുരിതനിവാരണത്തിനും ദാമ്ബത്യഭദ്രതയ്ക്കും അത്യുത്തമമാണ് സ്കന്ദഷഷ്ഠിവ്രതം. ആറുദിവസത്തെ വ്രതാനുഷ്ഠാനമാണ് സുബ്രഹ്മണ്യപ്രീതിക്കായുള്ള സ്കന്ദഷഷ്ഠിവ്രതത്തിനു ഉത്തമം . ഒരു സ്കന്ദഷഷ്ഠി വ്രതം ആറ്...
കോഴിക്കോട്: മുക്കത്ത് നിര്‍ത്തിവെച്ചിരുന്ന ഗെയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു . കനത്ത പൊലീസ് സുരക്ഷയിലാണ് പണികള്‍ ആരംഭിച്ചത്. ഉത്തരമേഖലാ എഡിജിപി രാജേഷ് ദിവാന്റെ നേതൃത്വത്തിലാണ് പൊലീസ് സുരക്ഷയൊരുക്കുന്നത്....