KOYILANDY DIARY.COM

The Perfect News Portal

തിരുവല്ല: എംസി റോഡില്‍ തിരുവല്ല കുറ്റൂര്‍ ആറാട്ടുകടവില്‍ പാഴ്സല്‍ ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചു. ലോറിയിലെ ക്ലീനറായിരുന്ന എറണാകുളം കുന്നത്തുനാട് ചെങ്ങറ പട്ടിമറ്റം കട്ട കളത്തില്‍ അബ്ദുള്‍...

ആലപ്പുഴ: കാലവര്‍ഷക്കെടുതി വിലയിരുത്താനെത്തിയ കേന്ദ്രസംഘം ആലപ്പുഴയില്‍ സന്ദര്‍ശനം തുടങ്ങി. രാവിലെ എത്തിയ സംഘം കലക്ടറുള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുമായി ഗസ‌്റ്റ‌് ഹൗസില്‍ ചര്‍ച്ച നടത്തി. തുടര്‍ന്ന‌് ബോട്ടില്‍ കുട്ടനാട്ടിലെ ദുരിത...

കൊയിലാണ്ടി: കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നിർമ്മിക്കുന്ന പുതിയ ക്ലാസ് റൂം കെട്ടിടത്തിന്റെ ശിലാസ്ഥാപനത്തിനായി സ്വഗത സംഘം രൂപീകരിച്ചു. രൂപീകരണ യോഗം നഗരസഭാ ചെയർമാൻ അഡ്വ:...

ചെന്നൈ: തര്‍ക്കങ്ങള്‍ക്ക് അവസാനമായി. അന്തരിച്ച മുന്‍ തമി‍ഴ്നാട് മുഖ്യമന്ത്രി കരുണാനിധിയുടെ മൃതദേഹം മറീനയില്‍ തന്നെ സംസ്കരിക്കും. മറീനയില്‍ തന്നെ സ്ഥലമനുവദിക്കാന്‍ മദ്രാസ് ഹെെക്കോടതി തീരുമാനിച്ചു. അതിനിടെ മറീന...

കൊയിലാണ്ടി: മലബാർ ദേവസ്വം ബോർഡ് ജീവനക്കാർ കോഴിക്കോട് കലക്ടറേറ്റിന് മുന്നിൽ ജ്യോതിഷികളെ അപമാനിക്കുന്ന രീതിയിൽ കവടി നിരത്തി പ്രവചന സമരം നടത്തുന്നതിൽ കേരള ഗണക കണിശസഭ ജില്ലാ...

കൊയിലാണ്ടി: എ.കെ.ജി.സ്പോർട്സ് സെന്റർ അംഗങ്ങളായിരുന്ന എൻ. കെ. ചന്ദ്രൻ, എൻ.കെ. പ്രേംജിത് ലാൽ സഹോദരങ്ങളുടെ ചരമവാർഷികം ആചരിച്ചു. അനുസ്മരണ യോഗം മുൻ എം.എൽ.എ. പി.വിശ്വൻ ഉൽഘാടനം ചെയ്തു....

തമിഴ് രാഷ്ട്രീയത്തില്‍ പകരക്കാരില്ലാത്ത പേരാണ് മുത്തുവേല്‍ കരുണാനിധി എന്ന തമിഴരുടെ കലൈഞ്ജര്‍. തമിഴ് രാഷ്ട്രീയത്തിനൊപ്പം രാഷ്ട്രീയത്തിന്റെയും സംസ്ഥാനത്തിന്റെയും അതിരുകള്‍ ഭേദിച്ച്‌ വളര്‍ന്ന നേതാവ്. ഒരു ത്രില്ലര്‍ സിനിമയ്ക്ക്...

ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കരുണാനിധിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണെന്ന് റിപ്പോര്‍ട്ട്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ കഴിയുന്ന അദ്ദേഹം...

കണ്ണൂര്‍: കെ സുധാകരന് സ്വാഗതം...... കണ്ണൂര്‍ പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ സുധാകരനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തിരിക്കുകയാണ് ശ്രീധരന്‍ പിള്ള. സുധാകരന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കായി ബിജെപിയുടെ...

പാലക്കാട്: എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് ഒരു കോടി ഇരുപത് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍. കെമ്പഗൗഡ ഇന്‍സ്റ്റിറ്യൂട്ട്‌ ഓഫ് മെഡിക്കല്‍ സയന്‍സിലെ...