KOYILANDY DIARY.COM

The Perfect News Portal

താ​മ​ര​ശേ​രി: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി വാ​ങ്ങി​യ ടില്ല​ര്‍ പാ​ട​ശേ​ഖ​ര സ​മി​തി​ക്ക് കൈ​മാ​റി. താ​മ​ര​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും പാ​ട​ശേ​ഖ​ര സ​മി​തി​യു​ടെ​യും ഫ​ണ്ടില്‍ നിന്ന് 1,57,000 രൂ​പ ചെലവഴിച്ചാ​ണ് ട്രി​ല്ല​ര്‍...

കുന്ദമംഗലം: 2018 ജനവരി 1 മുതല്‍ കുന്ദമംഗലം ഗ്രാമ പഞ്ചായത്തില്‍ 50മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. വീടുകളില്‍ നിന്നും കടകളില്‍ നിന്നും ഹരിതകര്‍മ്മസേനയുടെ...

വടകര: ഭിന്നശേഷിക്കാരും കിടപ്പിലായവരുമായ കുട്ടികള്‍ക്ക് വായനയുടെ ലോകമൊരുക്കാന്‍ തോടന്നൂര്‍ ബിആര്‍സി ജനമൈത്രി പൊലിസിന്റെയും പൊലിസ് ഓഫീസേഴ്സ് അസോസിയേഷന്റെയും സഹകരണത്തോടെ നടപ്പിലാക്കുന്ന കൂട്ടുകൂടാന്‍ പുസ്തക ചങ്ങാതിക്ക് തുടക്കമായി. 12...

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി പീഡിപ്പിച്ചെന്ന വാര്‍ത്തകള്‍ സ്ഥിരീകരിച്ച്‌ സരിത എസ് നായര്‍ രംഗത്തെത്തിയിരുന്നു. സരിതയുടെ കത്തിലെ പ്രസക്തഭാഗങ്ങള്‍ താഴെ വായിക്കാം. 'ഞാന്‍ കത്തില്‍ എഴുതിയതെല്ലാം സത്യമാണ്. ജീവിതത്തില്‍ നടന്ന കാര്യങ്ങളാണ്...

തിരുവനന്തപുരം: സോളാര്‍ ഇടപാടിനെക്കുറിച്ച്‌ അന്വേഷണം നടത്തിയ ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ നടത്തിയ എല്ലാ കണ്ടെത്തലുകളെയും പറ്റി തുടരന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍...

കൊയിലാണ്ടി: ഇന്നലെ ആരംഭിച്ച അനശ്ചിതകാല ഓട്ടോപണിമുടക്ക് അവസാനിപ്പിക്കാൻ നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ ഓട്ടോ കോ-ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികളെ ചർച്ചയ്ക്ക് വിളിച്ചു. ഇന്നു വൈകീട്ടാണ് ചർച്ച....

കൊയിലാണ്ടി:  ആധാരം എഴുത്തുകാരുടെ സമ്മേളനം ജില്ലാ പ്രസിഡണ്ട് വിജയൻ ഉൽഘാടനം ചെയ്തു. ആധാരം എഴുത്തുകാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടി വേണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ബാലകൃഷ്ണവാര്യർ അദ്ധ്യക്ഷത വഹിച്ചു....

കൊയിലാണ്ടി: വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സുരക്ഷാ 2017 എന്ന പേരിൽ സ്കൂൾ ബസ്സ് ഡ്രൈവർമാർക്ക് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു. കേരളത്തിലാദ്യമായാണ് ഇത്തരത്തിലുള്ള കാർഡ് വിതരണം...

കൊയിലാണ്ടി: നോട്ടു നിരോധനത്തിന്റെ ഒന്നാം വാർഷികം ഡി.വൈ.എഫ്.ഐ. സെൻട്രൽ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ  വഞ്ചനാദിനമായി ആചരിച്ചു. പ്രകടനത്തിനു ശേഷം നരേന്ദ്ര മോഡിയുടെ കോലം കത്തിച്ചു. വി.എം. അനൂപ്,...

കൊയിലാണ്ടി: അര നൂറ്റാണ്ട് പഴക്കമുള്ള വെള്ളറക്കാട് റെയിൽവെ സ്റ്റേഷനോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് സ്നേഹ ഗ്രാമം റസിഡൻസ് അസോസിയേഷൻ ആവശ്യപ്പെട്ടു. അരനൂറ്റാണ്ട് പഴക്കം കഴിഞ്ഞിട്ടും പ്ലാറ്റ്ഫോമിന്റെ നീളം കൂട്ടണമെന്ന...