KOYILANDY DIARY.COM

The Perfect News Portal

കൊച്ചി: മുന്‍മന്ത്രി എകെ ശശീന്ദ്രനെതിരായ സ്വകാര്യ അന്യായം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരിയായ യുവതി ഹൈക്കോടതിയെ സമീപിച്ചു. പരാതി നല്‍കിയത് പ്രത്യേക സാഹചര്യത്തില്‍ ആണെന്നും തികച്ചും വ്യക്തിപരമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്....

കോഴിക്കോട്: റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മയായ കേരള റിയല്‍ എസ്റ്റേറ്റ് വര്‍ക്കേസ് യൂണിയന്റെ (KRWU) കോഴിക്കോട് ജില്ലാ കണ്‍വെന്‍ഷന്‍ നവംബര്‍ 11ന് കുന്ദമംഗലം വ്യാപാരഭവനില്‍ നടക്കും....

വടകര: റോട്ടറി ക്ലബി‍​െന്‍റ ആഭിമുഖ്യത്തില്‍ വടകര ടൗണ്‍ഹാളില്‍ അഖിലേന്ത്യ നാണയ കറൻസി പ്രദർശനം തുടങ്ങി. നഗരസഭ ചെയര്‍മാന്‍ കെ. ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. പുരാതന ഭാരതത്തിലെ കോസല, മഗധ,...

പത്തനംതിട്ട: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് സന്നിധാനം, പമ്പ എന്നിവിടങ്ങളില്‍ അമൃതാനന്ദമയീ മഠത്തിലെ സന്നദ്ധ പ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള ശുചീകരണം 11നും 12നും നടക്കും. അമൃതാനന്ദമയീ മഠം 1000 സന്നദ്ധ പ്രവര്‍ത്തകരെ...

പത്തനംതിട്ട: തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യാശ്രമം. രണ്ടാം വര്‍ഷ ബിഫാം വിദ്യാര്‍ത്ഥി കൊല്ലം സ്വദേശി ഹാറൂണ്‍ യൂസഫാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്റേണല്‍ മാര്‍ക്ക് കുറക്കുന്നുവെന്ന്...

കൊച്ചി: കോടതിയലക്ഷ്യക്കേസില്‍ കേരള വാട്ടര്‍ അതോറിറ്റി മാനേജിങ് ഡയറക്ടര്‍ ഷൈനാ മോള്‍ക്കെതിരെ ഹൈക്കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. അറസ്റ്റ് ചെയ്ത് ബുധനാഴ്ച ഹൈക്കോടതിയില്‍ ഹാജരാക്കാന്‍ ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കി....

കണ്ണൂര്‍: മട്ടന്നൂര്‍ നെല്ലൂന്നിയില്‍ രണ്ട് സിപിഐ എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. സൂരജ്, ജിതേഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ആര്‍എസ്‌എസ് പ്രവര്‍ത്തകരാണ് അക്രമത്തിനു പിന്നിലെന്നാണ് സൂചന. കള്ളു ഷാപ്പ് ജീവനക്കാരനായ...

പേരാമ്പ്ര: പേരാമ്പ്രയില്‍ ജോയ്‌ന്റ് ആര്‍.ടി.ഒ. ഓഫീസ് അനുവദിക്കണമെന്ന് ജനതാദള്‍ (എസ്) പേരാമ്പ്ര നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ഇക്കാര്യമാവശ്യപ്പെട്ട് ഗതാഗതമന്ത്രിക്ക് നിവേദനം നല്‍കി. കണ്‍വെന്‍ഷന്‍ ജില്ലാ പ്രസിഡന്റ് കെ. ലോഹ്യ...

കൊയിലാണ്ടി: കോഴിക്കോട് ജില്ലയിലെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് റാങ്ക് ഹോള്‍ഡര്‍മാരുടെ യോഗം നവംബര്‍ 12-ന് 10 മണിക്ക് കൊയിലാണ്ടി ഗൈഡന്‍സ് പി.എസ്.സി. കോച്ചിങ് സെന്ററില്‍ ചേരും. ഫോണ്‍:...

കോ​ഴി​ക്കോ​ട്: ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക് ലീ​ഗ​ല്‍ ഗാ​ര്‍​ഡി​യ​ന്‍​ഷി​പ്പ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കു​ന്ന​തി​നാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം ആ​വി​ഷ്കരി​ച്ച കൈയെത്തും ദൂ​ര​ത്ത് അ​ദാ​ല​ത്ത് വ​ഴി 373 പേ​ര്‍​ക്ക് സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ന​ല്‍​കി. കോ​ഴി​ക്കോ​ട് താ​ലൂ​ക്കി​ലു​ള്ള​വ​രു​ടെ അ​പേ​ക്ഷ​ക​ള്‍...