മുംബൈ: കേരളത്തിലും തമിഴ്നാട്ടിലും കനത്ത നാശം വിതച്ച ഓഖി ചുഴലിക്കാറ്റ് മഹാരാഷ്ട്രയിലും. ഗുജറാത്തിലെ സൂറത്തിനു സമീപം കടന്നുപോകുന്ന കാറ്റിനെ തുടര്‍ന്ന് മുംബൈയില്‍ കനത്ത മഴയാണ്. തിങ്കളാഴ്ച രാത്രിയില്‍...
കോഴിക്കോട്: കടല്‍ക്ഷോഭം കാരണം ഉപ്പുവെള്ളം കയറിയ കടലുണ്ടി ഭാഗത്തെ തീരപ്രദേശങ്ങളില്‍ ശുദ്ധജലം വിതരണം ചെയ്യാന്‍ ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. പയ്യോളിയിലും ഉപ്പുവെള്ളം കയറിയിട്ടുണ്ട്. ഇവിടങ്ങളില്‍ വരള്‍ച്ചാ കാലത്തെന്നപ്പോലെ...
കുറ്റ്യാടി: പശുക്കടവ് ലിറ്റില്‍ ഫ്ലവര്‍ യുപി സ്കൂളില്‍ സമൂഹ വിരുദ്ധരുടെ അഴിഞ്ഞാട്ടം. സ്കൂള്‍ ലൈബ്രററി റൂം തകര്‍ത്ത് അകന്ന് കടന്ന സമൂഹ വിരുദ്ധര്‍ മുറിക്കുള്ളിലെ ലൈബ്രററി പുസ്തകങ്ങള്‍...
വടകര: തോടന്നൂര്‍ ടൗണില്‍ നിന്നും ചെമ്മരത്തൂര്‍ റോഡില്‍ ആളൊഴിഞ്ഞ പറമ്പില്‍ നിന്നും പൈപ്പിനുള്ളില്‍ കണ്ടെത്തിയത് ചാരം. തോടന്നൂര്‍ വെങ്ങാല താഴ വെങ്ങാല പുതിയോട്ടില്‍ ദാസന്റെ ആളൊഴിഞ്ഞ പറമ്പ്...
ഗായിയാബാദ്: നവജാത ശിശുവിനെ ശ്വാസം മുട്ടിച്ച് കൊന്ന് വാഷിങ് മെഷിനില്‍ ഒളിപ്പിച്ച അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. ആണ്‍ കുഞ്ഞിനായാണ് താന്‍ ആഗ്രഹിച്ചതെന്നും ജനിച്ചത് പെണ്‍കുഞ്ഞ് ആയതിനാലാണ്...
തിരുവനന്തപുരം: മത്സ്യതൊഴിലാളികള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ കടലില്‍ പോകരുതെന്ന് ഫിഷറീസ് വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 68 കിലോമീറ്ററിന് മുകളില്‍ കാറ്റു വീശാന്‍ ഇടയുണ്ട്. നിലവില്‍ ശാന്തമായി...
മലപ്പുറം: കോട്ടയ്ക്കല്‍ ഇരട്ട കൊലപാതക കേസില്‍ മുഴുവന്‍ പ്രതികള്‍ക്കും ജീവപര്യന്തം. മഞ്ചേരി രണ്ടാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് 10 പേര്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചത്. കേസില്‍ 11...
ചങ്ങനാശേരി: ചങ്ങനാശേരിയില്‍ ആര്‍എസ്‌എസ് ക്രിമിനല്‍ സംഘത്തിന്റെ അഴിഞ്ഞാട്ടം. തൃക്കൊടിത്താനം മഹാക്ഷേത്രത്തിന് സമീപം സിപിഐഎം പ്രവര്‍ത്തകരെ ആര്‍എസ്‌എസ് സംഘം ആക്രമിച്ച് പരുക്കേല്‍പ്പിച്ചു. ഒരാളുടെ കണ്ണ് തകര്‍ന്നു. മറ്റൊരാളുടെ തലയ്ക്ക് സാരമായി...
തിരുവനന്തപുരം> ഓഖി ചുഴലിക്കാറ്റില്‍ കടലില്‍ അകപ്പെട്ട 72 മല്‍സ്യത്തൊഴിലാളികളെ കൂടി കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി. ഇവരില്‍ 14പേര്‍ മലയാളികളാണ്. ആറുബോട്ടുകളില്‍ ഉണ്ടായിരുന്നവരെയാണ് രക്ഷപ്പെടുത്തിയത്. ഒരുബോട്ട് കൊല്ലത്തുനിന്നും അഞ്ച്...
കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും ഡിഫ്തീരിയ മരണം. കണ്ണൂര്‍ പേരാവൂര്‍ സ്വദേശിയായ ഒന്‍പതാം ക്ലാസുകാരിയാണ് ഡിഫ്തീരിയ ബാധിച്ച് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കല്ലടിമുക്കില്‍ ഉദയകുമാറിന്‍റെയും തങ്കമണിയുടെയും മകള്‍...