കൊടുവള്ളി: മണല്‍മാഫിയയുടെ കടന്നുകയറ്റം മൂലം കുടിവെള്ളം മുട്ടിയ നിരവധി കുടുംബങ്ങള്‍ക്ക് നഗരസഭയുടെ കുടിവെള്ള പദ്ധതി ആശ്വാസമാകുന്നു. കൊടുവള്ളി നഗരസഭ 2015-17 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 22 ലക്ഷം രൂപ...
താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ വലിയ വാഹനങ്ങള്‍ യന്ത്രത്തകരാറുമൂലം റോഡില്‍ കുടുങ്ങുന്നത് പതിവാകുന്നു. ബുധനാഴ്ചയും ഒരു കണ്ടെയ്നര്‍ ലോറി പകല്‍ മുഴുവനും ചുരത്തിലെ ദേശീയപാതയില്‍ കുടുങ്ങിക്കിടന്നു. ഇതുമൂലം ചുരംറോഡിലെ ഗതാഗതം...
കൊയിലാണ്ടി: അണേല കോലാത്ത് നാരായണന്‍ (79) നിര്യാതനായി. ഭാര്യ: ശാന്ത. മക്കള്‍: പ്രഭീഷ് കുമാര്‍ (ദുബായ്), പ്രഷീബ (ബഹ്‌റൈന്‍), അനീഷ്‌കുമാര്‍. മരുമക്കള്‍: ഷിനിജ, സുനില്‍കുമാര്‍ (ബഹ്‌റൈന്‍), സോണിയ.
പെരുവള്ളൂര്‍: മലപ്പുറം പെരുവള്ളൂരില്‍ അച്ഛന്‍ മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. പറങ്കിമാവില്‍ വീട്ടില്‍ ശാലു (18) ആണ് മരിച്ചത്. പിതാവ് ശശി പോലീസില്‍ കീഴടങ്ങി. മകള്‍ക്ക് ഒരു...
വടകര: ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലാക്രമണത്തിന് ഇരയായ പ്രദേശത്ത് എന്‍സിസി യൂണിറ്റിന്റെ ശുചീകരണ പ്രവര്‍ത്തനം. വടകര നഗരസഭയിലെ മുകച്ചേരി ഭാഗത്തും സമീപ പ്രദേശങ്ങളിലും മടപ്പള്ളി ഗവ.കോളജിലെ എന്‍സിസി കാഡറ്റുകള്‍...
ഡൽഹി: ജനുവരി ഒന്നുമുതല്‍ സെക്രട്ടേറിയറ്റില്‍ പഞ്ചിങ് നിര്‍ബന്ധമാക്കി. 2018 ജനുവരി ഒന്നുമുതല്‍ പഞ്ചിങ് വഴി ഹാജര്‍ രേഖപ്പെടുത്താനാണ് സര്‍ക്കാര്‍ ഉത്തരവ്. ബയോമെട്രിക് പഞ്ചിങ് വഴി ഹാജര്‍ രേഖപ്പെടുത്തുന്നവര്‍ക്കു മാത്രമേ...
ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പെടെ പത്ത് പേര്‍ മരിച്ചു. ആരെയും തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റ ഡ്രൈവറെയടക്കം അഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
കൊയിലാണ്ടി: ശബരിമല അയ്യപ്പസേവാ സമാജം ഗുരുസ്വാമിമാരെ ആദരിച്ചു. പൊയില്‍ക്കാവ് ദുര്‍ഗ്ഗാദേവി ക്ഷേത്ര സന്നിധിയില്‍ പഴയകാല ഗുരുസ്വാമിമാരെ അനുസ്മരിച്ചതിനു ശേഷമായിരുന്നു 22 ഗുരുസ്വാമിമാരെ ആദരിച്ചത്. ശബരിമല അയ്യപ്പസേവാ സമാജം...
കൊയിലാണ്ടി: ചേമഞ്ചേരി സെൻലൈഫ് ആശ്രമത്തിൽ 2017 ഡിസംബർ 9 ശനിയാഴ്ച രാവിലെ 6.30 മുതൽ വൈകിട്ട് 6 മണി വരെ ഓഷോ ധ്യാന പരിശീലനം നടക്കുന്നു. ഓഷോ...
കൊയിലാണ്ടി: ദേശീയ സെന്റിനേറിയൻ വയോ ശ്രേഷ്ഠസമ്മാൻ പുരസ്കാരം നേടിയ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരെ ഗുരുവിന്റെ ശിഷ്യ പ്രശിഷ്യരും നാട്ടുകാരും ചേർന്ന് അനുമോദിക്കുന്നു. ഡിസംബർ 9 ശനിയാഴ്ച...