കൊയിലാണ്ടി: പൊയിൽക്കാവ് വടക്കെപുതിയെടുത്ത് നാണി അമ്മ (81) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തുകുട്ടി കിടാവ്. സഹോദരൻ: കരുണാകരൻ നായർ.
പേരാമ്പ്ര: എന്തുസംഭവിക്കുമെന്ന ആകാംക്ഷയോടെ കാത്തിരുന്ന ജനക്കൂട്ടം. ജില്ലാ സ്കൂള്‍ കലോത്സവത്തിലെ കവാടത്തിനരികിലേക്കായി എല്ലാ കണ്ണുകളും. ആളിപ്പടരുന്ന തീയില്‍നിന്ന് നിമിഷങ്ങള്‍ക്കകം പുറത്തേക്ക് കടക്കുന്ന മാന്ത്രികന്‍. സുഹൃത്തുക്കളും നാട്ടുകാരും കൈയടിയോടെ മജീഷ്യന്‍...
കൊയിലാണ്ടി: ജില്ലാ ലൈബ്രറി കൗൺസിലിന്റെ 2017-18 വർഷത്തെ ജില്ലാ പ്രൊജക്ടിന്റെ ഭാഗമായി പ്രദീപൻ പാമ്പിരിക്കുന്നിന്റെ എരി എന്ന കൃതിയെ അടിസ്ഥാനമാക്കി കൊയിലാണ്ടി പബ്ലിക്ക് ലൈബ്രറി പുസ്തകപെരുമ സംഘടിപ്പിച്ചു....
കുറ്റ്യാടി: എം.ഐ.യു.പി. സ്കൂളിലെ ഔക്ഷധത്തോട്ടം ഏറെ ശ്രദ്ധേയമാകുന്നു. സ്കൂളിന്റെ തൊണ്ണൂറാം വാര്‍ഷികാഘോഷ വേളയില്‍ എത്തിയ പ്രകൃതി സ്നേഹിയും ഔഷധസസ്യ പ്രചാരകനുമായ സസ്യ ഭാരതി ഉസ്താദ് മടിക്കൈ ഹംസ...
പാനൂര്‍: സിപിഐഎം നേതാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ വീണ്ടും ആര്‍എസ്‌എസ് ശ്രമം. പുത്തൂര്‍ ലോക്കല്‍ കമ്മിറ്റിയംഗം ചെണ്ടയാട് കുനിമ്മലില്‍ കെ നൗഷാദി (45) നെയാണ് മാരകായുധങ്ങളുമായെത്തിയ ഇരുപതോളം ആര്‍എസ്‌എസ് ഗുണ്ടകള്‍ വെട്ടിക്കൊലപ്പെടുത്താന്‍...
തിരുവനന്തപുരം: കേരളത്തിന്റെ തീരമേഖലയില്‍ വീശിയടിച്ച ഓഖി ചുഴലിക്കാറ്റില്‍ ജീവനോപാധികള്‍ നഷ്ടപ്പെട്ടവര്‍ക്കുള്ള സമഗ്രനഷ്ടപരിഹാര പാക്കേജിന് മന്ത്രിസഭയുടെ അംഗീകാരം. മന്ത്രിതലസംഘം തയാറാക്കിയ പാക്കേജിന്റെ കരട്, മന്ത്രിസഭായോഗം അംഗീകരിച്ചു. വള്ളം, ബോട്ട്, വല...
കൊയിലാണ്ടി: രണ്ട് കാലുകളും തളര്‍ന്നെങ്കിലും തളരാത്ത മനസ്സുമായി മരംകൊണ്ട് നിര്‍മിച്ചവണ്ടിയില്‍ ഇടതുകൈ നിലത്തുകുത്തി സേതുസ്വാമിയുടെ യാത്ര ശബരിമലയിലേക്ക്. ഇത് ഇരുപത്തിയൊന്നാം വര്‍ഷമാണ് സേതുസ്വാമി ശബരിമല തീര്‍ഥാടനം നടത്തുന്നത്. ഇക്കുറി...
കൊയിലാണ്ടി: വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ ആരംഭിച്ച കാബേജ്-കോളി ഫ്ലവർ കൃഷിക്ക് ചുറ്റും മണ്ണ് സംരക്ഷണ വലയം തീർത്ത് കൊണ്ട് വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ ലോക മണ്ണ് ദിനാചരണം വിവിധ...
കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിൽ വൈകീട്ട് 5 മണി മുതൽ കാലത്ത് 8 മണി വരെയുള്ള സമയങ്ങളിൽ ആംബുലൻസ് ഓടിക്കുന്നതിന് കേരള പബ്ലിക്ക് സർവ്വീസ് കമ്മിഷൻ അംഗീകരിച്ച യോഗ്യതയുള്ള സാധുവായ...
കോഴിക്കോട്: ജില്ലയിലെ ഓഖി ചുഴലിക്കാറ്റ് ദുരിതബാധിത പ്രദേശങ്ങളില്‍ എല്ലാവര്‍ക്കും സൗജന്യ റേഷന്‍ അനുവദിക്കുമെന്ന് ജില്ലാ കലക്റ്റര്‍. തീരദേശങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ സൗജന്യ റേഷന്‍ പ്രഖ്യാപിച്ചത്....