കണ്ണൂര്‍: പാര്‍ട്ടി സമ്മേളനങ്ങള്‍ നടന്നു വരുന്ന സമയത്ത് സ്വന്തം ഫോട്ടോ ഉള്‍പ്പെടുത്തി ഫ്ളക്സ് ബോര്‍ഡുകള്‍ വെക്കുന്നതിനെതിരെ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍. ശത്രു മാധ്യമങ്ങള്‍ ആയുധമാക്കുന്നതിനാല്‍...
കൊയിലാണ്ടി: കൊല്ലം പളളിക്കണ്ടി പാത്തുമ്മ (98) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുളള. മക്കൾ: കുഞ്ഞഹമ്മദ്, കുഞ്ഞായിൻകുട്ടി, മുഹമ്മദ്, മറിയം, അബ്ദുറഹ്മാൻ, പരേതനായ മൊയ്തീൻകുട്ടി, അബ്ദുൾ ഖാദർ. മരുമക്കൾ:...
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ കാര്‍ത്തിക വിളക്ക് ആഘോഷിച്ചു. മേല്‍ശാന്തി എന്‍. നാരായണന്‍മൂസ് തിരി പകര്‍ന്നതോടെ ഭക്തര്‍ കാര്‍ത്തികദീപം തെളിയിച്ചു. ക്ഷേത്ര ക്ഷേമ സമിതി കാര്‍ത്തികപ്പുഴുക്കും പായസവും വിതരണംചെയ്തു. ഗായകന്‍...
കോഴിക്കോട്: മാനാഞ്ചിറ ഫ്ളഡ്‍ലിറ്റ് കോര്‍ട്ടില്‍ നടന്ന മൂന്നാമത് കല്യാണ്‍കേന്ദ്ര ഓള്‍ കേരള ഇന്റര്‍ സ്കൂള്‍ ബാസ്കറ്റ്‍ബോള്‍ ടൂര്‍ണമെന്റില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ തിരുവനന്തപുരം സെയ്ന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി...
കോഴിക്കോട്: സൂര്യന്‍, കാറ്റ്, തിരമാല, ജൈവാവശിഷ്ടങ്ങള്‍ എന്നിവ ഉപയോഗിച്ചുള്ള സുസ്ഥിര ഊര്‍ജ്ജോത്പാദനമാണ് വേണ്ടതെന്നും ഊര്‍ജ്ജ സംരക്ഷണ സാക്ഷരത വര്‍ദ്ധിപ്പിക്കേണ്ടത് അനിവാര്യമാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി...
തിരുവനന്തപുരം: പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് തൂങ്ങിമരിച്ച നിലയില്‍. തൊടുപുഴ കുളങ്ങാട്ടുപാറ സ്വദേശി രതീഷിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത ഇയാളെ തൊടുപുഴ സി.ഐയുടെ...
വടകര: വടകരയില്‍ രണ്ട് സി പി ഐ (എം) പ്രവര്‍ത്തകരുടെ വീടിന് നേരെ ആര്‍ എസ് എസ് ആക്രമണം. വീടിന് മുന്നില്‍ നിര്‍ത്തിയിട്ട രണ്ട് കാറുകള്‍ എറിഞ്ഞ് തകര്‍ത്തു....
തിരുവനന്തപുരം: ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി 250 കോടിയുടെ ക്ഷേമ പദ്ധതികള്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സര്‍വശിക്ഷാ അഭിയാന്‍ സംഘടിപ്പിച്ച ലോക ഭിന്നശേഷി വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം...
തിരുവനന്തപുരം: ഓഖി ചുഴലിക്കൊടുങ്കാറ്റ് വീശിയടിക്കുമെന്നുള്ള മുന്നറിയിപ്പ് സർക്കാരിനെ അറിയിക്കാൻ ഉദ്യോഗസ്ഥർ വൈകിയെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. നവംബര്‍ 30ന് 12 മണിക്ക് മാത്രമാണ് സര്‍ക്കാരിന് മുന്നറിയിപ്പ് ലഭിച്ചതെന്നും...
കൊയിലാണ്ടി: സി. പി. ഐ. (എം) കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ പ്രചാരണാർത്ഥം ജനാധിപത്യ മഹിളാ അസോസിയേഷൻ നേതൃത്വത്തിൽ പോസ്റ്റർ ക്യാമ്പയിൻ നടത്തി. ഡിസംബർ 10ന് കൊയിലാണ്ടിയലിൽ നടക്കുന്ന...