പേരാമ്പ്ര: ഒലുപ്പില്‍ അബ്ദുല്ല സ്മാരക എവര്‍ റോളിങ് ട്രോഫിക്കും വി.എന്‍. ലത്തീഫ് സ്മാരക എവര്‍ റോളിങ് ട്രോഫിക്കും വേണ്ടി സ്റ്റാര്‍ ആവള നടത്തുന്ന ഒന്നാമത് ജില്ലാതല വടംവലി മത്സരം...
പേരാമ്പ്ര: നവംബര്‍ 14 മുതല്‍ 17 വരെ കായണ്ണ ജി.എച്ച്.എസ്.എസില്‍ നടക്കുന്ന പേരാമ്പ്ര ഉപജില്ലാ കലോത്സവത്തില്‍ പങ്കെടുക്കുന്ന മത്സരാര്‍ഥികളുടെ രജിസ്‌ട്രേഷന്‍ 13-ന് രാവിലെ 11 മണിമുതല്‍ പേരാമ്പ്ര ബി.ആര്‍.സി.യില്‍...
ചങ്ങനാശേരി: യുവതിയും മകളും അടുത്തവീട്ടില്‍ താമസിക്കാന്‍ പോകുന്നതറിഞ്ഞ മോഷ്ടാവ് പ്രവാസിയുടെ വീട്ടില്‍ നിന്നും 35 പവന്‍ സ്വര്‍ണവും 7,000 രൂപയും മോഷ്ടിച്ചു. വടക്കേക്കര പള്ളിക്ക് സമീപം കൈനിക്കര...
ഇറ്റാനഗര്‍: അരുണാചല്‍പ്രദേശില്‍ നേരിയ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. പുലര്‍ച്ചെ 1:02നാണ് ഭൂചലനമുണ്ടായത്. ഭൂചലനത്തില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ബാലുശ്ശേരി: ബാലുശ്ശേരി സര്‍ഗ്ഗവേദിയുടെ ആഭിമുഖ്യത്തില്‍ വയലാര്‍ അനുസ്മരണവും ഗാനാലാപനവും നടത്തി. വയലാര്‍ മാനവികതയുടെ കവി എന്ന വിഷയത്തെക്കുറിച്ച് പ്യഥ്വിരാജ് മൊടക്കല്ലൂര്‍ സംസാരിച്ചു. ഡോ.പ്രദീപ് കുമാര്‍ കറ്റോട് അദ്ധ്യക്ഷത...
കോഴിക്കോട് : എസ്.എന്‍.ഡി.പി യോഗം ബേപ്പൂര്‍ യൂണിയന്‍ രണ്ടാമത് വാര്‍ഷിക പെതുയോഗം യൂണിയന്‍ ഓഡിറ്റോറിയത്തില്‍ നടന്നു. യൂണിയന്‍ പ്രസിണ്ടന്റ് സുനില്‍ കുമാര്‍ പുത്തൂര്‍മഠം അദ്ധ്യഷത വഹിച്ചു. യൂണിയന്‍...
മാനന്തവാടി: പുതിയതായി നിര്‍മ്മിച്ച കൂനാര്‍വയല്‍ മാനന്തവാടി അപ്രോച്ച് റോഡ് നഗരസഭാദ്ധ്യക്ഷന്‍ വി ആര്‍ പ്രവീജ് ഉദ്ഘാടനം ചെയ്തു. റഷീദ് പടയന്‍ അദ്ധ്യക്ഷനായി. മുഹമ്മദ് കടവത്ത്, ബി ഡി...
കോഴിക്കോട് : ദേശീയനഗര ഉപജീവന മിഷന്‍ പദ്ധതിയുടെ കീഴില്‍ നടപ്പിലാക്കുന്ന ''സൗജന്യ നൈപുണ്യ പരിശീലനവും തൊഴില്‍ ഉറപ്പാക്കലും '' എന്ന ഘടകത്തിന്റെ ഭാഗമായി നഗരസഭ കുടുംബശ്രീയുമായി ബന്ധപ്പെട്ട്...
കൊച്ചി: ഇന്ത്യയില്‍നിന്ന് കമ്യൂണിസം തുടച്ചുനീക്കാനാകില്ലെന്ന് എഴുത്തുകാരി ഡോ. എം ലീലാവതി. ദാരിദ്ര്യം നിലനില്‍ക്കുന്നിടത്തോളം കാലം കമ്യൂണിസം എന്ന ആശയം നിലനില്‍ക്കുമെന്നും അവര്‍ പറഞ്ഞു. ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍...