തൃശൂര്‍: ഗുരുവായൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ആനന്ദിനെ വെട്ടികൊലപ്പെടുത്തിയ കേസില്‍ പ്രതികളെന്ന് സംശയിക്കുന്ന മൂന്നുപേര്‍ക്ക് ലുക്ക് ഔട്ട് നോട്ടീസ്. ഫായിസ്, ജിതേഷ്, മനു എന്നിവര്‍ക്കാണ് ലുക്ക് ഔട്ട് നോട്ടീസ്....
കോഴിക്കോട്: വ്യപാക പ്രതിഷേധം ഗെയ്ല്‍ പൈപ്പ് ലൈൻ പദ്ധതിക്കെതിരേ ഉയരുന്നതിനിടെ പുതിയ നിലപാടുമായി മുസ്ലിം ലീഗ്. പ്രദേശിക നേതാക്കള്‍ പദ്ധതിക്കെതിരേയുള്ള സമരത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുമ്പോള്‍ പദ്ധതിയെ എതിര്‍ക്കേണ്ടതില്ലെന്നാണ് മുസ്ലീം ലീഗ്...
താമരശ്ശേരി: വീടുകള്‍ കയറിയിറങ്ങി വീട്ടുപകരണങ്ങള്‍ വില്‍ക്കുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പെരുമ്പള്ളി ചെറുപ്ലാട് വനഭൂമിയിലെ കുഞ്ഞുമോനെ (35) ആണ് താമരശ്ശേരി...
തൊടുപുഴ: തൊടുപുഴയില്‍ ആനയ്ക്ക് ചുംബനം നല്‍കാന്‍ ശ്രമിച്ച യുവാവിനെ ആന ആക്രമിച്ചു. മദ്യലഹരിയിലായിരുന്ന യുവാവിനെ ആന പന്ത് കണക്കെ തട്ടിത്തെറിപ്പിക്കുകയായിരുന്നു. കഴുത്തൊടിഞ്ഞ യുവാവ് അത്യാസന്ന നിലയില്‍ ആശുപത്രിയില്‍...
കൊച്ചി: കൊല്ലം ട്രിനിറ്റി സ്കൂളിലെ വിദ്യാര്‍ത്ഥിനി ഗൗരിയുടെ മരണത്തില്‍ ആരോപണവിധേയരായ രണ്ട് അധ്യാപികമാര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. 17ന് മജിസ്ട്രേറ്റ് കോടതിയില്‍...
കൊയിലാണ്ടി: പൊയിൽക്കാവ് ടൂറിസ്റ്റ് ബസ്സും സ്‌ക്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു. വടകര കുഞ്ഞിപ്പളളി വിജയ നിവാസിൽ ബിനീഷിന്റെ ഭാര്യ പുഷ്പ (34) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ബിനീഷ്, ...
അത്തോളി: കൊയിലാണ്ടി ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിനെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ഭോജനശാലയില്‍ എത്തുന്നത് സ്‌കൂളില്‍ അധ്യാപകര്‍ വിളയിച്ചെടുത്ത ജൈവപച്ചക്കറികളിലൊരുക്കിയ വിഭവങ്ങള്‍. കലോത്സവത്തിന് മുന്നോടിയായി നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ കെ.എസ്.ടി.എ. നേതാവ് കെ....
പേരാമ്പ്ര: ഒലുപ്പില്‍ അബ്ദുല്ല സ്മാരക എവര്‍ റോളിങ് ട്രോഫിക്കും വി.എന്‍. ലത്തീഫ് സ്മാരക എവര്‍ റോളിങ് ട്രോഫിക്കും വേണ്ടി സ്റ്റാര്‍ ആവള നടത്തുന്ന ഒന്നാമത് ജില്ലാതല വടംവലി മത്സരം...
പേരാമ്പ്ര: നവംബര്‍ 14 മുതല്‍ 17 വരെ കായണ്ണ ജി.എച്ച്.എസ്.എസില്‍ നടക്കുന്ന പേരാമ്പ്ര ഉപജില്ലാ കലോത്സവത്തില്‍ പങ്കെടുക്കുന്ന മത്സരാര്‍ഥികളുടെ രജിസ്‌ട്രേഷന്‍ 13-ന് രാവിലെ 11 മണിമുതല്‍ പേരാമ്പ്ര ബി.ആര്‍.സി.യില്‍...