കൊയിലാണ്ടി: ചേമഞ്ചേരി സെൻലൈഫ് ആശ്രമത്തിൽ 90 ദിവസത്തെ ഓഷോ ഡൈനാമിക് മെഡിറ്റേഷൻ ആരംഭിച്ചു. കവി വി .ടി. ജയദേവൻ ഉൽഘാടനം ചെയ്തു. പ്രീത വിനോദ് അദ്ധ്യക്ഷത വഹിച്ചു....
കൊയിലാണ്ടി: മൂടാടി സർവ്വീസ് സഹകരണ ബാങ്കിന്റെ ശാഖയിൽ 4 തവണ മാറ്റ് കുറഞ്ഞ സ്വർണ്ണത്തിൽ തീർത്ത മുക്കുപണ്ടങ്ങൾ പണയം വെച്ച് 4 ലക്ഷം രൂപയോളം തട്ടിയെടുത്ത കേസ്സിലെ...
കൊയിലാണ്ടി: സീനിയർ സിറ്റിസൺ ഫോറം കൊയിലാണ്ടിയും, മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളെജും, ആജ്ജനേയഡെന്റൽ കോളെജും സംയുക്ത മായി മുതിർന്ന പൗരൻമാർക്കായി മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി, ഡോ.മിഥുൻ...
തിരുവനന്തപുരം: കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, ഇടുക്കി, കൊല്ലം ജില്ലകളിലെ 850 കോടിക്കു മുകളില്‍ ചെലവു വരുന്ന 19 പ്രവൃത്തികള്‍ ഈ മാസം ഉദ്ഘാടനം ചെയ്യുമെന്ന്...
കൊച്ചി: മുന്‍മന്ത്രി എകെ ശശീന്ദ്രനെതിരായ സ്വകാര്യ അന്യായം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരിയായ യുവതി ഹൈക്കോടതിയെ സമീപിച്ചു. പരാതി നല്‍കിയത് പ്രത്യേക സാഹചര്യത്തില്‍ ആണെന്നും തികച്ചും വ്യക്തിപരമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്....
കോഴിക്കോട്: റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മയായ കേരള റിയല്‍ എസ്റ്റേറ്റ് വര്‍ക്കേസ് യൂണിയന്റെ (KRWU) കോഴിക്കോട് ജില്ലാ കണ്‍വെന്‍ഷന്‍ നവംബര്‍ 11ന് കുന്ദമംഗലം വ്യാപാരഭവനില്‍ നടക്കും....
വടകര: റോട്ടറി ക്ലബിെന്റ ആഭിമുഖ്യത്തില്‍ വടകര ടൗണ്‍ഹാളില്‍ അഖിലേന്ത്യ നാണയ കറൻസി പ്രദർശനം തുടങ്ങി. നഗരസഭ ചെയര്‍മാന്‍ കെ. ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. പുരാതന ഭാരതത്തിലെ കോസല, മഗധ,...
പത്തനംതിട്ട: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് സന്നിധാനം, പമ്പ എന്നിവിടങ്ങളില്‍ അമൃതാനന്ദമയീ മഠത്തിലെ സന്നദ്ധ പ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള ശുചീകരണം 11നും 12നും നടക്കും. അമൃതാനന്ദമയീ മഠം 1000 സന്നദ്ധ പ്രവര്‍ത്തകരെ...
പത്തനംതിട്ട: തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യാശ്രമം. രണ്ടാം വര്‍ഷ ബിഫാം വിദ്യാര്‍ത്ഥി കൊല്ലം സ്വദേശി ഹാറൂണ്‍ യൂസഫാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്റേണല്‍ മാര്‍ക്ക് കുറക്കുന്നുവെന്ന്...
കൊച്ചി: കോടതിയലക്ഷ്യക്കേസില്‍ കേരള വാട്ടര്‍ അതോറിറ്റി മാനേജിങ് ഡയറക്ടര്‍ ഷൈനാ മോള്‍ക്കെതിരെ ഹൈക്കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. അറസ്റ്റ് ചെയ്ത് ബുധനാഴ്ച ഹൈക്കോടതിയില്‍ ഹാജരാക്കാന്‍ ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കി....