KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: നാടകനടനും, ആഭരണ തൊഴിലാളിയുമായിരുന്ന ചെങ്ങോട്ടുകാവ് കോയച്ചൻ കണ്ടി രാഘവൻ (79) നിര്യാതനായി. (ആഭരണ തൊഴിലാളി യൂണിയൻ സി .ഐ.ടി.യു. പ്രസിഡണ്ടായിരുന്നു)  ഭാര്യ:  ഭാർഗവി. മക്കൾ: ദിവ്യ,...

കൊയിലാണ്ടി : നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതി ദിശയുടെ ഭാഗമായി ഇടവേള ഭക്ഷണ പദ്ധതി ആരംഭിച്ചു. നഗരസഭയിലെ മുഴുവന്‍ എല്‍.പി., യു.പി. വിദ്യാര്‍ഥികള്‍ക്കായാണ് പദ്ധതി ആരംഭിച്ചത്. കുടുംബശ്രീ...

ചേമഞ്ചേരി : തിരുവങ്ങൂര്‍ യു.പി. സ്‌കൂള്‍ വിദ്യാര്‍ഥികളും അദ്ധ്യാപകരും മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി. സ്‌കൂൾ അംഗണത്തിൽ നടന്ന ചടങ്ങിൽ തഹസില്‍ദാര്‍ പി. പ്രേമന്‍ പ്രധാനാധ്യാപകനില്‍ നിന്നും തുക...

കൊയിലാണ്ടി: സുരക്ഷ പെയിൻ & പാലിയേറ്റീവ് സൊസൈറ്റി കൊയിലാണ്ടിയുടെ നേതൃത്വത്തിൽ കിടപ്പ് രോഗികളെ സന്ദർശിച്ചു. ഉപദേശക സമിതിയംഗം മുൻ എം.എൽ.എ.  പി. വിശ്വൻ ഉദ്ഘാടനം ചെയ്തു. സോണൽ ചെയർമാൻ...

 കൊയിലാണ്ടി : കേന്ദ്ര ഗവൺമെന്റിന്റെ കാർഷിക വിരുദ്ധ നയങ്ങൾക്കെതിരെ നടക്കുന്ന പാർലമെന്റ് മാർച്ചിൽ പങ്കെടുക്കുന്ന തൊഴിലാളികൾ, കർഷകർ, കർഷക തൊഴിലാളികൾ എന്നിവർക്ക്‌ യാത്രയയപ്പ് നൽകി. സപ്തംബർ5നാണ് ഡൽഹിയിൽ പാർലമെന്റ് മാർച്ച്...

പടവലങ്ങ പലപ്പോഴും ഭക്ഷണക്കൂട്ടുകളില്‍ ഒഴിവാക്കാനാവാത്ത ഒന്നാണ് എന്ന കാര്യത്തില്‍ സംശയമില്ല. കറി വെക്കുമ്ബോഴും മറ്റും പടവലങ്ങയുടെ സ്വാദ് അതൊന്ന് വേറെ തന്നെയാണ്. എന്നാല്‍ പലര്‍ക്കും പടവലങ്ങ ഇഷ്ടമല്ല....

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ പാലങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാ സാഗർ സേതു ഒരു നിർമ്മാണ വിസ്മയം എന്നതിലുപരിയായി സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമാണ്. ഭാരതത്തിലെ പാലങ്ങളുടെ കഥ പറയുമ്പോൾ...

മൂന്ന് പതിറ്റാണ്ടായി പോലീസ് സേനയില്‍ ജോലി ചെയ്യുന്ന വ്യക്തി നാല് വര്‍ഷം മുമ്ബ് സേനയില്‍ ചേര്‍ന്ന, ഉന്നത പദവിയിലുള്ള വനിതാ ഓഫീസറെ സല്യൂട്ട് ചെയ്യുന്നു. പുറമേ കാണുന്നവര്‍ക്ക്...

തൃ​ശൂ​ര്‍: തൃ​ശൂ​രി​ല്‍​നി​ന്ന് മ​ല​പ്പു​റ​ത്തേ​ക്കു ക​ട​ത്തു​ക​യാ​യി​രു​ന്ന കു​ഴ​ല്‍​പ്പ​ണ​വു​മാ​യി ര​ണ്ടു​പേ​രെ വി​യ്യൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ഞ്ചേ​രി നെ​ല്ലി​ക്കു​ത്ത് പാ​ലം സ്വ​ദേ​ശി​ക​ളാ​യ ക​ണ്ണം​പാ​ലി വീ​ട്ടി​ല്‍ അ​ബ്ദു​ള്‍​സ​ലാം (42), ച​ക്കി​പ്പ​റ​ന്പി​ല്‍ വീ​ട്ടി​ല്‍...

മു​ള​കു​ന്ന​ത്ത​കാ​വ്: ബ​സ് ജീ​വ​ന​ക്കാ​ര്‍ മ​ദ്യ​പി​ച്ച്‌ വാ​ഹ​ന​മോ​ടി​ക്കു​ന്നു​വെ​ന്ന പ​രാ​തി​യെ തു​ട​ര്‍​ന്ന് മെ​ഡി​ക്ക​ല്‍ കോ​ള​ജ് പോ​ലീ​സ് പ​രി​ശോ​ധ​ന തു​ട​ങ്ങി. തൃ​ശൂ​ര്‍ -മെ​ഡി​ക്ക​ല്‍ കോ​ള​ജ് റൂ​ട്ടി​ലെ ചി​ല ഡ്രൈ​വ​ര്‍​മാ​രും, ക​ണ്ട​ക്ട​ര്‍​മാ​രു​മാ​ണ് സ്ഥി​ര​മാ​യി...