KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി : നിയോജക മണ്ഡലത്തിൽ കെ. ദാസൻ എം.എൽ.എ യുടെ 2017-18 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും വിവിധ പ്രദേശങ്ങളിലെ റോഡുകൾക്കായി 1 കോടി 2...

കോഴിക്കോട്: ബാലുശ്ശേരി സ്വദേശിനി റിന്‍ഷ പ്രസവിച്ച ഉടന്‍ തന്റെ കുഞ്ഞിന്റെ കഴുത്ത് മുറിച്ചത് പൊക്കിള്‍ കൊടി മുറിച്ച്‌ മാറ്റിയ അതേ ബ്ലേഡ് കൊണ്ടു തന്നെ. പ്രസവിച്ച ഉടന്‍...

ഡല്‍ഹി:  കൗമാരക്കാരനെ മോഷ്ടാവെന്ന് ആരോപിച്ച്‌ തല്ലിക്കൊന്നു. ഡല്‍ഹിയിലെ മുകുന്ദ്പൂരിലാണു സംഭവം. കുട്ടിയുടെ മൃതദേഹം വീടിനു സമീപത്തുനിന്നു കണ്ടെത്തി. മാതാപിതാക്കളാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശവാസികള് കുട്ടിയെ അടിച്ചുകൊലപ്പെടുത്തുകയായിരുന്നെന്നു ബന്ധുക്കള്‍ ആരോപിച്ചു....

തിരുവനന്തപുരം: ഇനി മുതല്‍ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങള്‍ക്കും ശനിയാഴ്ച പ്രവൃത്തിദിവസമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെവി മോഹന്‍കുമാര്‍ അറിയിച്ചു. രണ്ടാം ശനിയാഴ്ചകള്‍ പഴയതു പോലെ അവധിയായിരിക്കും. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍...

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ പനി ബാധിച്ച്‌ മരിച്ചവരില്‍ ഒരാളുടെ മരണം കൂടി എലിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ മരിച്ച 16 പേരില്‍ ഏഴു പേരുടെ മരണം എലിപ്പനി...

തളിപ്പറമ്പ്‌: തളിപ്പറമ്പില്‍ ഇനിമുതല്‍ ഡ്രൈവിംഗ് ടെസ്റ്റ് കഴിഞ്ഞ ദിവസം തന്നെ വിജയികള്‍ക്ക് ലൈസന്‍സ്. ജില്ലയില്‍ ഇത്തരത്തില്‍ ലൈസന്‍സ് നല്‍കുന്ന രണ്ടാമത്തെ ജോ.ആര്‍ടിഒ ഓഫീസാണ് തളിപ്പറമ്പിലേത് ഡ്രൈവിംഗ് ടെസ്റ്റില്‍...

ബത്തേരി: മുത്തങ്ങയ്ക്കടുത്ത് എക്‌സൈസിന്റെ വാഹന പരിശോധനക്കിടെ രണ്ട് കോടി നാല്‍പ്പത്തിനാല് ലക്ഷത്തി എഴുപതിനായിരം രൂപയുടെ കുഴല്‍പ്പണം പിടികൂടി. കൊടുവള്ളി സ്വദേശികള്‍ സഞ്ചരിച്ച രണ്ട് കാറുകളുടെ രഹസ്യ അറകളില്‍...

കളമശേരി: മദ്യപിച്ച്‌ വാഹനമോടിച്ച മുന്‍ എസ്‌ഐ യെചോദ്യം ചെയ്ത എസ്‌ഐക്ക് മര്‍ദ്ദനം. ഇന്നലെ രാത്രിയാണ് സംഭവം. രാത്രി എട്ടരയോടെ കളമശേരി എച്‌എംടി സ്‌റ്റോറിനുസമീപമാണ് അപകടമുണ്ടായത് തെറ്റായ ദിശയില്‍...

ചെന്നൈ: ബിജെപി സംസ്ഥാന അധ്യക്ഷയുടെ മുന്നില്‍വെച്ച്‌ 'ബിജെപി ഫാസിസ്റ്റ് സര്‍ക്കാര്‍ തുലയട്ടെ' എന്ന് പറഞ്ഞതിന് വിദ്യാര്‍ത്ഥിനിയെ അറസ്റ്റ് ചെയ്‌ത് ജയിലിലടച്ചു. തൂത്തുക്കുടി സ്വദേശിനിയും റിസര്‍ച്ച്‌ വിദ്യാര്‍ത്ഥിനിയുമായ ലോയിസ് സോഫിയയെയാണ്...

കണ്ണൂര്‍: നവകേരളം പണിയാന്‍ ഒരു മാസത്തെ വരുമാനം നല്‍കുകയെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ഥനക്ക് ജില്ലയില്‍ മികച്ച പ്രതികരണം. ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ഡോക്ടര്‍മാരും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ...