KOYILANDY DIARY.COM

The Perfect News Portal

വടകര : പുതുപ്പണത്തെ ഓട്ടോ ഡ്രൈവറും സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗവുമായ കുന്താപുരത്ത് ശ്രീജേഷിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. കേസിലെ...

കോഴിക്കോട്: കോഴിക്കോട് മിഠായിത്തെരുവില്‍ ഭിന്നലിംഗക്കാര്‍ക്ക് നേരെ പോലീസ് അതിക്രമം. ബുധനാഴ്ച രാത്രി രണ്ട് മണിയോടെയാണ് മിഠായിത്തെരുവിന് സമീപത്തുള്ള താജ് റോഡില്‍ വെച്ച്‌ ഭിന്നലിംഗക്കാരായ അഞ്ച് പേരെ പോലീസ്...

കോഴിക്കോട്: താമരശ്ശേരിയില്‍ അവശനിലയിലായ ആനയോട് കൊടുംക്രൂരത. രണ്ട് കാലിലും വൃണങ്ങളുള്ള ആനയെ തടി പിടിപ്പിക്കാന്‍ എത്തിച്ചു. കഴിഞ്ഞ ദിവസം വൈകിട്ടാണ് മൂന്നാംതോടില്‍ തടിപിടിപ്പിക്കാന്‍ അവശനിലയിലുള്ള ആനയെ എത്തിച്ചത്....

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ദേവസ്വം നിര്‍ദ്ധനരായ രോഗികള്‍ക്ക് ചികിത്സാ ധനസഹായം വിതരണം ചെയ്തു. 200 പേര്‍ക്കാണ് 5000 രൂപ വീതം നല്‍കിയത്. കൂടാതെ മുന്‍ ട്രസ്റ്റിബോര്‍ഡംഗമായ...

കല്പറ്റ: പി.ഗഗാറിനെ സി.പി.എം വയനാട് ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. നിലവില്‍ ജില്ലാ കമ്മിറ്റിയംഗമാണ്. വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ്, സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്....

മലപ്പുറം: ബേക്കറികളില്‍ വില്‍പ്പനയ്ക്കായി പ്രദര്‍ശിപ്പിച്ച ക്രിസ്മസ് കേക്കില്‍ തൂക്കം കുറച്ചുവെട്ടിപ്പ്. ജില്ലാ അളവ് തൂക്കവിഭാഗം ജില്ലയിലെ 155 ബേക്കറികളില്‍ പരിശോധന നടത്തി. ഇതില്‍ 39 പേര്‍ക്കെതിരേ കേസെടുത്തു....

കൊയിലാണ്ടി: നന്തി-ചെങ്ങോട്ട്കാവ് ബൈപാസ് വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി എം.എൽ.എ. കെ. ദാസന്റെ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. ബൈപ്പാസിന് വേണ്ടി ഭൂമി ഏറ്റെടുക്കൽ നിർത്തിവെക്കുക, കൊയിലാണ്ടി നാഷണൽ...

ഓമശ്ശേരി: കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയില്‍ മുടൂര്‍ വളവില്‍ കാര്‍ 30 അടി താഴ്ചയിലേക്ക് മറിഞ്ഞു. കാറിലെ യാത്രക്കാര്‍ നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുക്കാന്‍...

താമരശ്ശേരി: കൊടുംവളവുകള്‍ തകര്‍ന്ന് ഗതാഗതക്കുരുക്ക് രൂക്ഷമായ താമരശ്ശേരി ചുരത്തില്‍ ഭാരംകൂടിയ ലോറികള്‍ക്കെതിരെ പോലീസ് നടപടി തുടങ്ങി. അടിവാരത്ത് പോലീസ് ആരംഭിച്ച താൽക്കാലിക ചെക്ക് പോസ്റ്റില്‍ ഇരുപതോളം ലോറികളെ തടഞ്ഞുനിര്‍ത്തി....

തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ കഴിഞ്ഞദിവസം കത്തിക്കരിഞ്ഞ നിലയില്‍ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ മകന്‍ അറസ്റ്റില്‍. അമ്പലംമുക്ക് മണ്ണടി ലെയ്ന്‍ ഹൗസ് നമ്പര്‍ 11 ദ്വാരകയില്‍ ദീപ അശോകി(50)ന്റെ...