അമരാവതി: ആണായി വേഷം മാറി മൂന്ന് പെണ്‍കുട്ടികളെ വിവാഹം ചെയ്ത പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കെതിരെ പരാതിയുമായി മൂന്നാം ഭാര്യ. ആന്ധാപ്രദേശ് സ്വദേശിയായ രമാദേവിക്കെതിരെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്....
തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ സംസ്ഥാനത്തിന് അടിയന്തര സഹായമായി 133 കോടി രുപ അനുവദിച്ചെന്ന് കേന്ദ്രസംഘം. 422 കോടി രൂപ ധനസഹായമാണ് കേരളം ആവശ്യപ്പെട്ടത്. കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി തെരച്ചില്‍...
മുംബൈ: ലോകത്ത് ആദ്യമായി ഒരു രാജ്യത്തിന്റെ പൗരത്വം നേടിയ ഹ്യൂമനോയിഡ് റോബോട്ട് സോഫിയ, ഇന്ത്യയിലെത്തുന്നു. സോഫിയയുടെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്. ഡിസംബര്‍ 30ന് ബോംബെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്...
ഇടുക്കി: ആരോഗ്യവകുപ്പ് ജീവനക്കാര്‍ അവധിയുടെ ആലസ്യത്തിലായതോടെ കുടുങ്ങിയത് ഇടുക്കി നെടുങ്കണ്ടത്തെ രോഗികള്‍. ക്രിസ്മസ് അവധി കഴിഞ്ഞിട്ടും പാമ്പാടുംപാറയില്‍ പ്രവര്‍ത്തിക്കുന്ന നെടുങ്കണ്ടം ബ്ലോക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ജീവനക്കാരെത്താത്തതോടെയാണ്...
കൊയിലാണ്ടി: നെസ്റ്റിലെ ഭിന്നശേഷിക്കാര്‍ക്കൊപ്പം കൊയിലാണ്ടി റോട്ടറിക്ലബ്ബ് ക്രിസ്മസ് ആഘോഷിച്ചു. വയലിനിസ്റ്റുകളായ സജിത്ത്, ബിന്‍സിന്‍, മൃദംഗവിദ്വാന്‍ ഡോ. നാരായണപ്രകാശ് എന്നിവരുടെ നേതൃത്വത്തില്‍ വയലിന്‍കച്ചേരി നടന്നു. വി.എന്‍. വിവേകിന്റെ ഭരതനാട്യവും ബി.എസ്....
കൊയിലാണ്ടി: വിരുന്നുകണ്ടി മന്മാക്ക പളളിക്ക് സമീപം വി.കെ ഹുസൈൻ (67) നിര്യാതനായി. കൊയിലാണ്ടി മുൻസിപ്പൽ മുസ്ലീംലീഗ് പ്രസിഡണ്ടും ഹയർഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷൻ മേഖല ട്രഷററുമാണ്. ഭാര്യ: നഫീസ....
കൊയിലാണ്ടി: കണയൻകോട് കൊന്തളത്ത്കണ്ടി ചെക്കിണി (75) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: ലേഖ, ബാബു, വിനോദ്. മരുമക്കൾ: രാജൻ, ഷിജി, ഷീബ. സഹോദരങ്ങൾ: കുട്ടിമാളു, കേളപ്പൻ, ദേവകി,...