ഡല്‍ഹി: കനത്ത മൂടല്‍മഞ്ഞില്‍ മുങ്ങി ന്യൂഡല്‍ഹി. റണ്‍വേയിലെ ദൂരക്കാഴ്ച 50 മീറ്ററിലും താഴ്ന്നതോടെ ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നുള്ള വിമാനങ്ങളുടെ പുറപ്പെടല്‍ താത്ക്കാലികമായി നിര്‍ത്തിവച്ചു. പുലര്‍ച്ചെ ആറുമണിയോടെ ആഭ്യന്തര-അന്താരാഷ്ട്ര...
പത്തനംതിട്ട: പുതുവര്‍ഷപ്പുലരിയില്‍ വയോധികനെ തലക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ജില്ലാ ആസ്ഥാനത്തെ മിനി സിവില്‍സ്റ്റേഷന്റെയും പോലീസ് സ്റ്റേഷന്റെയും പിറകിലെ കട വരാന്തയില്‍ കിടന്നുറങ്ങിയ ആളാണ് മരിച്ചത്. മരിച്ച...
തിരുവനന്തപുരം: നിയമസഭാ സമ്മേളനം ജനുവരി 22 മുതല്‍ വിളിച്ച് ചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സംസ്ഥാന ബജറ്റ് ഫെബ്രുവരി രണ്ടിനായിരിക്കും അവതരിപ്പിക്കുക. കഴിഞ്ഞ കാലങ്ങളില്‍...
കോഴിക്കോട്: മര്‍കസിലൂടെ തങ്ങള്‍ക്ക് ജ്ഞാനവെളിച്ചവും വിവേകവും ഔന്നത്യത്തിലേക്കുള്ള കവാടങ്ങളും തുറന്ന് തന്ന പ്രിയപ്പെട്ട ഗുരുവിന് ഒരു കോടി രൂപയുടെ ഉപഹാരവുമായി മര്‍കസ് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍. മര്‍കസ് റൂബി...
ലക്കിടി : വയനാട് ചുരം റോഡിന്റെ ശോചനീയാവസ്ഥയ്ക്കെതിരെ വ്യത്യസ്ത സമരവുമായി യുവമോര്‍ച്ച. ചുരത്തിലൂടെ കവുങ്ങ് പാളയില്‍ പ്രവര്‍ത്തകരെ വലിച്ചാണ് യുവമോര്‍ച്ച അധികാരകള്‍ക്കെതിരായ പ്രതിഷേധം രേഖപ്പെടുത്തിയത്. മാസങ്ങളായി തകര്‍ന്നു...
തിരുവനന്തപുരം: രോഗംമൂലം കിടപ്പിലായവര്‍ക്ക് പഠനം നഷ്ടമാകുമെന്ന പേടി ഇനി വേണ്ട. ക്ളാസ് മു റികള്‍ ഇവരുടെ വീട്ടിലെത്തും. എസ്‌എസ്‌എയുടെ ആഭിമുഖ്യത്തിലാണ് സ്കൂളില്‍ പോകാനാകാത്ത കുട്ടികള്‍ക്ക് വെര്‍ച്വല്‍ ക്ളാസ്...
കൊയിലാണ്ടി: കൊല്ലം ശ്രീനിലയത്തിൽ കെ.വി. രാധാകൃഷ്ണൻ നായർ (69) (റിട്ട. ഡെപ്യൂട്ടി ഡയരക്ടർ, സർവ്വെ ഡിപ്പാർട്ട് മെന്റ്) നിര്യാതനായി. ഭാര്യ: ഇ.സി. ഇന്ദിര (കോറോത്ത്). മക്കൾ: സിന്ധു.ഐ.ആർ,...
കൊയിലാണ്ടി: സി.പി.എം.ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘാടക സമിതി പ്രതിഭാസംഗമം സംഘടിപ്പിച്ചു. അര നൂറ്റാണ്ടിലേറെയായി കൊയിലാണ്ടിയിലും പരിസര പ്രദേശത്തും പ്രതിഭ തെളിയിച്ച കലാ സാംസ്‌കാരിക പ്രവര്‍ത്തകര്‍, സ്‌കൂള്‍ കലാ...
കൊയിലാണ്ടി: പന്തലായനി പരേതനായ മീത്തലെ വീട്ടിൽ നാരായണൻ നായരുടെ ഭാര്യ മാതുക്കുട്ടി അമ്മ (88) നിര്യാതയായി. മക്കൾ: ദേവകി, എം. വി. ബാലൻ (CPI(M) കൊയിലാണ്ടി സെൻട്രൽ...
കൊയിലാണ്ടി: കൊടുങ്ങല്ലൂർ ക്ഷേത്രവുമായി ഏറെ ബന്ധം കൽപ്പിക്കുന്ന കൊയിലാണ്ടിയിലെ പ്രസിദ്ധ ക്ഷേത്രമായ കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലിമഹോൽസവം ജനുവരി 21 മുതൽ 28 വരെ ആഘോഷിക്കും....