KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: ഭാരതീയ മസ്ദൂർ സംഘത്തിന്റെ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിശ്വകർമ്മ ജയന്തി ദേശീയ തൊഴിലാളി ദിനമായി ആഘോഷിച്ചു. തൊഴിലാളികളുടെ പ്രകടനവും ഉണ്ടായിരുന്നു. പൊതു സമ്മേളനം വി.കെ.ഷൈനു ഉൽഘാടനം...

കൊയിലാണ്ടി: മഹാത്മാഗാന്ധിയുടെ 150-ാം ജൻമവാർഷികത്തിന്റെ ഭാഗമായുള്ള സ്വഛതാ അഭിയാൻ പദ്ധതിയുടെ ഭാഗമായി ചേമഞ്ചേരി ഖാദി കേന്ദ്രത്തിലെ തൊഴിലാളികൾ ശുചീകരണ പ്രവർത്തി ആരംഭിച്ചു. കേന്ദ്രം മാനേജർ പി. ഹരീഷ്...

കൊയിലാണ്ടി: തണൽ ഡയാലിസിസ് സെന്റർ ജനകീയ കൺവൻഷനും, ഫണ്ട് സമാഹരണവും  സംഘടിപ്പിച്ചു. കെ.ദാസൻ എം.എൽ.എ. ഉൽഘാടനം ചെയ്തു. ഡോ: ഇദ് രീസ് പദ്ധതി വിശദീകരണം നടത്തി. നഗരസഭ...

കൊയിലാണ്ടി:  KBS വായനശാല നെല്ലൂളിതാഴയും, മലബാർ കണ്ണാശുപത്രി കോഴിക്കോടുമായി സഹകരിച്ച് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.  കൊയിലാണ്ടി എം.എൽ.എ. കെ ദാസൻ ക്യാമ്പ്‌  ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടി:  ഫിഷിംഗ് ഹാർബർ പരിസത്തു നിന്നും പോസ്റ്റോഫീസ് റോഡിലേക്ക് വന്നു ചേരുന്ന റോഡിന്റെയും പഴയ ഫിഷ് ലാന്റിംഗ് സെന്ററിനടുത്തുള്ള തോടിന് കുറുകെ നിർമ്മിക്കുന്ന ചെറിയ പാലത്തിന്റെയും ഓവുചാലിന്റെയും...

തിരൂര്‍: പാനീയം നല്‍കി വീട്ടുകാരെ മയക്കിക്കിടത്തി വന്‍ കവര്‍ച്ച. തിരൂര്‍ ആലിങ്ങലില്‍ ഞായറാഴ്ചയാണ് സംഭവം. സംഭവത്തില്‍ തമിഴ്‌നാട്ടുകാരിയായ വീട്ടുജോലിക്കാരിയെ പോലീസ് തെരയുന്നു. തമിഴ്‌നാട് പൊള്ളാച്ചി സ്വദേശിനി മാരിയമ്മ(47)യെ ആണ്...

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന്‍ ദിലീപിന് വിദേശത്ത് പോകാന്‍ അനുമതി. എറണാകുളം അഡിഷണല്‍ സെഷന്‍സ് കോടതിയാണ് ഈ മാസം 20 മുതല്‍ 22 വരെ...

കണ്ണൂര്‍:  നഗരസഭാ മുന്‍ കൗണ്‍സിലറും സിപിഐഎം നേതാവുമായ ഏറമ്പള്ളി രവീന്ദ്രന്‍(72) നിര്യാതനായി. സിപിഐഎം കണ്ണൂര്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗവും ദീര്‍ഘകാലം ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു. നാദാപുരം സ്വദേശിയാണ്‌....

തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബറില്‍ ആലപ്പുഴയില്‍ തന്നെ നടത്താന്‍ തീരുമാനം. സ്പെഷ്യല്‍ സ്കൂള്‍ കലോല്‍സവം ഒക്ടോബറില്‍ കൊല്ലത്തും നടത്തും. ശാസ്ത്രോല്‍സവം നവംബറില്‍ കണ്ണൂരിലും കായികോല്‍സവം ഒക്ടോബര്‍...

തി​രു​വ​ന​ന്ത​പു​രം: പെ​ട്രോ​ള്‍-​ഡീ​സ​ല്‍ വി​ല വ​ര്‍​ധ​ന​യി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട​ണ​മെ​ന്ന് മ​ന്ത്രി ഇ.​പി.​ജ​യ​രാ​ജ​ന്‍. കേ​ന്ദ്രം ക​മ്ബ​നി​ക​ള്‍​ക്ക് വേ​ണ്ടി രാ​ജ്യ​ത്തി​ന്‍റെ താ​ത്പ​ര്യം ഹ​നി​ച്ചു. എ​ക്സൈ​സ് നി​കു​തി കു​റ​യ്ക്കാ​ന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ത​യാ​റാ​വ​ണ​മെ​ന്നും മ​ന്ത്രി...