മലപ്പുറം: മലപ്പുറത്തെ പാണമ്പ്ര ദേശീയപാതയില്‍ പാചകവാതക ടാങ്കര്‍ മറിഞ്ഞ് വാതകം ചോരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. സമീപത്തുള്ള വീടുകളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് കോഴിക്കോട് -...
ന്യുയോര്‍ക്ക്: പ്രളയം കനത്ത നാശം വിതച്ച കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിന് ഗ്ലോബല്‍ സാലറി ചലഞ്ചിന് ഏവരും തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചികിത്സയ്ക്കായി അമേരിക്കയിലെത്തിയ മുഖ്യമന്ത്രി അവിടത്തെ...
കോഴിക്കോട്: പന്തിരിങ്കാവ് പൊറ്റമ്മൽ മുളിയിൽ താഴത്ത് സുരേഷ് കുമാർ(42) മസ്‌ക്കറ്റിൽ അന്തരിച്ചു. അച്ചൻ: രാമൻ നായർ.അമ്മ: ശാന്ത കുമാരി. ഭാര്യ: ജിജി എടക്കാട്. മക്കൾ: നേഹ, കാർത്തിക....
കൊയിലാണ്ടി; കുടുംബശ്രീ ഹോംഷോപ്പ് പദ്ധതി ദേശീയ അംഗീകാരത്തിന്റെ നിറവിൽ. 2018ലെ സ്കോച്ച് ഓർഡർ ഓഫ് മെറിറ്റ് അംഗീകാരത്തിനാണ് ഹോംഷോപ്പ് പദ്ധതി അർഹമായത്. രാജ്യത്ത് പ്രവർത്തിക്കുന്ന മുൻനിരയിലുള്ള പദ്ധതികളെയും...
കൊയിലാണ്ടി: 30 പായ്ക്കറ്റ് പുകയില ഉൽപന്നങ്ങൾ പിടികൂടി. കുറുവങ്ങാട് മാവിൻ ചുവട്ടിൽ പീടികയിൽ നിന്ന് 30 പായ്ക്കറ്റ് ഹൻസ് പിടികൂടി. മൂന്നു പേർ പിടിയിൽ. കുറുവങ്ങാട് സ്വദേശികളായ പുതുക്കുടി മുസ്തഫ,...
കൊയിലാണ്ടി: കെ.പി.സി.സി.പ്രസിഡൻറായി മുല്ലപ്പള്ളി രാമചന്ദ്രനെ പ്രഖ്യാപിച്ചതിൽ ആഹ്ലാദമർപ്പിച്ച് കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി ആഹ്ലാദ പ്രകടനം നടത്തി. കെ.പി സി സി മെമ്പർമാരായ യു. രാജീവൻ, പി....
കൊയിലാണ്ടി: മത്സ്യ ബന്ധനത്തിനിടയിൽ തൊഴിലാളി മരിച്ചു. കൊയിലാണ്ടി ചെറിയമങ്ങാട് മേലെ പുറത്ത് സുഗതൻ (51) ആണ് മരിച്ചത്. ഇന്നു പുലർച്ചെ മൽസ്യബന്ധനത്തിനായി തോണിയിൽ പോകവെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന്...
കൊയിലാണ്ടി : നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ തെരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്ക് ചെസ്സ് സിമ്പോസിയവും പ്രദര്‍ശനവും സംഘടിപ്പിച്ചു. പുളിയഞ്ചേരി യു.പി. സികൂളിന്റെ സഹകരണത്തോടെ നഗരസഭാ ഇ.എ.എസ്....
കൊയിലാണ്ടി : കുറുവങ്ങാട് സൗത്ത് യു.പി. സ്‌കൂള്‍ മൂന്നാം ക്ലാസ്സ് വിദ്യാര്‍ഥി ഋഥയ് എസ്. ഗോവിന്ദ് പിറന്നാള് സമ്മാനമായി സ്കൂളിലേക്ക് അലമാര സമ്മാനമായി നൽകി. തന്റെ 9ാം...
കണ്ണൂര്‍: കാത്തിരിപ്പിനൊടുവില്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ വലിയ യാത്രാ വിമാനം വന്നിറങ്ങി. ഇതോടെ വ്യോമയാന ഭൂപടത്തില്‍ കണ്ണൂര്‍ വിമാനത്താവളവും വരച്ചുചേര്‍ക്കപ്പെട്ടു. തിരുവനന്തപുരത്തുനിന്നും എയര്‍...
