KOYILANDY DIARY.COM

The Perfect News Portal

ദില്ലി: ഡല്‍ഹിയില്‍ നിന്നും തട്ടിക്കൊണ്ടുപോയ സ്കൂള്‍ കുട്ടിയെ കണ്ടെത്തി. രക്ഷാപ്രവര്‍ത്തന ത്തിനിടെ കുറ്റവാളികളിലൊരാള്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ മാസം ആയുധധാരികള്‍ സ്കൂള്‍ വാനില്‍ നിന്ന് തട്ടിക്കൊണ്ടു പോയ 5...

അബൂദാബി: ഗതാഗതം സുഗമമാക്കാന്‍ അബൂദാബിയില്‍ ടോള്‍ പിരിക്കാന്‍ തീരുമാനം. പ്രസിഡന്റ് ഹിസ് ഹൈനസ് ശെയ്ഖ് ഖലിഫ ബിന്‍ സായിദ് അല്‍ നഹ്യാനാണ് ഇത് സംബന്ധിച്ച്‌ ഉത്തരവ് പാസാക്കിയത്....

തിരുവനന്തപുരം: മക്കളുടെ വഴക്കിലിടപെട്ട് നിലത്തുവീണ് അമ്മയ്ക്ക് ദാരുണാന്ത്യം. പേരൂര്‍ക്കടയിലാണ് സംഭവം. പേരൂര്‍ക്കട വഴയില ക്രൈസ്റ്റ് നഗറിന് സമീപം കനാല്‍വീട്ടില്‍ കനകമ്മയാണ് (74)മരിച്ചത്. തിങ്കളാഴ്ച രാത്രി പത്തരമണിയോടെയാണ് സംഭവം....

പാലക്കാട്: പാലക്കാട് ബസ് മറിഞ്ഞ് രണ്ടുമരണം, നിരവധി പേര്‍ക്ക് പരിക്ക്. പാലക്കാട് പൊന്നംകോട് ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ബസിന്റെ നിയന്ത്രണം വിട്ടതാണ് അപകടത്തിനു കാരണമെന്നാണ് അറിയാന്‍ കഴിഞ്ഞത്. മരിച്ചവരുടെ...

കൊച്ചി: 34 വര്‍ഷത്തെ സേവനത്തിന് ശേഷം മൂന്നര വര്‍ഷം മുന്‍പ് കെഎസ്‌ആര്‍ടിസിയില്‍ നിന്ന് വിരമിച്ചയാള്‍ ചികിത്സ മുടങ്ങിയതിനെ തുടര്‍ന്ന് മരിച്ചു. കൊച്ചി പുതുവൈപ്പ് വലിയപറമ്ബില്‍ വീട്ടില്‍ റോയ്(59)...

തൂശൂര്‍: കയ്പമംഗലം ചാമക്കാലയില്‍ 65 കാരിയായ വീട്ടമ്മയെ കെട്ടിയിട്ട് മോഷണം. പാസ്പോര്‍ട്ടും 4000 രൂപയും നഷ്ടപ്പെട്ടു. ചാമക്കാല സ്കൂളിന് സമീപം പുതിയ വീട്ടില്‍ പരേതനായ കുഞ്ഞിമുഹമ്മദിന്റെ ഭാര്യ...

ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ റിസോര്‍ട്ടില്‍ വന്‍ നികുതി വെട്ടിപ്പ്. ആലപ്പുഴ ചുങ്കത്തെ പഗോഡ റിസോര്‍ട്ട് 68 ലക്ഷം രൂപ കെട്ടിട നികുതിയടച്ചില്ല. നഗരസസോഭ റിസോര്‍ട്ട് ജപ്തി ചെയ്യുന്നു....

പ്രാര്‍ത്ഥനയും ചികിത്സയുമായി കാത്തിരുന്നത് 18 വര്‍ഷത്തോളം. ഒടുവില്‍ കാത്തിരുന്ന് കാത്തിരുന്ന് ലഭിച്ചത് ഇരട്ടക്കുട്ടികള്‍ . വിധി പിന്നെയും ക്രൂരനായി പൊന്നോമനകളെ കാണ്ട് കൊതിതീര്‍ക്കാനാകാതെ ആ അമ്മയ്ക്ക് അപ്രതീക്ഷിത...

കൊയിലാണ്ടി: പന്തലായനി ബി.ആർ.സിയും തിരുവങ്ങൂർ യു.പി സ്‌ക്കൂളും സംയുക്തമായി കൂടുകൂട്ടാൻ പുസ്തക ചങ്ങാതി പരിപാടി സംഘടിപ്പിച്ചു. നട്ടെല്ലിനു പരിക്കുപറ്റി സ്‌ക്കൂളിൽ പോകാൻ കഴിയാതെ വീട്ടിൽ തന്നെ വിശ്രമിക്കുന്ന...