KOYILANDY DIARY.COM

The Perfect News Portal

സിഡ്‌നി: ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ പങ്കെടുക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട മലയാളി നാവികന്‍ അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി. ഫ്രഞ്ച് ഫിഷറീസ് പട്രോള്‍ വെസല്‍ ഓസിരിസാണ് അഭിലാഷിനെ രക്ഷപ്പെടുത്തിയത്. ഉടന്‍ തന്നെ അഭിലാഷിനെ ആസ്റ്റര്‍ഡാം...

പാലക്കാട്‌: മംഗലം ഡാമിനടുത്ത്‌ റബര്‍ തോട്ടത്തില്‍ പുലി കുടുങ്ങി .ഓടംത്തോട്‌ നന്നങ്ങാടിയില്‍ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലെ കെണിയിലാണ്‌ കുടുങ്ങിയത്‌. കാട്ടുമൃഗങ്ങളുടെ ശല്യമുള്ള പ്രദേശമാണിത്‌. കൃഷി നശിപ്പിക്കുന്ന കാട്ടുപന്നിയേയും...

കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ  വിവിധ പ്രവൃത്തികൾക്കായി 1 കോടി രൂപ കെ.ദാസൻ എം.എൽ.എയുടെ 2018-19 വർഷത്തെ പ്രദേശിക വികസന നിധിയിൽ നിന്നായി അനുവദിച്ചു. കൊയിലാണ്ടി ഗവ.ഐ. ടി....

കൊയിലാണ്ടി: അരങ്ങാടത്ത് മാവുള്ളിപുറത്തൂട്ട് പടിഞ്ഞാറയില്‍ വിജയന്‍ (68) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കള്‍: വിനോദ്, പ്രമോദ്, ബിന്ദു. മരുമക്കള്‍: ബിന്ദു, നിത, സന്തോഷ്. സഞ്ചയനം വ്യാഴാഴ്ച.

കൊയിലാണ്ടി: പരേതനായ ആർ.മൊയ്തീൻകോയയുടെ ഭാര്യ കോതമംഗലം പറമ്പിൽ വീട്ടിൽ ആയിഷ (80) നിര്യാതയായി. മക്കൾ: ഫാത്തിമ, അബ്ദുറഹ്മാൻ, ബഷീർ, ശരീഫ, റാബിയ. മരുമക്കൾ: മുഹമ്മദ്, സാറു, മോയിൻ,...

കൊയിലാണ്ടി: കോരപ്പുഴയിൽ 25 കോടി രൂപ ചെലവഴിച്ച് പുതുക്കിപ്പണിയുന്ന പാലത്തിന് വേണ്ടത്ര ഉയരം ഉണ്ടെന്ന് കെ.ദാസൻ എം.എൽ.എ. അറിയിച്ചു.  നേരെത്തെ ചില കോണുകളിൽ നിന്ന് പാലത്തിന്റെ ഉയരം...

കൊയിലാണ്ടി: നടേരി അണേല നീലി വീട്ടിൽ താഴ ശശി (49) നിര്യാതനായി. അച്ചൻ: പരേതനായ ശങ്കരൻ. അമ്മ: മാണിക്യം. ഭാര്യ: കനക. മക്കൾ. ശരണ്യ , കവിത....

കൊയിലാണ്ടി; കേരളാ സർക്കാറിന്റെ അഭിമാന പദ്ധതിയായ  ഇ ഹെൽത്ത് ആധാർ പദ്ധതിയുടെ പന്തലായനി ബ്ലോക്ക് തല ഉദ്ഘാടനം തിരുവങ്ങൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ കൊയിലാണ്ടി എം. എൽ....

കൊയിലാണ്ടി : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് കരുത്ത് പകരാനായി കൊയിലാണ്ടിയിലെ സഹൃദയരുടെ ഗാനോപഹാരം വീഡിയോ സി.ഡി. തഹസില്‍ദാര്‍ പി. പ്രേമന്‍ ഏറ്റുവാങ്ങി. അനില്‍ ചെട്ടിമഠം രചനയും സംഗീതവും...

കൊയിലാണ്ടി: ചെറിയമങ്ങാട് സിത്തു നിവാസിൽ രാജൻ (65) നെ വെള്ളറക്കാട് റെയിൽവെ ട്രാക്കിൽ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച ഉച്ചയോടെ വെള്ളറക്കാട്  വെച്ചാണ് സംഭവം....