കല്‍പ്പറ്റ: മയക്കുമരുന്നുകളുമായി മെഡിക്കല്‍ ഷോപ്പ് ഉടമ ഉള്‍പ്പെടെ രണ്ട് പേര്‍ പിടിയില്‍. പൊഴുതന നെച്ചിക്കോട്ടില്‍ മുഹമ്മദ് നൗഫല്‍ (29), മുട്ടില്‍ ടൗണിലുള്ള അല്ലിപ്ര മെഡിക്കല്‍ ഷോപ്പ് ഉടമ പഴയ...
കൊച്ചി: കുമ്പളത്ത് കായലില്‍ തള്ളിയ വീപ്പയ്ക്കുള്ളില്‍ കണ്ടെത്തിയ മൃതദേഹം ഉദംപേരൂര്‍ സ്വദേശി കെ.എസ് ശകുന്തളയുടേതാണെന്ന് കണ്ടെത്തിയതിന് പിന്നാലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ശാസ്ത്രീയ പരിശോധനയിലൂടെയാണ് ഇക്കാര്യം ഉറപ്പിച്ചത്....
രാജസ്ഥാന്‍: വിവാഹവേദിയില്‍ പെണ്‍കുട്ടിയോടൊപ്പം നൃത്തം ചെയ്യുന്നതിനിടെ യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണു മരിച്ചു. രാജസ്ഥാനിലാണ് സംഭവം. പെണ്‍കുട്ടിയുടെ കൂടെ വേദിയില്‍ നൃത്തം ചെയ്യുന്നതിനിടെ യുവാവ് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു....
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള കൊല്ലം ചിറയുടെ നവീകരണ പ്രവൃർത്തിക്ക് തുടക്കമായി.കേന്ദ്ര സർക്കാരിന്റെ സഹസ്ര സരോവരം പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന് കോടി 27 ലക്ഷം രൂപ...
കൊച്ചി: ഏലൂര്‍ എടയാറിലെ പാവനിര്‍മാണ യൂണിറ്റില്‍ വന്‍ തീപിടിത്തം. പാവനിര്‍മാണത്തിന് ഉപയോഗിക്കുന്ന നൈലോണിനാണു തീപിടിച്ചത്. തീയണക്കാനുള്ള ശ്രമം തുടരുകയാണ്. യൂണിറ്റിനകത്തുനിന്ന് പുക ഉയരുന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. രാവിലെ...
ആലുവ: വനിതാ ദിനത്തില്‍ ആലുവ നഗരത്തില്‍ യാത്രക്കാരിക്ക് നേരെ ഓട്ടോഡ്രൈവറുടെ അക്രമം. ആലങ്ങാട് സ്വദേശി നീതക്കാണു മര്‍ദ്ദനമേറ്റത്. വ്യാഴാഴ്ച്ച വൈകീട്ട് മൂന്നു മണിയോടെയാണു സംഭവം. ബാക്കി തരാനുള്ള...
ദില്ലി: ദയാവധം ഉപാധികളോടെ അനുവദിക്കാമെന്ന സുപ്രധാന വിധിയുമായി സുപ്രീംകോടതി. ചികിത്സ കൊണ്ട് സ്വഭാവിക ജീവിതത്തിലേക്ക് തിരിച്ചു വരില്ലെന്ന് ഉറപ്പുള്ള, മരണതാത്പര്യം അറിയിക്കുന്ന വ്യക്തികള്‍ക്ക് ദയാവധത്തിന് അനുമതി നല്‍കാമെന്ന് കോടതി...
മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാലയിലാണ് മലപ്പുറത്തുകാര്‍ ഇതുവരെ കാണാത്ത അതിഥിയെത്തിയത്. മെക്സിക്കോയിലും കരീബിയന്‍ ദ്വീപുകളിലും കണ്ടുവരുന്ന ഉടുമ്പ് വംശത്തില്‍പ്പെട്ട ഇഗ്വാനയാണ് ഈ അഥിതി. ശാസ്ത്രയാന്‍ പ്രദര്‍ശനത്തിന്റെ ഭാഗമായാണ് ഇഗ്വാനയെ...
കൊയിലാണ്ടി: വിയ്യൂര്‍ ശക്തന്‍ കുളങ്ങര ക്ഷേത്രമഹോത്സവം സമാപിച്ചു. ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് ആറാട്ടിനെഴുന്നള്ളിപ്പിന് മിഴിവേകാന്‍ പാണ്ടിമേളം നടന്നു. തൃശൂര്‍പൂരത്തിന്റെ അമരക്കാരന്‍ വാദ്യശ്രീ കുലപതി കിഴക്കൂട്ട് അനിയന്‍ മാരാരുടെ മേളപ്രമാണത്തില്‍...
കൊയിലാണ്ടി. ചെറിയമങ്ങാട് കോട്ടയില്‍ ശ്രീ ദുര്‍ഗ്ഗാ ഭഗവതിക്ഷേത്രമഹോത്സവം കൊടിയേറി. ക്ഷേത്രം മേല്‍ശാന്തി കലേഷ് മണി മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് കരിമരുന്ന് പ്രയോഗം, അന്നദാനം എന്നിവ നടന്നു. മാര്‍ച്ച്...
