ചെന്നൈ: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള കോടതി വിധിക്കെതിരെ കേരളത്തിലെ സ്ത്രീകള്‍ എന്തിനാണ് പ്രതിഷേധിക്കുന്നതെന്ന് മുതിര്‍ന്ന ബിജെപി നേതാവ് സുബഹ്മണ്യന്‍ സ്വാമി. ആ 'അഞ്ചു ദിവസങ്ങളില്‍'...
തിരുവനന്തപുരം: ആറ്റിങ്ങലില്‍ സ്വകാര്യ ബസും ടിപ്പറും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. ആറ്റിങ്ങല്‍ രാമച്ചം വിള ജംഗ്ഷന് സമീപം ഇന്ന് രാവിലെ പത്തരയോടെ ആയിരുന്നു അപകടം. പ്രദേശത്ത്...
ദില്ലി: സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം ഇന്ന് ദില്ലിയില്‍ ആരംഭിക്കും. വരാനിരിക്കുന്ന നിയമസഭാ- ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ സ്വീകരിക്കേണ്ട നയങ്ങളെക്കുറിച്ചും, സഖ്യങ്ങളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്യും. വിവിധ സംസ്ഥാനങ്ങളിലെ സാഹചര്യത്തിനനുസരിച്ച്...
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളം കാണാന്‍ സന്ദര്‍ശകരുടെ വന്‍ തിരക്ക്. പൊതുജങ്ങള്‍ക്കായി തുറന്നു കൊടുത്ത ആദ്യ ദിനം തന്നെ നൂറു കണക്കിന് സന്ദര്‍ശകാരണ് എത്തിയത്. ഒരാഴ്ചത്തേക്കാണ് വിമാനത്താവളം പൊതുജനങ്ങള്‍ക്ക്...
ഇടുക്കി: പ്രളയത്തിന് ശേഷം താഴ്ത്തിയ ഇടുക്കി ചെറുതോണി അണക്കെട്ടിന്‍റെ ഷട്ടര്‍ തുറന്നു, കനത്ത മഴയുടെയും ചുഴലിക്കാറ്റിന്‍റെയും മുന്‍കരതല്‍ എന്ന നിലയിലാണ് അണക്കെട്ടിന്‍റെ ഷട്ടര്‍ തുറക്കാന്‍ തീരുമാനിച്ചത്. അണക്കെട്ടിന്‍റെ...
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. ഈ മാസം 20 വരെയാണ് പാലാ മജിസ്ട്രേട്ട് കോടതി...
കല്‍പറ്റ: വയനാട് തലപ്പുഴയില്‍ ഒരു കുടുംബത്തിലെ നാല് പേരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തലപ്പുഴ തിടങ്ങഴി തോപ്പില്‍ വിനോദ് (45), ഭാര്യ മിനി (40), മക്കളായ...
കൊയിലാണ്ടി : തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴില്‍ സമയം 9മണി മുതല്‍ 4 വരെയാക്കണമെന്നും കൂലി 500 രൂപയാക്കി വര്‍ദ്ധിപ്പണമെന്നും എന്‍.ആര്‍.ഇ.ജി. വര്‍ക്കേഴ്‌സ് യൂണിയന്‍ കൊയിലാണ്ടി ഏരിയാ സമ്മേളനം...
കൊയിലാണ്ടി : മേലൂര്‍ പാണക്കാട് വേലായുധന്‍ (78) (റിട്ട. ഗസ്റ്റ്ഹൗസ്, കോഴിക്കോട്) നിര്യാതനായി. ഭാര്യ: ഗൗരി. മക്കള്‍: നിജീഷ്, നിഷ. മരുമക്കള്‍: ഷജിന, ശശി കൂമുള്ളി.
കൊയിലാണ്ടി: വീണുകിട്ടിയ പണമടങ്ങിയ ബാഗ് പോലീസിൽ ഏൽപിച്ച് വ്യാപാരി മാതൃകയായി. കൊയിലാണ്ടി നഗരത്തിലെ വ്യാപാരി എൻ.കെ.ഗണേശനാണ് പണമടങ്ങിയ ബാഗ് കിട്ടിയത്. കൊയിലാണ്ടി പോലീസിൽ ഏൽപിച്ച ബാഗ് പോലീസുകാർ...
