കൊച്ചി: മത്സ്യബന്ധനത്തിനായി കടലില്‍ പോയതില്‍ തിരിച്ചെത്താനുള്ളത് 208 ബോട്ടുകള്‍. ഈ ബോട്ടുകളെല്ലാം ആറുമണിക്കകം തിരിച്ചെത്തുമെന്നും ആശങ്ക വേണ്ടെന്നും ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. തോപ്പുംപടിയില്‍ നൂറ്റമ്പതും...
മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത ദന്പതികള്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി. സംഭവത്തില്‍ മട്ടന്നൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. എടയന്നൂര്‍ നിരിപ്പോട്ട് കരിയിലെ വിസ്ന...
കൊയിലാണ്ടി; പെരുവട്ടൂർ കക്രാട്ട് കുന്നുമ്മൽ പരേതനായ പടിഞ്ഞാറെ രാമൻകണ്ടി മാധവന്റെ ഭാര്യ നാരായണി (76) നിര്യാതയായി. മക്കൾ; മോഹനൻ (ലൈവ് സ്‌റ്റോക്ക് ഇൻസ്‌പെക്ടർ മലപ്പുറം), മുരളീധരൻ, ആനന്ദൻ,...
കൊയിലാണ്ടി: മൂടാടി മണ്ഡലം കോൺഗ്രസ് മുൻ വൈസ് പ്രസിഡണ്ട് മീത്തലെ കുനി ഇബ്രാഹിം (70) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ; സുനീറ, സുനിൽ, സുരഭി. മരുമക്കൾ: ലത്തീഫ്...
തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച സാഹചര്യത്തില്‍ സുരക്ഷയ്ക്കായി വനിതാ പോലീസുകാരെ നിയമിക്കുമെന്ന് ഡിജിപി ലോകനാഥ് ബെഹ്റ. മണ്ഡലകാലത്ത് 500 വനിതാ പോലീസുകാരെ ശബരിമലയില്‍ നിയമിക്കാനാണ് പദ്ധതി....
ജക്കാര്‍ത്ത: സുനാമിയും ഭൂകമ്പവും കനത്ത നാശം വിതച്ച ഇന്തോനേഷ്യയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. ഇന്തോനേഷ്യന്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ പ്രകാരം 1558 പേരാണ്...
തിരുവനന്തപുരം: കേരളത്തിന്റെ പ്രതീക്ഷകള്‍ക്ക് പുതുജീവന്‍ നല്‍കി കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഡിസംബര്‍ ഒമ്പതിന് ഉദ്ഘാടനം ചെയ്യും. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അന്തിമ അനുമതി ലഭിച്ചതിന് പിന്നാലെയാണ് ഉദ്ഘാടനം...
ഇടുക്കി: കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇടുക്കി ജില്ലയില്‍ 6-10 -2018 , 7-10 -2018 എന്നീ തീയതികളില്‍ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് പ്രവചിച്ച സാഹചര്യത്തില്‍ പൊന്മുടി...
താമരശേരി: ചുങ്കത്ത് നടന്ന വാഹനാപകടത്തില്‍ കാരാട്ട്റസാഖ് എം എല്‍ എ യുടെ സഹോദരന്‍ മരിച്ചു.കൊടുവള്ളി കാരാട്ട് അഹമ്മദിന്റെ മകന്‍ അപ്പക്കാട്ടില്‍ അബ്ദുല്‍ ഗഫൂര്‍ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന...
കോഴിക്കോട്: കക്കയം ഡാം ഷട്ടറുകള്‍ ഇന്ന് ഉച്ചക്ക് രണ്ടു മണിക്ക് തുറക്കുമെന്ന് ഡാം സേഫ്റ്റി എക്സിക്യുട്ടീവ് എഞ്ചീനിയര്‍ അറിയിച്ചു. അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ട് അതിതീവ്ര മഴക്ക് സാധ്യതയുള്ള...
