തിരുവനന്തപുരം: മദ്യ നിരോധനത്തെ എതിര്‍ക്കുന്ന സഭ മദ്യപിക്കുന്നവരെ പള്ളിയില്‍ കയറ്റില്ലെന്ന് പറയാന്‍ ധൈര്യം കാണിക്കണമെന്ന് സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍. ചെങ്ങന്നൂരിലെ ജനവിധി പുതിയ മദ്യനയത്തിനെതിരേയുള്ളതെന്ന കത്തോലിക്കാ...
കൊയിലാണ്ടി; കൊല്ലം ടൗണിനു സമീപം വിയ്യൂർ ഓഫീസിനടുത്ത് താനിക്കുളത്തിലേക്ക് ലോറി മറിഞ്ഞു. KL.46 P.0145 എന്ന നമ്പറിലുളള ലോറിയാണ് അപകടത്തിൽപെട്ടത്. ഇന്ന് രാവിലെയാണ് അപകടം. കൊയിലാണ്ടി ഭാഗത്തുനിന്ന്...
തെന്നിന്ത്യന്‍ സിനിമാ താരം ശ്രീയാ ശരണ്‍ വിവാഹിതയായി. മുംബൈയില്‍ വെച്ച് രഹസ്യമായിട്ടായിരുന്നു വിവാഹം. നടിയുടെ കാമുകനായ റഷ്യന്‍ സ്വദേശി ആേ്രന്ദ കോഷിവാണ് താരത്തെ മിന്നുകെട്ടി സ്വന്തമാക്കിയത്. മാര്‍ച്ച്...
വടകര: വിഷദ്രാവകം കലക്കി മല്‍സ്യം പിടിച്ച സംഭവത്തില്‍ നാലു പേരെ വടകര പോലീസ് അറസ്റ്റ് ചെയ്തു. വില്യാപ്പള്ളി പൊന്മേരി പറമ്ബ് സ്വദേശികളായ കണ്ടിയില്‍ നൗഷാദ്(40),മലയില്‍ ഇസ്മായില്‍(40),കാരക്കുനി അബ്ദുള്‍...
വടകര: കോഴിക്കോട് റൂറല്‍ ജില്ലയില്‍ സ്വന്തമായി കെട്ടിടമില്ലാത്ത പെരുവണ്ണാമൂഴി,മേപ്പയൂര്‍,തൊട്ടില്‍പ്പാലം പോലീസ് സ്റ്റേഷനുകള്‍ക്ക് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കണമെന്നും, ചോമ്ബാല പോലീസ് സ്റ്റേഷന്റെ നിര്‍മ്മാണ പ്രവൃത്തി ഉടന്‍ ആരംഭിക്കണമെന്നും പോലീസ്...
കൊല്‍ക്കത്ത: ആംബുലന്‍സില്‍ വെച്ച് അടിയന്തിര വൈദ്യ സഹായം ലഭിക്കാത്തിനെത്തുടര്‍ന്ന് രോഗിയായ 16 കാരന്‍ മരിച്ചു. ഡോക്ടര്‍ എന്ന വ്യാജേന ആംബുലന്‍സില്‍ കയറിയ എസി മെക്കാനിക്കിന് ജീവന്‍ നിലനിര്‍ത്താനുള്ള...
കല്‍പ്പറ്റ: വയനാട്ടില്‍ ആദിവാസി യുവതി കെഎസ്‌ആര്‍ടിസി ബസില്‍ പ്രസവിച്ചു. അമ്ബലവയല്‍ നെല്ലറച്ചാല്‍ കോളനിയിലെ ബിജുവിന്റെ ഭാര്യ കവിതയാണ് പ്രസവിച്ചത്. കോഴിക്കോട് നിന്നും സുല്‍ത്താന്‍ ബത്തേരിയിലേക്ക് പോവുകയായിരുന്ന കവിത കല്‍പ്പറ്റക്ക്...
ചെന്നൈ: വേളാങ്കണ്ണിയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. പാലക്കാട് ചിറ്റൂര്‍ സ്വദേശികളാണ് മരിച്ചത്. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
കോഴിക്കോട്: ഫാറൂഖ് കോളേജില്‍ ഹോളി ആഘോഷത്തിന്റെ പേരില്‍ വിദ്യാര്‍ഥികളെ ആക്രമിച്ച സംഭവത്തില്‍ മൂന്ന് അധ്യാപകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വണ്ടിയിടിപ്പിക്കാന്‍ ശ്രമിച്ചു എന്ന പേരില്‍ ഒരു വിദ്യാര്‍ഥിക്കെതിരേയും കേസടുത്തിട്ടുണ്ട്....
തൃപ്പൂണിത്തുറ : ക്ഷേത്രാചാരങ്ങള്‍ ലംഘിച്ച് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് വക മരട് തിരു അയിനി ക്ഷേത്രത്തിനുള്ളില്‍ ശാഖ നടത്തിയ മുപ്പത്തഞ്ചോളം ആര്‍എസ്‌എസുകാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വെള്ളിയാഴ്ച വൈകിട്ടായിരുന്നു ക്ഷേത്രദര്‍ശനത്തിനെത്തിയ...
