KOYILANDY DIARY.COM

The Perfect News Portal

കൊച്ചി: ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലേക്കുള്ള മേല്‍ശാന്തി നിയമനത്തിന് നടക്കുന്ന ഇന്റര്‍വ്യൂ വീഡിയോയില്‍ പകര്‍ത്തണമെന്ന് ഹൈക്കോടതി. നിയമനം കൂടുതല്‍ സുതാര്യമാക്കുന്നതിന് ഇത് ഉപകരിക്കുമെന്ന് സംസ്ഥാന സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം...

കൊച്ചി: കുസാറ്റ്‌ സ്‌കൂള്‍ ഓഫ്‌ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി ക്ലാസില്‍ കുഴഞ്ഞുവീണ്‌ മരിച്ചു. കോഴിക്കോട്‌ അരകിണറിലെ ഐഷാസില്‍ ഉമ്മര്‍കോയയുടെ മകന്‍ അഖില്‍ ആണ്‌ മരിച്ചത്‌. കുഴഞ്ഞുവീണയുടനെ അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന്‌...

കൊച്ചി: ബ്രൂവറി അനുമതിയില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. ബ്രൂവറി, ബ്ലെന്‍ഡിങ് യൂണിറ്റുകള്‍ക്ക് അനുമതി നല്‍കിയതില്‍ സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നന്ന്  ആവശ്യപ്പെട്ട്‌ സി വി...

കൊയിലാണ്ടി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ കോടതി വിധിക്കെതിരെ  ശബരിമല കർമ്മസമിതിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന റോഡ് ഉപരോധസമരത്തി ൻ്റെ ഭാഗമായി കൊയിലാണ്ടിയില്‍ റോഡ് ഉപരോധിച്ചു. കൊരയങ്ങാട് തെരു...

കൊച്ചി: നൈപുണ്യകര്‍മ്മസേന സ്ഥിരം സംവിധാനമാക്കുമെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍. പ്രളയ ദുരന്തമേഖലകളിലെ ജനജീവിതം സാധാരണനിലയിലെത്തിക്കുന്നതിന് വ്യാവസായിക പരിശീലനവകുപ്പിലെ ട്രെയിനികളും ഇന്‍സ്ട്രക്ടര്‍മാരും ജീവനക്കാരും ചേര്‍ന്ന് രൂപീകരിച്ച നൈപുണ്യകര്‍മ്മസേനാംഗങ്ങളെ ആദരിക്കുന്നതിന്...

കൊച്ചി: മലയാളസിനിമാ പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഒടിയന്റെ ട്രെയിലര്‍ എത്തി. ഒടിയനായുള്ള മോഹന്‍ലാലിന്റെ ആക്ഷനും ഡയലോഗുമാണ് ട്രെയിലറിനെ വേറിട്ടതാക്കുന്നത്. മഞ്ജു വാരിയര്‍, പ്രകാശ് രാജ്, സിദ്ദിഖ് എന്നിവരെയും...

ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ ട്രയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ 7 മരണം. 21 പേര്‍ക്ക് പരുക്കേറ്റു. മാല്‍ഡയില്‍ നിന്ന് ദില്ലിയിലേക്ക് വരികയായിരുന്ന ന്യൂ ഫറാക്ക എക്‌സ്പ്രസാണ് പാളം തെറ്റിയത്....

കൊയിലാണ്ടി: ലോക് സഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായുള്ള ബി.ജെ.പി. മണ്ഡലം സമിതിയുടെ സമ്പൂർണ്ണ യോഗം ജില്ലാ ജനറൽ സെക്രട്ടറി ജിതേന്ദ്രൻ ഉൽഘാടനം ചെയ്തു. അഡ്വ.വി.സത്യൻ അദ്ധ്യക്ഷത വഹിച്ചു. ലോക്സഭാ...

കൊയിലാണ്ടി : പന്തലായനിയില്‍ പരേതരായ രാഘവന്റെയും രതീദേവിയുടെയും മകന്‍ വട്ടിയാം വീട്ടില്‍ സുധീര്‍(45) നിര്യാതനായി. ഭാര്യ: ഷിനിത. മക്കള്‍:സൂര്യദേവ്, അഗ്നിദേവ്. സഹോദരി:സബിത. സംസ്‌കാരം ഉച്ചക്ക് 2 മണിക്ക്...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ്  പരേതനായ ഞേറേക്കണ്ടി കേളപ്പന്റെ മകള്‍ സുമതി (72) നിര്യാതയായി. കൊയിലാണ്ടി ഗവ. മാപ്പിള എല്‍.പി.സ്‌കൂള്‍ റിട്ട. ജീവനക്കാരിയാണ്. സഹോദരങ്ങള്‍: ലക്ഷ്മി, നാരായണി, പരേതരായ കല്യാണി,...