വര്‍ക്കല: തപാല്‍ വകുപ്പ് ജീവനക്കാരിക്കു പാഴ്‌സല്‍ രൂപത്തില്‍ പാമ്പിനെ നല്‍കി അപായപ്പെടുത്താന്‍ ശ്രമിച്ചെന്നു കാട്ടി പോലീസില്‍ പരാതി നല്‍കി. വര്‍ക്കല പോസ്റ്റ് ഓഫിസിലെ പോസ്റ്റ് വുമണായ കിളിത്തട്ടുമുക്ക്...
കടയ്ക്കല്‍: മദ്യലഹരിയില്‍ റിട്ട. എസ്‌ഐ ഓടിച്ച ജീപ്പ് ഇടിച്ചു ബൈക്ക് യാത്രക്കാരന്‍ മരിച്ചു. കല്ലമ്പലം കാട്ടുചന്ത പാറക്കെട്ടില്‍ വീട്ടില്‍ പരേതരായ മോഹനന്റെയും വസന്തയുടെയും മകനും ടൂറിസ്റ്റ് ബസ് ജീവനക്കാരനുമായ...
കൊയിലാണ്ടി: ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ ലോകതപാൽ ദിനത്തിൽ കോഴിക്കോട് കലക്ട്രേറ്റിലെത്തി ജില്ലാ കലക്ടർ യു.വി.ജോസിന് അഭിനന്ദന കത്ത് കൈമാറി. കേരളത്തെ വിഴുങ്ങിയ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിലും, പ്രളയാനന്തര...
തൃശ്ശൂര്‍: ബ്രൂവറികള്‍ക്കും ഡിസ്റ്റിലറികള്‍ക്കും വഴിവിട്ട് അനുമതി നല്‍കിയ എക്‌സൈസ് മന്ത്രിയെ പുറത്താക്കുക, മുഖ്യമന്ത്രി രാജിവയ്ക്കുക, ആരാധനാലയങ്ങളുടെ പവിത്രത കാത്തുസൂക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് യൂത്ത് കോണ്‍ഗ്രസ്-കെ.എസ്.യു പ്രവര്‍ത്തകര്‍ നഗരത്തില്‍...
തിരുവല്ല: മൂന്ന് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍ പെട്ട് പ്ലസ്ടു വിദ്യാര്‍ത്ഥി തല്‍ക്ഷണം മരിച്ചു. രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് സാരമായി പരിക്കേറ്റു. തിരുമൂലപുരം സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി...
ഡല്‍ഹി: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച വിധി പുനപരിശോധിക്കണമെന്ന ഹര്‍ജി ഉടന്‍ പരിഗണിക്കാനാവില്ലെന്ന് സുപ്രീംകോടതി. സാധാരണ നടപടി ക്രമങ്ങള്‍ പാലിച്ചു മാത്രമേ ഹര്‍ജി ലിസ്റ്റ്...
തിരുവനന്തപുരം: കേരളത്തില്‍ രണ്ടാം വിമോചന സമരത്തിനാണ‌് ബിജെപിയും കോണ്‍ഗ്രസും ശ്രമിക്കുന്നതെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണന്‍. സുപ്രീം കോടതി വിധിയുടെ മറവില്‍ ആര്‍എസ‌്‌എസ‌് കലാപത്തിന‌്...
തൃശൂര്‍:ബസിലെ മോഷണത്തിനിടെ തമിഴ് യുവതിയെ ചാലക്കുടി സബ് ഇന്‍സ്‌പെക്ടര്‍ ജയേഷ്ബാലന്‍ അറസ്റ്റ് ചെയ്തു. തമിഴ്‌നാട് മധുര ജില്ലയിലെ മേലൂര്‍ സ്വദേശി ഭരതിന്റെ ഭാര്യ എസക്കി(32) എന്ന യുവതിയാണ്...
കൊച്ചി: നടനും എംഎല്‍എയുമായ മുകേഷിനെതിരെ ലൈംഗിക ആരോപണവുമായി സാങ്കേതിക പ്രവര്‍ത്തക ടെസ് ജോസഫ്. 19 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവമാണ് 'മീ ടൂ' ക്യാമ്പയിന്റെ ഭാഗമായി ടെസ് വെളിപ്പെടുത്തിയത്....
തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവലോകനം ചെയ്തു. പുനരധിവാസ- പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ക്രൗഡ് ഫണ്ടിംഗ് പരമാവധി പ്രയോജനപ്പെടുത്താന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ക്രൗഡ് ഫണ്ടിംഗിനുളള...
