KOYILANDY DIARY.COM

The Perfect News Portal

കൊച്ചി> ദേവസ്വം കമ്മിഷണര്‍മാരായി ഹിന്ദുക്കളെ മാത്രമേ നിയമിക്കൂ എന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ദേവസ്വം നിയമഭേദഗതി ചോദ്യം ചെയ്ത് പി എസ്‌ ശശീധരന്‍ പിള്ളയുടെ ഹര്‍ജിയാണ് കോടതി...

ലഖ്‌നൗ> കാവിവല്‍ക്കരണത്തിന്റെ ഭാഗമായി ഉത്തര്‍പ്രദേശില്‍ അലഹബാദ്‌ ജില്ലയുടെ പേര്‌ മാറ്റി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ‌ിന്റെ നിര്‍ദ്ദേശപ്രകാരം പ്രയാഗ‌്‌രാജ‌് എന്നാണ്‌ പേരുമാറ്റി ഉത്തരവായത്‌. സ്വതന്ത്രസമരവുമായി ബന്ധപ്പെട്ടുതന്നെ ചരിത്രപ്രശസ്‌തമായ പ്രദേശമാണ്‌...

ശബരിമല സ്ത്രീ പ്രവേശന വിധിയെ എതിര്‍ത്ത് സമരം ചെയ്യുന്നവര്‍ നിലയ്ക്കലില്‍ അക്രമം അ‍ഴിച്ച്‌ വിടുന്നു. കെ.എസ്.ആര്‍.ടി.സി ബസില്‍ അതിക്രമിച്ചു കയറി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘം വിദ്യാര്‍ഥിനികളെ ഇറക്കിവിട്ടു....

അയച്ച സന്ദേശം ഡിലീറ്റ് ചെയ്യുന്ന ഫീച്ചര്‍ വീണ്ടും പരിഷ്‌ക്കരിച്ച്‌ വാട്ട്‌സ്‌ആപ്പ്. വാട്ട്‌സ്‌ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഏറെ ഉപകാരപ്രഥമായ ഒരു ഫീച്ചറായിരുന്നു അയച്ച സന്ദേശം ഡിലീറ്റ് ചെയ്യാം എന്നത്. ആദ്യഘട്ടം...

തിരുവനന്തപുരം: ശബരിമലയിലെത്തുന്ന വിശ്വാസികള്‍ക്ക് സംരക്ഷണമൊരുക്കാന്‍ സര്‍ക്കാര്‍ എല്ലാവിധ നടപടിയും സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് നിലയ്‌ക്കലില്‍ വനിതാമാധ്യമപ്രവര്‍ത്തകരെ തടയുന്ന സ്ഥിതിയുണ്ടായി. അത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാന്‍...

കൊയിലാണ്ടി: ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ എ.പി.ജെ.അബ്ദുൾ കലാം ജന്മദിനാചരണം നടത്തി. സ്കൂൾ ലീഡർ ഹൈഫ ഖദീജ കലാമിന്റെ ആത്മകഥയായ 'അഗ്നിച്ചിറകുകൾ' എന്ന പുസ്തകം പരിചയപ്പെടുത്തിക്കൊണ്ട് ദിനാചരണം ഉദ്ഘാടനം...

കൊയിലാണ്ടി : ഗവ: മാപ്പിള ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍.എസ്.എസ്. വളണ്ടിയേഴ്‌സ് പൂക്കാട് അഭയം സ്‌പെഷല്‍സ്‌കൂളിന് സഹായവുമായി  'നമുക്കൊപ്പം' പദ്ധതിയുമായി രംഗത്ത്. എല്ലാ മാസവും തങ്ങള്‍ സമാഹരിക്കുന്ന...

കൊയിലാണ്ടി:  ലയൺസ് ക്ലബ്ബിന്റെ വിവിധ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി കുറുവങ്ങാട് നിർമ്മാല്യം ആംഗൻവാടിക്ക് ആവശ്യമായ പാത്രങ്ങളും, മൂടാടി ഗോഖലെ യു.പി.സ്കൂളിന് ധനസഹായവും, പ്രളയ ദുരിതബാധിതർക്കായി വസ്ത്രങ്ങളും, പബ്ലിക്...

കൊയിലാണ്ടി:  സര്‍വ്വശിക്ഷ അഭിയാന്‍ പന്തലായനി ബി.ആര്‍.സി.യുടെ നേതൃത്വത്തില്‍ പ്രതിഭ കേന്ദ്രത്തിലെ കുട്ടികള്‍ക്ക് പഠനയാത്ര സംഘടിപ്പിച്ചു. ബി.ആര്‍.സി.യുടെ കീഴിലെ 6 പ്രതിഭാ കേന്ദ്രങ്ങളിലെ വിദ്യാര്‍ഥികള്‍ യാത്രയില്‍ പങ്കെടുത്തു. കെ....

കൊയിലാണ്ടി: അത്തോളി കോളിയോട്ടു താഴം ലോറിയുടെ മുകളിൽ മരം വീണു ലോറിയ്ക്ക് കേടുപാടുകൾ പറ്റി. തിങ്കളാഴ്ച രാത്രി 7.30 ഓടെയാണ് സംഭവം. കൊയിലാണ്ടിയിൽ നിന്നും കോഴിക്കോട് നിന്നും...