KOYILANDY DIARY.COM

The Perfect News Portal

മംഗളൂരു: ദലിത് യുവാവുമായുള്ള പ്രണയത്തില്‍ നിന്ന് പിന്മാറാന്‍ കൂട്ടാക്കാത്ത യുവതിയെ പിതാവ് ആഹാരത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തി പാടത്ത് ചിതയൊരുക്കി സംസ്കരിച്ചു. എച്ച്‌ഡി കൊട്ട താലൂക്കില്‍...

തിരുവനന്തപുരം: പ്രശസ്തമായ ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കമായി. രാവിലെ 10.15 മണിക്ക് പണ്ടാരയടുപ്പിന് തീപകര്‍ന്നതോടെ അനന്തപുരി യാഗഭൂമിയായി മാറി. ആറ്റുകാല്‍ ക്ഷേത്ര പരിസരത്ത് ഒരുക്കിയ പണ്ടാരയടുപ്പില്‍ ക്ഷേത്ര തന്ത്രി...

ചങ്ങനാശേരി: വാഴപ്പള്ളി കല്ലുകളം പാപ്പച്ചന്റെ ഉടമസ്ഥതയിലുള്ള ഫാം ഹൗസില്‍നിന്ന് കൂട്ടത്തോടെ റെയില്‍പ്പാളത്തിലേക്കിറങ്ങിയ പോത്തിന്‍ കൂട്ടത്തെ ട്രെയിന്‍ ഇടിച്ച്‌ തെറിപ്പിച്ചു. 16 പോത്തുകള്‍ ചത്തു. പത്ത് പോത്തുകള്‍ക്ക് ഗുരതരമായി...

കോഴിക്കോട് : പ്രബുദ്ധതയില്ലാത്ത വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഇരകളാകാന്‍ വിധിക്കപ്പെട്ട ഇന്നത്തെ തലമുറയില്‍ നിന്ന് മാനുഷിക മൂല്യങ്ങളില്ലാത്ത യന്ത്രമനുഷ്യരെയാണ് സമൂഹത്തിന് ലഭിക്കുന്നതെന്ന് പ്രശസ്ത സാഹിത്യകാരന്‍ യു കെ കുമാരന്‍...

കൊയിലാണ്ടി: പന്തലായനി തേവർ പാടശേഖരസമിതിയുടെ നേതൃത്വത്തിൽ ജൈവ അരിയുടെ വിപണനം മാർച്ച് 4ന് നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ നിർവ്വഹിക്കുമെന്ന് പാടശേഖരസമിതി അറിയിച്ചു. രാവിലെ 9...

പേരാമ്പ്ര: സെപ്തംബറില്‍ ദക്ഷിണാഫ്രിക്കയില്‍ വെച്ചു നടക്കുന്ന അന്താരാഷ്ട്ര അബാക്കസ് മത്സരത്തില്‍ പങ്കെടുക്കാന്‍ പേരാമ്പ്ര സ്വദേശിനിയായ അനവദ്യ ആര്‍ രാജേഷ് അര്‍ഹയായി. ഫെബ്രുവരി 18 ന് ചെന്നൈയില്‍ വെച്ചു...

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്കിലെ സ്കൂൾ കുട്ടികൾക്ക് വിതരണം ചെയ്യാൻ തിക്കോടി എഫ്.സി.ഐ ഗോഡൗണിൽ നിന്നും കൊയിലാണ്ടിയിലെ വേർഹൗസ് ഗോഡൗണിൽ എത്തിയ മോശമായ അരി ഇറക്കാൻ തൊഴിലാളികൾ വിസമ്മതിച്ചു....

ആലപ്പുഴ: കുട്ടനാട്ടിലെ വായ്പാ തട്ടിപ്പില്‍ നടപടിയുണ്ടാകുമെന്ന് ധനമന്ത്രി തോമസ് ഐസക്. തെറ്റുണ്ട് എന്ന് വ്യക്തമാണ്. അന്വേഷണത്തിന്‍റെ അടിസ്ഥാനത്തില്‍ നടപടിയുണ്ടാകുമെന്നും തോമസ് ഐസക് പറഞ്ഞു. കാര്‍ഷിക വായ്പയുടെ പേരിലുള്ള...

പെനിസില്‍വാനിയ: ക്രിസ്തുവിന്റെ അസ്ഥിത്വത്തെ കുറിച്ച്‌ മഹാത്മാ ഗാന്ധി എഴുതിയ കത്ത് വില്‍പ്പനയ്ക്ക് വച്ച്‌ പെന്‍സില്‍വാനിയയിലെ റാബ് കളക്ഷന്‍സ്. 50000 ഡോളറാണ് റാബ് കളക്ഷന്‍സ് കത്തിന് നിശ്ചയിച്ചിരിക്കുന്ന വില...

കൊയിലാണ്ടി: മുചുകുന്ന് എസ്.എ.ആര്‍.ബി.ടി.എം. സര്‍ക്കാര്‍ കോളേജില്‍ നടന്ന ശാസ്ത്രയാന്‍ പരിപാടി ശ്രദ്ധേയമായി. ഉന്നത വിദ്യാഭ്യാസ രംഗത്തെ നൂതന രീതികളും ഗുണ ഫലങ്ങളും പൊതുസമൂഹത്തിന് പരിചയപ്പെടുത്തി കൊടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി...