KOYILANDY DIARY.COM

The Perfect News Portal

ഡല്‍ഹി : ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്‌ത്രീകള്‍ക്കും പ്രവേശനം അനുവദിക്കുന്ന സുപ്രീം കോടതിവിധിക്കെതിരായ കേരളത്തിലെ കോണ്‍ഗ്രസ്‌ നേതാക്കളുടെ നിലപാട് കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തള്ളി. സുപ്രീം...

കൊയിലാണ്ടി : കൊല്ലം പിഷാരികാവില്‍ 42 വര്‍ഷമായി വാദ്യ പ്രവൃത്തി ചെയ്തു വരുന്ന കെ. സുബ്രഹ്മണ്യ മാരാരെ പിഷാരികാവ് ദേവസ്വം ആദരിച്ചു. നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍...

കൊയിലാണ്ടി : നഗരസഭ കൃഷിഭവന്‍ നടപ്പിലാക്കുന്ന ജനകീയാസൂത്രണ പദ്ധതി മണ്‍ചട്ടിയില്‍ പച്ചക്കറിയുടെ ഭാഗമായി മണ്‍ചട്ടി ജൈവവളം പച്ചക്കറിതൈകള്‍ എന്നിവ വിതരണം ചെയ്തു. നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍...

കൊയിലാണ്ടി: ഗുരുസ്വാമി ട്രെയ്‌നിന്‌ മുന്നിൽ ചാടി മരിച്ചു. പുളിയഞ്ചേരി താഴെ പന്തല്ലുർ (അമൃത ) യിൽ രാമകൃഷ്ണൻ കക്കട്ട് ആണ് ഇന്ന് കാലത്ത് തീവണ്ടിക്ക് മുന്നിൽ ചാടി...

കൊയിലാണ്ടി: ബാംഗ്ലൂരിലെ ഡോ.എസ് രാധാകൃഷ്ണൻ റിസർച്ച് ആൻഡ് ഡവലപ്മെന്റ് സെന്റർ യൂണിവേഴ്സിറ്റി ഓഫ് ഏഷ്യൻ സ്റ്റഡീസിൽ നിന്നും വിദ്യാഭ്യാസ വിഷയത്തിൽ എം.ജി.ബൽ രാജ് ഡോക്ടറേറ്റ് നേടി. പന്തലായനി...

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയില്‍ വ്യക്തമായ നിലപാടു സ്വീകരിച്ച മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച്‌ എഴുത്തുകാരന്‍ എന്‍എസ് മാധവന്‍. വര്‍ഗീയ ധ്രുവീകരണത്തിന്റെ ഈ കാലത്ത്...

ശബരിമലയിലെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലിനോടനുബന്ധിച്ച്‌ വാഹന ഗതാഗതം തടസ്സപ്പെടുത്തുകയോ അക്രമങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹറ അറിയിച്ചു....

നിലയ്‌ക്കല്‍: നിലയ്‌ക്കലില്‍ മാധ്യമസംഘത്തിനു നേരെ സംഘപരിവാര്‍ ആക്രമണം. ഇംഗ്ലീഷ്‌ ന്യൂസ്‌ ചാനലായ റിപ്പബ്ലിക്‌ ടിവി സംഘം സഞ്ചരിച്ചിരുന്ന കാര്‍ അക്രമികള്‍ അടിച്ചുതകര്‍ത്തു. റിപ്പബ്ലിക്‌ ചാനല്‍ റിപ്പോര്‍ട്ടര്‍ പൂജ...

കോഴിക്കോട്‌> ശബരിമലയിലേക്ക് പോകാന്‍ മാലയിട്ട അര്‍ച്ചനയ്ക്ക് സംഘ പരിവാരിന്‍റെ വധഭീഷണി. ഇവര്‍ ജോലി ചെയ്തിരുന്ന സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് പിരിച്ചുവിട്ടു. അര്‍ച്ചനക്ക് നേരെ സൈബര്‍ ആക്രമണവും നടക്കുന്നുണ്ട്....

ആലപ്പുഴ: വിശ്വാസത്തിന്റെ പേരില്‍ കേരളത്തെ കലാപഭൂമിയാക്കാന്‍ അനുവദിക്കില്ലെന്ന്‌ എസ്‌എന്‍ഡിപിയോഗം . അതുകൊണ്ടുതന്നെ ശബരിമലയുടെ പേരില്‍ പ്രത്യക്ഷ സമരങ്ങള്‍ക്ക്‌ എസ്‌എന്‍ഡിപിയില്ലെന്നും പ്രസ്‌താവനയില്‍ അറിയിച്ചു. ശബരിമല സ്‌ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട്‌...