കൊയിലാണ്ടി; ഇന്ത്യൻ റെഡ്‌ക്രോസ് സൊസൈറ്റി താലൂക്കിലെ വളണ്ടിയർമാർക്ക് കൊയിലാണ്ടി ഫയർഫോഴ്‌സിന്റെ സഹകരണത്തോടെ ദുരന്ത നിവാരണ പരിശീലനം നൽകി. നഗരസഭ ചെയർമാൻ അഡ്വ; കെ. സത്യൻ ഉദ്ഘാടനം ചെയ്തു....
കൊയിലാണ്ടി: മൂടാടി ഹിൽബസാർ കുറുങ്ങോട്ട് മീത്തൽ സുരേഷ് (46) നിര്യാതനായി. പിതാവ്: പരേതനായ ചാത്തു. മാതാവ്: കല്യാണി. ഭാര്യ: കവിത. മക്കൾ: അമയ, അഭിഷേക്. സഹോദരങ്ങൾ: വൽസല,...
കൊയിലാണ്ടി: മഹാരാഷ്ട്രയിൽ നടക്കുന്ന ലോങ് മാർച്ചിന് പിന്തുണ നൽകി കേരള കർഷക സംഘം കൊയിലാണ്ടി ഏരിയ കമ്മറ്റി നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും നടത്തി. യോഗം ഏരിയ സെക്രട്ടറി...
കൊയിലാണ്ടി: കൊടക്കാട്ടുമുറി അരീക്കണ്ടി ഭഗവതിക്ഷേത്രത്തില്‍ കൊടുങ്ങല്ലൂര്‍ മീനഭരണിയോടനുബന്ധിച്ച് മാര്‍ച്ച് 17-ന് വൈകുന്നേരം ആറിന് രൗദ്രഭാവത്തിലുള്ള വലിയവട്ടളം ഗുരുതിതര്‍പ്പണം നടക്കും. 18-ന് കൗളാചാരപ്രകാരമുള്ള ശക്തിപൂജനടത്തി ആചാരാനുഷ്ഠാനങ്ങളോടെ അരീക്കണ്ടിയോഗക്കാര്‍ കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലേക്ക് പോകും.
കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ നാലിടങ്ങളിലായി പോലീസും എക്സൈസും നടത്തിയ റെയ്ഡില്‍ എട്ട് കിലോയോളം കഞ്ചാവ് പിടിച്ചെടുത്തു. നാല് കേസുകളിലായി അഞ്ചുപേരെ അറസ്റ്റ് ചെയ്തു. നാല് കിലോയിലധികം കഞ്ചാവുമായി ബേപ്പൂര്‍...
പേരാമ്പ്ര: ചെമ്പനോട ആലമ്പാറയില്‍ കൃഷിയിടത്തില്‍ തീപടര്‍ന്ന് അഞ്ച് ഏക്കര്‍ കൃഷിഭൂമി കത്തി നശിച്ചു. ആലമ്ബാറ മുതല്‍ കൊത്തി പാറവരെയുള്ള പ്രദേശത്ത് ഇന്നലെ ഉച്ചക്കാണ് സംഭവം. ചെമ്പോലകണ്ടി അബൂബക്കര്‍,...
വടകര: ആധുനിക സൗകര്യങ്ങളോടെയുളള വൃദ്ധസദനങ്ങള്‍ എല്ലാ ജില്ലകളിലും സ്ഥാപിക്കുമെന്നും അതിനു വേണ്ടു മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കി വരുന്നുണ്ടെന്നും മന്ത്രി കെ.കെ ശൈലജ. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി ഫൗണ്ടേഷനും...
മുംബൈ: രാജ്യചരിത്രത്തില്‍ ഇടംപിടിച്ച മഹത്തായ കര്‍ഷകമുന്നേറ്റത്തില്‍ മഹാരാഷ്ട്രയിലെ ബിജെപി സഖ്യസര്‍ക്കാര്‍ മുട്ടുമടക്കി. ആറുദിവസം ലോങ് മാര്‍ച്ച് നടത്തി മുംബൈയിലെത്തിയ ലക്ഷം കര്‍ഷകരുടെ രോഷത്തിനുമുന്നില്‍ അടിയറ പറഞ്ഞ സര്‍ക്കാരിന്,...
മുംബൈ: രാജ്യത്തിന്റെ അന്നദാതാക്കളായ കര്‍ഷകരെ മാനിക്കാതെ രാജ്യത്തിന് ഒരടി മുന്നോട്ടു പോകാനാകില്ലെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്നും ലോങ് മാര്‍ച്ചില്‍ പങ്കെടുത്ത്...
മുംബൈ: കർഷക രോഷത്തിനു മുന്നിൽ മഹാരാഷ്ട്ര സർക്കാർ കീഴടങ്ങി: ലോങ് മാർച്ചിന് ഐതിഹാസിക വിജയം. ബിജെപി ഭരണകൂടത്തെ ഞെട്ടിച്ച ഐതിഹാസിക കര്‍ഷക മുന്നേറ്റത്തിന് മുന്നില്‍ മുട്ടുമടക്കി ദേവേന്ദ്ര ഫട്നാവിസ്...