കൊയിലാണ്ടി: കേരളത്തിൽ ജൈവകഷി പ്രോത്സാഹിപ്പിക്കാനുംജൈവകർഷകരെ അംഗീകരിക്കാനും, ആദരിക്കാനുമനായി ബാംക്‌ഴളൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സരോജിനി ദാമോദർ ഫൗണ്ടേഷൻ ഏർപ്പെത്തിയ മികച്ച മികച്ച ജൈവകൃഷി വിദ്യാലയത്തിനുളള പ്രത്യേക പുരസ്‌ക്കാരം മുചുകുന്ന്...
ദില്ലി: കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു. മിഡ്ഫീല്‍ഡര്‍ മന്‍പ്രീത് സിംഗിനെ നായകനാക്കി 18 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മലയാളിയായ ഗോള്‍കീപ്പര്‍ പിആര്‍ ശ്രീജേഷ് ഇടവേളയ്ക്ക്...
മുംബൈ: ഇന്ത്യന്‍ കര്‍ഷക പോരാട്ടത്തിലെ പൊന്‍തൂവലായി മാറിയ ലോങ് മാര്‍ച്ചിനെ ഭൂരിപക്ഷം ഇന്ത്യന്‍ മാധ്യങ്ങളും അവഗണിച്ചപ്പോള്‍ അന്തര്‍ദേശീയ മാധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെ മാര്‍ച്ച് റിപ്പോര്‍ട്ട് ചെയ്തു. പ്രമുഖ...
തിരുവനന്തപുരം: കേരള തീരത്ത് ശക്തമായ ചുഴലിക്കാറ്റിന് സാദ്ധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത 48 മണിക്കൂറിനുള്ളില്‍ കേരള തീരത്ത് ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്നും കാലാവസ്ഥ...
അഖില ഭാരതീയ കിസാന്‍ സഭയുടെ കര്‍ഷക സമരത്തെ ഐതിഹാസികം എന്നേ വിശേഷിപ്പിക്കാനാകൂ: സനല്‍ കുമാര്‍ ശശിധരന്
കോഴിക്കോട്: സിപിഎമ്മിന്റെ കര്‍ഷക സംഘടനയായ അഖില ഭാരതീയ കിസാന്‍ സഭയുടെ കര്‍ഷക സമരത്തെ ഐതിഹാസികം എന്നേ വിശേഷിപ്പിക്കാനാകൂ. അടുത്തിടെ രാജ്യം കണ്ട ഏറ്റവും ആവേശഭരിതമായ സമരമായിരുന്നു മെലിഞ്ഞ്,...
കൊയിലാണ്ടി: കുറുവങ്ങാട് കാരളംകണ്ടി പരേതനായ ബാബുവിന്റെ ഭാര്യ: പുഷ്പ (50) നിര്യാതയായി. മക്കൾ: ബബിത, പ്രബീഷ്. മരുമക്കൾ: മധുരേഷ്, രേഷ്മ.
കൊയിലാണ്ടി: പൂക്കാട് സ്രാമ്പിയിൽ മാധവിഅമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്തുക്കുട്ടി നായർ. മക്കൾ; ദാമോദരൻ, വിശ്വനാഥൻ, പുഷ്പ, പ്രസീത. മരുമക്കൾ: ഉണ്ണിനായർ, നാരായണൻ, സുഗത, ഷംന....
കൊയിലാണ്ടി: കോമത്ത്കര നസീബിൽ വി.കെ ഹംസഹാജി (82)(പ്രമീള ബേക്കറി) നിര്യാതനായി. ഭാര്യ; നഫീസ. മക്കൾ: നൗഷാദ് (ബഹ്‌റൈൻ), നജീബ്, നസീർ, നഹാർ, നൗഫൽ.
ദില്ലി: കള്ള് ഷാപ്പുകള്‍ക്ക് ആശ്വാസം. ഹൈവേകളിലെ കള്ളുഷാപ്പുകള്‍ ഉപാധികളോടെ തുറക്കാമെന്ന് സുപ്രീം കോടതി. പഞ്ചായത്തുകളില്‍ മദ്യശാലാ നിരോധനത്തില്‍ ഇളവ് നല്‍കാമെന്ന വിധിയില്‍ കള്ളുഷാപ്പുകളും ഉള്‍പ്പെടുമെന്ന് സുപ്രീം കോടതി...
ചാലക്കുടി: തേനിയിലെ കാട്ടുതീയ്ക്കു പിന്നാലെ ചാലക്കുടി-അതിരപ്പള്ളി മേഖലയില്‍ വ്യാപക കാട്ടുതീ പടര്‍ന്നു പിടിക്കുന്നു. ഇന്നലെ ഉച്ചയ്ക്ക് പടര്‍ന്ന തീ പിന്നീട് പിള്ളപ്പാറയിലേക്കും വ്യാപിച്ചു. ശക്തമായി കാറ്റടിക്കുന്നതിനാലാണ് തീ...