KOYILANDY DIARY.COM

The Perfect News Portal

എറണാകു‍ളം:  സിപിഐഎം നിര്‍മ്മിച്ച്‌ നല്‍കിയ വീടിന്‍റെ താക്കോല്‍ദാനം മഹാനടന്‍ മമ്മൂട്ടി നിര്‍വ്വഹിച്ചു. ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായി ഇരുമ്പനം ലോക്കല്‍ കമ്മിറ്റിയാണ് വേണു-കുമാരി ദമ്പതികള്‍ക്ക് തൊ‍‍ഴിലാളികളില്‍ നിന്നും ബഹുജനങ്ങളില്‍...

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ മദ്യശാലകള്‍ തുറക്കില്ലെന്നു മന്ത്രി ടി പി രാമകൃഷ്ണന്‍. ബാറുകള്‍ക്ക് അനുകൂലമായി സര്‍ക്കാര്‍ കോടതിയെ സമീപച്ചിട്ടില്ലെന്നും മന്ത്രി. എന്നാല്‍ കേരളത്തെ മദ്യത്തില്‍ മുക്കാന്‍ ആണ്...

കൊച്ചി: എറണാകുളത്തെ പുത്തന്‍വേലിക്കരയില്‍ വീട്ടമ്മ മരിച്ച സംഭവം നാടിനെയാകെ ഞെട്ടിച്ചിരിക്കുകയാണ്. പാലാട് ഡേവിസിന്റെ ഭാര്യ 60കാരി മോളിയെയായിരുന്നു കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അസം സ്വദേശി...

മലപ്പുറം: അരീക്കോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളും, വ്യാപാരികളും, സനദ്ധ സംഘടനകളും ഒത്തൊരുമിച്ച്‌ നീങ്ങിയപ്പോള്‍ അതൊരു പുതിയ ചരിത്രമായി. ചാലിയാറിനെ രക്ഷിക്കാനുള്ള പുതിയൊരു ജനകീയ ഇടപെടലിന്റെ തുടക്കവുമായി. അരീക്കോട്...

മലപ്പുറം: തിരൂരങ്ങാടി നന്നമ്ബ്ര ഗ്രാമ പഞ്ചായത്ത് ഓഫീസും, അനുബന്ധ കാര്യങ്ങളും ഇനി മുതല്‍ ജനങ്ങളുടെ വിരല്‍ത്തുമ്പില്‍. പഞ്ചായത്തിന്റെ പൂര്‍ണ്ണ വിവിരങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട് 'മൈ നന്നമ്ബ്ര' എന്ന...

പാലക്കാട്: വാളയാറില്‍ വന്‍ മയക്ക് മരുന്ന് വേട്ട. 35 കോടി രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയില്‍ പിടികൂടി. തൃശൂര്‍ സ്വദേശി പിടിയില്‍. അതിര്‍ത്ത് കടന്ന് കേരളത്തിലേക്ക് കടത്താന്‍...

കണ്ണൂര്‍: ആയിക്കരയില്‍ വൃദ്ധയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ചെറുമകള്‍ക്കെതിരെ കേസ്. ഉപ്പാലവളപ്പില്‍ ദീപയ്ക്കെതിരെയാണ് കണ്ണൂര്‍ സിറ്റി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മുത്തശ്ശിയായ കല്യാണിയെ ദീപ ക്രൂരമായി...

മുക്കം: കാരശ്ശേരി പഞ്ചായത്തും പ്രാഥമികാരോഗ്യ കേന്ദ്രവും ചേര്‍ന്ന് ആദിവാസികള്‍ക്കായി പാറത്തോട് സബ് സെന്ററില്‍ സ്പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ്‌ നടത്തി. ഗോത്രസഞ്ജീവനി എന്ന പേരില്‍ നടത്തിയ ക്യാമ്ബ് എംഎല്‍എ...

കൊയിലാണ്ടി: കൊല്ലം പുന്നംകണ്ടി താമസിക്കും ഈച്ചരാട്ടിൽ ഹരിദാസൻ നായർ (65)(റിട്ട; KSRTC ഇൻസ്‌പെക്ടർ) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ; അനൂപ് കുമാർ (സൗദി), അജയ്കുമാർ. മരുമകൾ: ദിവ്യ...

കോഴിക്കോട്: റെയില്‍വേ പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചു. കാസര്‍ഗോഡിനും കാഞ്ഞങ്ങാടിനും മധ്യേയുളള പാതയിലാണ് വിള്ളല്‍ കണ്ടെത്തിയത്. എന്നാല്‍, മംഗലാപുരം ഭാഗത്തേക്കുള്ള പാതയില്‍...