കൊയിലാണ്ടി: സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത നഗരസഭയിലെ മുഴുവൻ രജിസ്‌ട്രേഡ് ക്ലബുകൾ, ലൈബ്രറികൾ എന്നിവ ഏപ്രിൽ 30നകം റജിസ്‌ട്രേഷൻ പുതുക്കണമെന്ന് നഗരസഭ ഓഫീസിൽ നിന്ന് അറിയിച്ചു. അപേക്ഷ...
കൊയിലാണ്ടി: ചരിത്ര പ്രസിദ്ധമായ കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്ര കാളിയാട്ട മഹോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മാർച്ച് 23 മുതൽ 30 വരെയാണ്...
കൊയിലാണ്ടി : കൃഷിക്കും കുടിവെള്ളത്തിനും സ്ത്രീ സുരക്ഷക്കും ഭവന സ്വയം പര്യാപ്തതക്കും മുന്തിയ പരിഗണന നല്‍കികൊണ്ട് 2018-19 വര്‍ഷത്തെ നഗരസഭ ബജറ്റ് വൈസ് ചെയര്‍പേഴ്‌സന്‍ വി.കെ.പത്മിനി അവതരിപ്പിച്ചു....
സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള സംഘം നഗ്നചിത്രം ഇന്റര്‍നെറ്റില്‍ പ്രദര്‍ശിപ്പിച്ചതിനെത്തുടര്‍ന്നുള്ള മാനഹാനിയില്‍ വീട്ടമ്മ ജീവനൊടുക്കി. പശ്ചിമബംഗാളിലെ മിഡ്നാപൂര്‍ ജില്ലയിലാണ് സംഭവം. ഇതേത്തുടര്‍ന്ന് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നാലു പേരെ...
ദില്ലി: ദളിതര്‍ക്ക് വേണ്ടി പോരാടിയ പെരിയാറിന്റെ പ്രതിമ തകര്‍ത്തത് ആര്‍എസ്‌എസ് ആണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ആര്‍എസ്‌എസ് കേന്ദ്രനേതൃത്വം നല്‍കിയ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് രാജ്യത്ത് പ്രതിമകള്‍ തകര്‍ക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. ത്രിപുരയില്‍...
കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്ര കാളിയാട്ട മഹോത്സവം 2018 മാർച്ച് 23ന് കൊടിയേറും. വൈവിധ്യ സമ്പൂർണ്ണവും ആനന്ദസന്ദായകവുമായ ആചാരാനുഷ്ഠാനങ്ങളും ക്ഷേത്ര ക്ഷേത്രേതര കലകളും ശ്രീ പിഷാരികാവ്...
പ്രണയം നിരസിച്ച 17-കാരന്റെ മുഖത്ത് പെണ്‍കുട്ടി ആസിഡ് ഒഴിച്ചു. ബംഗ്ലാദേശ് സ്വദേശിക്കാണ് ദുരനുഭവം. ധാക്ക സ്വദേശിയായ മഹ്മൂദുല്‍ ഹന്‍ മറൂഫിനു മുഖത്താണ് 16 കാരി ആസിഡ് ഒഴിച്ചത്....
തൊടുപുഴ: ക്ഷേത്ര ഭണ്ഡാരത്തില്‍ നിന്നും ഇരുപത് രൂപ മോഷ്ടിച്ച വൃദ്ധന് അഞ്ഞൂറ് രൂപ പിരിവെടുത്ത് നല്‍കി പൊലീസുകാര്‍. വിശപ്പു കാരണമാണ് കാണിക്കവഞ്ചിയില്‍ നിന്ന് 20 രൂപ എടുത്തതെന്ന് അറിയിച്ചതോടെയാണ്...
മുംബൈ: റെയില്‍വേയില്‍ ജോലി നല്‍കണമെന്നാവശ്യപ്പെട്ട് ഉദ്യോഗാര്‍ത്ഥികള്‍ റെയില്‍വെ ട്രാക്കിലിരുന്നു സമരം ചെയ്തു. മുംബൈയിലാണ് ഉദ്യോഗാര്‍ത്ഥികളുടെ പ്രക്ഷോഭം നടന്നത്. സമരത്തെ തുടര്‍ന്ന് മുംബൈയിലേക്കുള്ള 30 ട്രെയിനുകള്‍ റദ്ദാക്കി. രാവില...
കാസര്‍ഗോഡ് : വിദ്യാര്‍ത്ഥികളെ മദ്യമയക്കുമരുന്ന് മാഫിയ കീഴടുക്കുന്നതിനെതിരെ അമ്മമാരെ സംഘടിപ്പിച്ചു കൊണ്ട് കുഞ്ഞുങ്ങളെ രക്ഷിക്കുക വരുന്ന തലമുറയെ ഭൗതിക, ആത്മീയ ഉണര്‍വിലേക്ക് നയിക്കുക എന്ന മുദ്രാവാക്യവുമായി വനിതാ...