തിരുവനന്തപുരം: നിലവാരമില്ലാത്ത സ്കൂളുകള്‍ അടച്ചുപൂട്ടുമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്. നിലവാരമില്ലെന്ന് കണ്ടെത്തിയ 1,555 സ്കൂളുകള്‍ അടച്ചുപൂട്ടാതിരിക്കാന്‍ കാരണം ബോധ്യപ്പെടുത്താന്‍ ആവശ്യപ്പെട്ട് അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു....
കോഴിക്കോട്: ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി ആവിഷ്ക്കരിച്ച സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആവാസില്‍ ജില്ലയില്‍ ഇതിനകം 20000ല്‍ പരം തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്തതായി ജില്ലാ ഭരണകൂടം. തികച്ചും...
കോഴിക്കോട്: ഹോളി ആഘോഷത്തിന്റെ പേരില്‍ സംഘര്‍ഷമുണ്ടായ ഫാറൂഖ് കോളെജില്‍ ഡിവൈഎഫ്‌ഐയുടെ വക പ്രതിഷേധ ഹോളി. ചൊവ്വാഴ്ച വൈകുന്നേരമാണ് ഫാറൂഖ് കോളെജിലെ രാജാ ഗെയ്റ്റിനു മുന്നില്‍ പ്രവര്‍ത്തകര്‍ ഹോളി...
പത്തനംതിട്ട: എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയെ പമ്പാനദിയില്‍ ഒഴുക്കില്‍ പെട്ടു കാണാതായി. കടമ്മനിട്ട മൗണ്ട് സിയോണ്‍ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥി വള്ളിക്കോട്-കോട്ടയം സ്വദേശി സുമില്‍ (21) ആണ് ഒഴുക്കില്‍ പെട്ടത്....
ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും കെനിയയും സൊമാലിയയും താന്‍സാനിയയും പിളര്‍ന്ന് മാറുന്നു. ആഫ്രിക്കന്‍ ഭൂഖണ്ഡം രണ്ടായി പിളരുന്നതിന്റെ സൂചനകള്‍ ഇതിന് മുന്‍പ് തന്നെ ലഭിച്ചിരുന്നവെങ്കിലും തിങ്കളാഴ്ചയോടെയാണ് വലിയ രീതിയിലുള്ള...
കൊയിലാണ്ടി: തിരുവങ്ങൂർ ചമ്മനിയിൽ അഡ്വ; വി.കെ കരുണൻ (65) നിര്യാതനായി. കൊയിലാണ്ടി കോടതിയിലെ അഭിഭാഷകൻ, സി.പി.ഐ.എം തിരുവങ്ങൂർ ബ്രാഞ്ച് മെമ്പർ, നായനാർ പെയിൻ & പാലിയേറ്റീവ് ചെയർമാൻ,...
കൊയിലാണ്ടി: നെല്ല്യാടി കടവ് കൈപ്പാട്ട് മീത്തൽ ദേവി അമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ രാവുണ്ണി നായർ. മക്കൾ: പത്മ, നിർമ്മല, വേണു, സൗമിനി, രമണി. മരുമക്കൾ;...
കൊയിലാണ്ടി: പരേതനായ വൈശ്യത്ത്കണ്ടി കുഞ്ഞഹമ്മദിന്റെ ഭാര്യ പാത്തു (87) നിര്യാതയായി. മക്കൾ: ഹമീദ്, കുഞ്ഞിമൊയ്തീൻ, ആയിശു, നഫീസ. മരുമക്കൾ: സഫിയ, താഹിറ, അബ്ദുളള, അബ്ദുളളക്കുട്ടി. സഹോദരങ്ങൽ: ബാവ,...
വടകര: നഗര പരിധിയിലെ എടോടി ഇരുപത്തിയഞ്ചാം വാര്‍ഡില്‍ എസ്സാര്‍ സിറ്റി ഹൈറ്റ്സ് എന്ന ഫ്ലാറ്റ് സമുച്ചയത്തില്‍ അനധികൃത കുഴല്‍ കിണര്‍ നിര്‍മ്മാണം നാട്ടുകാര്‍ തടഞ്ഞു. ഭൂഗര്‍ഭ ജല...
കൊയിലാണ്ടി: ഗ്ലാബൽ അസോസിയേഷൻ ഓഫ് ജപ്പാനീസ് സോറോബാൻ മെന്റൻ അരിത്‌മെറ്റികിന്റെ 14ാമത് ദേശീയ അബാക്കസ് ചാമ്പ്യൻഷിപ്പിൽ ആന്തട്ട ഗവ: സ്‌ക്കൂൾ വിദ്യാർത്ഥി അമൻ ദേവ് എം. തെരഞ്ഞെടുക്കപ്പെട്ടു....