KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെ അക്രമം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും എന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കേരളത്തില്‍ അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണ് സംഭവിച്ചത് എന്നും...

തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെയുണ്ടായ അക്രമത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള മറുപടി പറയണം എന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സന്ദീപാന്ദഗിരിയുടെ ആശ്രമം സന്ദര്‍ശിത്തതിനുശേഷം മാധ്യമങ്ങളോട്...

തിരുവനന്തപുരം: മതനിരപേക്ഷ ശബ്ദങ്ങളെ ഇല്ലായ്‌മ ചെയ്യാന്‍ സംഘപരിവാര്‍ എന്ത്‌ ക്രൂരതയും ചെയ്യുമെന്നതിന്റെ തെളിവാണ്‌ സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന്‌ നേര്‍ക്ക്‌ നടന്ന അക്രമമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി...

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടം നവംബർ 6 ന് ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. ചടങ്ങിൽ ആരോഗ്യ  മന്ത്രി കെ. കെ. ശൈലജ അദ്ധ്യക്ഷത...

കൊയിലാണ്ടി: നവോത്ഥാന മൂല്യങ്ങളും ഐക്യവും സാഹോദര്യവും സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളിൽ പങ്ക് ചേരാൻ ആഹ്വാനം ചെയ്ത് കൊണ്ട് കേരള എൻ.ജി.ഒ.യൂണിയൻ, കെ.ജി.ഒ.എ. എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ഉണർവ്വ് -...

കൊയിലാണ്ടി : കര്‍ഷകസംഘം കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ: പി. കെ. ശങ്കരേട്ടന്‍ ദിനം ആചരിച്ചു. കർഷകസംഘം ജില്ലാ സെക്രട്ടറി പി. വിശ്വന്‍ അനുസ്മരണ യോഗം...

കൊയിലാണ്ടി:  നഗരത്തിലെ റോഡ് വികസനവുമായി ബന്ധപ്പെട്ട് മന്ത്രിതല യോഗം ചേർന്നു. യോഗത്തിൽ ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ, കെ ദാസൻ എം.എൽ.എ, നഗരസഭാ ചെയർമാൻ അഡ്വ. കെ. സത്യൻ,...

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരം കുണ്ടമണ്‍ കടവിലെ ആശ്രമം സംഘപരിവാര്‍ ആക്രമിച്ചു. ഇന്ന് പുലര്‍ച്ചെ എത്തിയ ആര്‍എസ്‌എസ്‌ അക്രമി സംഘം രണ്ട് കാറുകളും ഒരു ബൈക്കും തീയിട്ടു...

കൊയിലാണ്ടി: പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ) പദ്ധതിയില്‍ കൊയിലാണ്ടി നഗരസഭ പരിധിയില്‍ വരുന്നവര്‍ക്കായി ക്രെഡിറ്റ് ലിങ്ക്ഡ് സബ്‌സിഡി ലോണ്‍മേള സംഘടിപ്പിച്ചു. വാര്‍ഷിക വരുമാനം 3 ലക്ഷം മുതല്‍...

ഡല്‍ഹി: മാള്‍വീയ നഗറില്‍ മദ്രസാ വിദ്യാര്‍ഥിയായ എട്ട് വയസുകാരനെ പരിസരവാസികളായ ആണ്‍കുട്ടികള്‍ തല്ലികൊന്നു. ദസ് ഉള്‍ ഉലൂം ഫരീദിയ മദ്രസയിലെ വിദ്യാര്‍ത്ഥി ഹരിയാന സ്വദേശി മുഹമ്മദ് അസീമാണ്...