കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥികളുടെ ജാതിയും മതവും നോക്കി മാര്‍ക്കിടുനെന്ന് വ്യാപക പരാതി. മെഡിക്കല്‍ കോളേജ് മെഡിസിന്‍ വിഭാഗത്തിലെ 34 വിദ്യാര്‍ത്ഥികള്‍ എംബിബിഎസ് അവസാന വര്‍ഷ പരീക്ഷയില്‍...
കോഴിക്കോട്: ജില്ലയിലെ വിദ്യാലയങ്ങളില്‍ നടപ്പാക്കിവരുന്ന പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയായ സേവ് ലവ് ഡെയില്‍ ഫൗണ്ടേഷന്‍ മിഷന്‍ മില്യന്‍ ബുക്‌സുമായി സഹകരിച്ച് നടപ്പാക്കുന്ന സേവ് നോട്ട്ബുക്ക് പദ്ധതിക്ക് തുടക്കമായി....
മലപ്പുറം: ഉപരോധ സമരങ്ങളിലൂടെ ചുങ്കപ്പാത വിരുദ്ധ സമരം മലപ്പുറത്ത് ചൂടുപിടിക്കുന്നു. വന്‍ പൊലീസ് സാന്നിദ്ധ്യത്തില്‍ ദേശീയ 66 ബി.ഒ.ടി ടോള്‍ റോഡായി വികസിപ്പിക്കുന്നതിന് 45 മീറ്റര്‍ സ്ഥലമെടുപ്പ്...
കൊയിലാണ്ടി: അരങ്ങാടത്ത് മാവുളച്ചിക്കണ്ടി ചിരുതക്കുട്ടി (87) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ. മക്കൾ: പുഷ്പരാജ്, ഭരതൻ, ദിനേശൻ, പ്രഭാകരൻ, ശോഭന, പ്രഭ, ജയലേഖ, ശാലിനി, യമുന. മരുമക്കൾ;...
കൊയിലാണ്ടി: ചിങ്ങപുരത്ത് ബി.ജെ.പി. പ്രവര്‍ത്തകരെ ആക്രമിച്ചതായി പരാതി. മോട്ടോര്‍ സൈക്കിളില്‍ യാത്രചെയ്യുകയായിരുന്ന രോഹിത് (21), അഭിന്‍രാജ് (21) എന്നിവരെയാണ് തടഞ്ഞുവെച്ച് ആക്രമിച്ചതെന്ന് ബി.ജെ.പി. കൊയിലാണ്ടി മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി....
കൊയിലാണ്ടി: ചേമഞ്ചേരി പഞ്ചായത്തിലെ കടലോരഗ്രാമമായ കണ്ണങ്കടവ് അഴീക്കലില്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ നിലക്കടലക്കൃഷി വ്യാപകമാകുന്നു. കൃഷി വേരുപിടിക്കാന്‍ മടിക്കുന്ന പൂഴിമണ്ണിലാണ് കടലോര വനിതകള്‍ കടലക്കൃഷി പരീക്ഷിക്കുന്നത്. 80 സ്ത്രീകള്‍ അടങ്ങിയ...
കൊയിലാണ്ടി: നഗരസഭയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ ലക്ഷ്യം വെച്ചുള്ള നടേരി വലിയ മല, പന്തലായനി കോട്ടക്കുന്ന്, ടൗണ്‍ പദ്ധതികള്‍ നിര്‍വഹണത്തിലേക്ക്. ഇതിന്റെ ഭാഗമായി ജലവിതരണ കുഴലുകള്‍ ഇറക്കിത്തുടങ്ങി. സംസ്ഥാന...
വളയം: പുളിയാവ് നാഷണല്‍ കോളേജില്‍ ബിരുദ വിദ്യാര്‍ഥികളുടെ യാത്രയയപ്പ് ആഘോഷത്തിനിടെ ക്ലാസ് മുറിയില്‍ സ്‌ഫോടക വസ്തുവെറിഞ്ഞു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നര മണിയോടെ ബി.കോം., ബി.ബി.എ. വിദ്യാര്‍ഥികളുടെ യാത്രയയപ്പ്...
നാദാപുരം: അഞ്ച് മാസം പ്രായമുള്ള കുട്ടിക്ക് നല്‍കാനുള്ള മരുന്ന് പൊടിയുടെ കൂടെ നല്‍കിയ കുപ്പിവെള്ളത്തില്‍ നിറയെ മാലിന്യം. വെള്ളമുണ്ട ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ പി.പി.ഷാജുവിന്റെയും മുള്ളന്‍കുന്ന് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍...
കണ്ണൂര്‍ : നീണ്ട 10 മണിക്കൂര്‍നേരം ആ യുവാവ് ഗുരുതരാവസ്ഥയിലായിരുന്നു. ജീവിതത്തിലേക്ക് തിരിച്ചില്ലെന്ന് ഉറപ്പിച്ച മണിക്കൂറുകള്‍. അപകടത്തെ തുടര്‍ന്ന് അതീവഗുരുതരാവസ്ഥയിലാണ് കുറ്റി ക്കോല്‍ സ്വദേശിയായ 32 കാരന്‍ ജയനെ...