KOYILANDY DIARY.COM

The Perfect News Portal

ചെന്നൈ: ട്രെയിനില്‍ വെച്ച്‌ ഒന്‍പതു വയസ്സുകാരി പെണ്‍കുട്ടിയെ ബി ജെ പി നേതാവ് പീഡിപ്പിച്ചു. തമിഴ്നാട്ടിലെ ബിജെപി നേതാവും അഭിഭാഷകനുമായ കെ പി പ്രേമാനന്ദ് ആണ് ട്രെയിന്‍...

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇതാദ്യമായി പെട്രോള്‍, ഡീസല്‍ വില റെക്കോര്‍ഡ് നിരക്കില്‍. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 78.43 രൂപയും ഡീസല്‍ വില 71.29 രൂപയുമായി. മറ്റു ജില്ലകളിലും പെട്രോള്‍, ഡീസല്‍...

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു പൂര്‍ണമായും കത്തിനശിച്ചു. ഡ്രൈവര്‍ കാര്‍ നിര്‍ത്തി ഇറങ്ങി ഓടിയതിനാല്‍ വന്‍ദുരന്തം ഒഴിവായി.പോങ്ങുംമൂട് പെട്രോള്‍ പാമ്പിന് സമീപം ഇന്നലെ വെകുന്നേരം 5 മണിയോടെയായിരുന്നു...

കൊയിലാണ്ടി: ടൂറിസ്റ്റ് കേന്ദ്രമായ കാപ്പാട്, ചെങ്ങോട്ടുകാവിലെ കവലാട്, പൊയില്‍ക്കാവ് ഭാഗങ്ങളില്‍ ഞായറാഴ്ച വൈകീട്ട് ശക്തമായ കടലേറ്റമുണ്ടായി. കാപ്പാട് തൂവ്വപ്പാറയ്ക്ക് സമീപം നാലുമണിയോടെയാണ് തിരയടിച്ചുകയറിയത്. തീരത്തെ ഏതാനും തെങ്ങുകള്‍ വീഴാറായിട്ടുണ്ട്....

കൊയിലാണ്ടി: അരിക്കുളം പിലാതോട്ടത്തിൽ മീത്തൽ കുഞ്ഞാണ്ടി (86) (റിട്ട: അഗ്രിക്കൾച്ചർ വകുപ്പ്) നിര്യാതനായി. ഭാര്യ: പരേതയായ തിരുമാലക്കുട്ടി. മക്കൾ: അനിൽകുമാർ (ദുബായ്), സുമതി, രാജലക്ഷ്മി. മരുമക്കൾ; ഷിനിഷ...

മലപ്പുറം: മലപ്പുറത്ത് നിലമ്പൂരില്‍ യുവതിയെ താമസിക്കുന്ന വീട്ടില്‍ തീകത്തി മരിച്ച നിലയില്‍ കണ്ടെത്തി. മേനിയില്‍ വിജയന്റെ മകള്‍ കവിത(28)യെയാണ് ഞായറാഴ്ച രാവിലെ പത്തരയോടെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്....

തൃശൂര്‍: അഴീക്കോട് മുനക്കല്‍ ബീച്ചില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. മാള പഴൂക്കര ഗുരുതിപാല തോപ്പില്‍ വീട്ടില്‍ വിജയകുമാറിന്റെ മകള്‍ അശ്വനിയുടെ (24)മൃതദേഹമാണ് കണ്ടെത്തിയത്. തീരദേശ സേനയും...

കോഴിക്കോട്: തൊണ്ടയാട് ജങ്ഷന് സമീപം നിയന്ത്രണംവിട്ട ബസ് കാറിനുമുകളിലേക്ക് മറിഞ്ഞ് 13 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്​പത്രി അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. അഞ്ചൊടിയില്‍ ലൈലാബി (38),...

ഫറോക്ക്: കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ചെറുവണ്ണൂര്‍ ടി.പി. റോഡിന് സമീപം താമസിക്കുന്ന ചെരാല്‍ പ്രമീളയുടെ വീട്ടില്‍ കവര്‍ച്ച. നാലു പവന്‍ സ്വര്‍ണാഭരണങ്ങളും 8500 രൂപയും മോഷണം പോയി. വീട്ടില്‍...

കൊയിലാണ്ടി: റെയ്ഡുഡുകൾ തുടരുന്നുണ്ടെങ്കിലും കീഴരിയൂർ മേഖലയിൽ വ്യാജ വാറ്റ് തകൃതിയാവുന്നതായി പരാതികൾ ഉയരുന്നു. കീഴരിയൂരിലെ ആച്ചേരിതോടിന്റെ ഭാഗ, മാവിൻ ചുവട്, കോഴിത്തുമ്മൽ ഭാഗങ്ങളിലാണ് വ്യാജ വാറ്റ് തകൃതിയായി...