കൊയിലാണ്ടി: ഒള്ളൂര്‍ക്കടവ് പാലം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുമെന്ന് കെ. ദാസന്‍ എം.എല്‍.എ. അറിയിച്ചു. പാലം നിര്‍മാണത്തിന് സമീപന റോഡിന് സ്ഥലമേറ്റെടുക്കലിന് പരിഷ്‌കരിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയതായി എം.എല്‍.എ. പറഞ്ഞു....
കൊയിലാണ്ടി: കാപ്പാട്-കൊയിലാണ്ടി തീരദേശ പാത നന്നാക്കാന്‍ നടപടിയായില്ല. പൂക്കാടിനും കൊയിലാണ്ടിയ്ക്കുമിടയില്‍ ടാറിങ് നടക്കുന്നതുകാരണം ദേശീയപാതയില്‍ വന്‍ ഗതാഗതക്കുരുക്കാണ്. ഇതു കാരണം കണ്ണൂര്‍-കോഴിക്കോട് റൂട്ടിലോടുന്ന ബസുകളില്‍ മിക്കതും കാപ്പാട്-കൊയിലാണ്ടി തീരദേശ...
തിരുവനന്തപുരം: സംസ്ഥാനത്ത് കടല്‍ക്ഷോഭത്തില്‍ വീട് പൂര്‍ണമായും തകര്‍ന്നവര്‍ക്ക് പത്ത് ലക്ഷം രൂപ വീതം ധനസഹായം നല്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. കഴിഞ്ഞ ദിവസം കടല്‍ക്ഷോഭത്തില്‍ തീരദേശത്തെ നിരവധി...
കോഴിക്കോട്: കണ്ണൂര്‍ -കോഴിക്കോട് ദേശീയപാതയില്‍ അറ്റകുറ്റ പണികള്‍ നടക്കുതിനാല്‍ ദേശീയപാതയിലൂടെയുള്ള ഗതാഗതം ഇന്ന് (ഏപ്രില്‍ 24) മുതല്‍ പുന:ക്രമീകരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. കോഴിക്കോട് നിന്നും വടകര-കണ്ണൂര്‍ വഴി...
കൊയിലാണ്ടി: ചേലിയ പൊന്മാലേരി ജാനകി (78) നിര്യാതയായി. ഭർത്താവ്; പരേതനായ തയ്യൂളളതിൽ രാമൻ നായർ. മക്കൾ: ഗീത, ഗിരിജ. മരുമക്കൾ: വിജയൻ, ചന്ദ്രശേഖരൻ. സഞ്ചയനം; വ്യാഴാഴ്ച.
ആലപ്പുഴ: മാവേലിക്കരയില്‍ ദമ്പതികളെ അയല്‍വാസി തലയ്ക്കടിച്ച് കൊലപ്പെടുത്തി. മാവേലിക്കര പല്ലാരിമംഗലം സ്വദേശി ബിജു ഭാര്യ കല എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസി സുധീഷിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു....
കൊച്ചി: കളമശ്ശേരിയില്‍ 3 മാസം പ്രായമായ പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കളമശ്ശേരി പള്ളിക്ക് മുന്നിലാണ് കുട്ടിയെ കണ്ടത്തിയത്. പൊലീസെത്തി കുട്ടിയെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക്...
കേരള നിയമസഭാ വജ്രജൂബിലി ആഘോഷങ്ങള്‍ ഇന്ന് മുതല്‍ കോഴിക്കോട്. ഉദ്ഘാടനം ഇന്ന് വൈകീട്ട് ടാഗോര്‍ ഹാളില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നിര്‍വഹിക്കും. സമാപന സമ്മേളനം 27 ന്...
കണ്ണൂര്‍: പിണറായിയിലെ ദുരൂഹ തുടര്‍ മരണങ്ങളുടെ ചുരുളഴിയുന്നു.അടുത്തടുത്ത ദിവസങ്ങളില്‍ മരിച്ച കമലയുടെയും ഭര്‍ത്താവ് കുഞ്ഞികണ്ണന്റെയും ശരീരത്തില്‍ അലുമിനിയം ഫോസ്ഫേറ്റ് എന്ന വിഷാംശം ഉള്ളതായി കണ്ടെത്തി.ദുരൂഹ മരണങ്ങള്‍ കൊലപാതകം...
കൊയിലാണ്ടി: നടുവത്തൂർ കളിക്കൂട്ടം ഗ്രന്ഥശാല ഏർപ്പെടുത്തിയ പ്രഥമ "കളിക്കൂട്ടം പ്രതിഭാ പുരസ്കാരം " സമർപ്പണം പ്രൊഫസർ എം.പി ശ്രീധരൻ നായർ നിർവ്വഹിച്ചു. കീഴരിയൂർ ഗ്രാമപഞ്ചായത്തിലെ യു.പി സ്കൂളുകളിൽ...