KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം: സസ്പെന്‍ഷനിലായ ഡി.ജി.പി. ജേക്കബ് തോമസിന്റെ പേരില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. തുറമുഖ ഡയറക്ടറായിരിക്കെ ഡ്രഡ്ജിങ് ഉപകരണങ്ങള്‍ വാങ്ങിയതില്‍ ക്രമക്കേട് നടന്നതായി ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ കണ്ടെത്തലിന്റെ...

കണ്ണൂര്‍: ശബരിമല ഡ്യൂട്ടിയിലുള്ള എസ്പി യതീഷ് ചന്ദ്രയെ ഭീഷണിപ്പെടുത്തിയതിന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെതിരെ കേസ്. കണ്ണൂര്‍ എസ്പി ഓഫിസ് മാര്‍ച്ചിനിടെയാണ് ശോഭാ സുരേന്ദ്രന്‍...

തൃശൂര്‍.  പേരക്കുട്ടിക്ക് ചോറുകൊടുക്കാന്‍ ശബരിമലയിലെത്തിയതിന് ആര്‍എസ്‌എസ്--സംഘപരിവാറുകാരുടെ കൊടിയ മര്‍ദനത്തിനിരയായ തിരൂര്‍ വടക്കൂട്ട് രവിയുടെ ഭാര്യ ലളിതയും കുടുംബവും സിപിഐ എം വടക്കാഞ്ചേരി നിയോജകമണ്ഡലം ജാഥയെ സ്വീകരിക്കാനെത്തിയത് ആവേശകരമായ അനുഭവമായി....

കൊയിലാണ്ടി: കഴിഞ്ഞ ദിവസം ഗുജറാത്തിൽ വെച്ച്  നടന്ന ദേശീയ സ്റ്റുഡൻസ് ഒളിമ്പിക്സിൽ പങ്കെടുത്ത് ജേതാക്കളായി തിരിച്ചെത്തിയ പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾക്ക് പി.ടി.എ യുടെ ആഭിമുഖ്യത്തിൽ...

കൊയിലാണ്ടി: ജനുവരി 8,9 തിയ്യതികളിലായി നടക്കുന്ന പണിമുടക്ക് വിജയിപ്പിക്കുവാന്‍ കെ.എം.സി.ഇ.യു. കൊയിലാണ്ടി നഗരസഭ യൂണിറ്റ് സമ്മേളനം ആഹ്വാനം ചെയ്തു. നഗരസഭ സേറ്റാന്റിംങ് കമ്മറ്റി ചെയർമാൻ കെ.ഷിജു സമ്മേളനം...

കൊച്ചി: ശബരിമലയില്‍ അക്രമം കാട്ടിയവര്‍ക്ക്‌ ക്രിമിനല്‍ പശ്ചാത്തലമുണ്ടായിരുന്നു എന്ന് എജി. ശരണം വിളിച്ചതുകൊണ്ട് മാത്രം നിയമ വിരുദ്ധമായി കൂട്ടം കൂടി എന്ന് പറയാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. മറ്റേതെങ്കിലും...

കോഴിക്കോട്:  സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ബോംബെറിഞ്ഞ കേസില്‍ രണ്ട് ആര്‍എസ്‌എസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. കോഴിക്കോട് ജില്ലാ കാര്യവാഹക് എന്‍.പി. രൂപേഷ്, നാദാപുരം സ്വദേശിയും...

പത്തനംതിട്ട: ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കും വരെ നിയമസഭ സ്തംഭിപ്പിക്കുമെന്ന് യുഡിഎഫ്. ശബരിമലയിലെ നിരോധനാജ്ഞയും നിയന്ത്രണങ്ങളും പിന്‍വലിക്കും വരെ പ്രതിഷേധം തുടരാന്‍ യുഡിഎഫ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ തീരുമാനിച്ചിരുന്നു....

ദില്ലി: നിയമസഭാംഗത്വം റദ്ദാക്കിയതിന് ഉപാധികളോടെ സ്റ്റേ അനുവദിക്കാമെന്ന് കെ എം ഷാജിയോട് സുപ്രീം കോടതി. ജസ്റ്റിസ് എ കെ സിക്രി അധ്യക്ഷനായ ബെഞ്ചാണ് ഉപാധികളോടെ സ്റ്റേ അനുവദിക്കാമെന്ന്...

സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്ക് നാല് ശതമാനം ജോലി സംവരണം ഉറപ്പുവരുത്തി സര്‍ക്കാര്‍. ഇതു സംബന്ധിച്ച ഉത്തരവ് സാമൂഹ്യനീതി വകുപ്പ് പുറപ്പെടുവിച്ചു....